ഇന്നത്തെ മറ്റു ക്ലാസ്സിഫിക്കേഷന് മത്സരങ്ങളില്‍ ദക്ഷിണാഫ്രിക്ക മലേഷ്യയെ 6-3ന് പരാജയപ്പെടുത്തിയപ്പോള്‍ വെയില്‍സ് ഫ്രാന്‍സിനെ പരാജയപ്പെടുത്തി.
സാനിയയുടെ കരിയറിലെ അവസാന ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റാണിത്.
100 പേര്‍ക്ക് പരിക്കേറ്റു
അഷ്റഫ് തൂണേരി ദോഹ: തണുത്തു വിറച്ച ദോഹയുടെ വൈകുന്നേരമായിട്ടും ലോക ഫുട്ബാളിലെ ഇതിഹാസ താരങ്ങളെ കാണാൻ ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തിൽ എത്തിയത് ആയിരങ്ങൾ. ലയണൽ മെസ്സി, കിലിയൻ എമ്പാപ്പേ, നെയ്മർ ജൂനിയർ, അഷ്റഫ് ഹകീമി, മാകീനോസ്...
തിരുവനന്തപുരം : ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്പോര്‍ട്സ് ഹബ്ബ് ഒരുങ്ങിക്കഴിഞ്ഞു. ഞായറാഴ്ച്ച 15ന് ഉച്ചയ്ക്ക് 1.30നാണ് ഡേ നൈറ്റ് മത്സരം ആരംഭിക്കുക. ഇരു ടീമുകളും 13ന് തിരുവനന്തപുരത്തെത്തും....
ന്യൂഡല്‍ഹി: ക്രിക്കറ്റ് താരങ്ങളായ എംഎസ് ധോണിയുടെയും വിരാട് കോഹ്ലിയുടെയും ഭാര്യമാരേയും മക്കളെയും അപമാനിക്കുന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടത്തുന്നവരെ അറസ്റ്റ് ചെയ്യണമെന്ന് ഡല്‍ഹി വനിതാ കമ്മീഷന്. വിഷയത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കമ്മീഷന്...
33-ാം വയസ്സില്‍ പ്രൊഫഷണല്‍ ഫുട്ബോളില്‍ നിന്ന് വിരമിക്കുകയാണെന്ന് ഗാരെത് ബെയ്ല് പ്രഖ്യാപിച്ചു. 2022-ല്‍ ഖത്തറില്‍ നടന്ന ലോകകപ്പില്‍ വെയില്‍സിന്റെ അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ ആണ് ബെയ്ല് തന്റെ അവസാന മത്സരം കളിച്ചത്. ‘സൂക്ഷ്മവും...
പട്ടിണി കിടക്കുന്നവര്‍ക്ക് വേണ്ടിയുള്ള പാര്‍ട്ടിയാണെന്ന് പറയുന്ന സി.പി.എമ്മിന് ഇതേക്കുറിച്ച് എന്താണ് പറയാനുള്ളത് എന്നും അദേഹം ചോദിച്ചു.
മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ട് സൗദി അറേബ്യയിലെ അല്‍ നസ്ര് ക്ലബിലേക്ക് മാറിയ പോര്‍ച്ചുഗീസ് താരം ക്രിസ്റ്റിയനോ റൊണാള്‍ഡോക്ക് വ്യഴാഴ്ച്ച നടക്കുന്ന മത്സരത്തില്‍ ക്ലബിനായി കളിക്കാനാവില്ല. താരത്തിന്റെ അറങ്ങേറ്റത്തിനായി കാത്തിരിക്കുന്ന ആരാധകരെ നിരാശരാക്കിക്കൊണ്ടാണ് വാര്‍ത്ത പുറത്തുവന്നത്. മാഞ്ചസ്റ്റര്‍...
രഞ്ജി ട്രോഫിയിലെ എലീറ്റ് ഗ്രൂപ് സി മത്സരത്തില്‍ ഗോവയ്ക്കെതിരെ കേരളം മികച്ച സ്കോറിലേക്ക് കുതിക്കുന്നു.രോഹന് പ്രേമിന്റെ സെഞ്ചുറിയുടെ ബലത്തില്‍ ഒന്നാം ദിനം കളി അവസാനിക്കുമ്ബോള്‍ 247/5 എന്ന നിലയിലാണ് കേരളം. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത...