ഏഷ്യന്‍ അത്ലറ്റിക്സില് അതികായരായി ഇന്ത്യ…. നിലവിലെ ചാമ്പ്യന്മാരായ ചൈനയെ പിറകിലാക്കി ഇന്ത്യ വന്‍കരാ കിരീടം നേടിയപ്പോള്‍ ദീര്‍ഘദൂര ഇനങ്ങളിലെ മികവ് ശ്രദ്ധിക്കപ്പെട്ടു. കലിംഗ സ്റ്റേഡിയത്തില്‍ ഇന്നലെ കൊടിയിറങ്ങിയ ഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിന്റെ തിളക്കമാര്‍ന്ന പ്രകടനം...
എതിരാളികളെ നൂറുമീറ്ററോളം പിന്നിലാക്കിയാണ് വനിത വി‘ാഗം സ്റ്റീപ്ള്‍ ചേസില്‍ ഇന്ത്യയുടെ സുധ സിങ് സ്വര്‍ണത്തിലേക്ക് ഫിനിഷ് (9:59.47) ചെയ്തത്.സീസണില്‍ സുധയുടെ മികച്ച സമയമാണിത്. 2010ല്‍ ഏഷ്യന്‍ ഗെയിംസ് ചാമ്പ്യനായ സുധ 2009, 2011, 2013...
മുന്‍നിര താരങ്ങളുടെ അഭാവത്തില്‍ ഇന്ത്യയുടെ തേരോട്ടം കണ്ട ഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് ഇന്ന് സമാപനം. അവസാന ദിനം മികച്ച പ്രകടനം ആവര്‍ത്തിച്ചാല്‍ ചാമ്പ്യന്‍ഷിപ്പിന്റെ ചരിത്രത്തിലാദ്യമായി ഇന്ത്യക്ക്് വന്‍കരയുടെ ട്രാക്ക് ആന്റ് ഫീല്‍ഡ് ശക്തികളായി കിരീടമുയര്‍ത്താം....
ചാറ്റല്‍ മഴക്കൊപ്പം ഗാലറികളില്‍ നിന്നുയര്‍ന്ന നിലക്കാത്ത ആരവം കരുത്താക്കി മലയാളി താരങ്ങളായ പി.യു ചിത്രയും മുഹമ്മദ് അനസും ഓടിക്കയറിയത് ചരിത്രത്തിലേക്ക്. ഏഷ്യന്‍ അത്ലറ്റിക് മീറ്റിന്റെ രണ്ടാം ദിനം ഇന്ത്യ നേടിയത് നാലു സ്വര്‍ണം. രണ്ടെണ്ണം...
മുംബൈ: പ്രാര്‍ത്ഥന ഫലിച്ചു….ഫിഫ അണ്ടര്‍ ലോകകപ്പില്‍ ഇന്ത്യക്ക് താരതമ്യേന അശക്തരുടെ ഗ്രൂപ്പ്. ആതിഥേയരുടെ ഗ്രൂപ്പ് എ യില്‍ അമേരിക്കയും കൊളംബിയയും ഘാനയും. പേടിച്ചിരുന്ന ബ്രസീലും സ്പെനിനും ഗ്രൂപ്പ് ഡിയിലാണ്. കൊച്ചിയിലാണ് ഗ്രൂപ്പ് ഡി മല്‍സരങ്ങള്‍....
ലണ്ടന്‍: മുന്‍ ലോക ഒന്നാം നമ്പര്‍ താരം ബലാറസിന്റെ വിക്ടോറിയ അസറങ്ക വിംബിള്‍ഡന്‍ വനിതാ സിംഗിള്‍സ് രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു. റഷ്യയുടെ 15-ാം സീഡ് എലീന വെസ്നിനയെയാണ് അസറങ്ക തോല്പിച്ചത്. സ്കോര്‍ 6-3, 6-3....
ഏറെ പ്രതീക്ഷകളോടെയാണ് ഇന്ത്യ നാളെ സ്വന്തം തട്ടകത്തിലിറങ്ങുന്നത്.46 വനിത അത്ലറ്റുകളടക്കം 95 താരങ്ങളെയാണ് ഇന്ത്യ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വുഹാന്‍ ചാമ്പ്യന്‍ഷിപ്പില്‍ 47 അംഗ ടീമായിരുന്നു ഇന്ത്യയുടേത്. 2015 വുഹാന്‍ മീറ്റില്‍ മെഡല്‍ പട്ടികയില്‍ മൂന്നാം സ്ഥാനക്കാരായിരുന്നു...
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാകാന്‍ മുന്‍ ഇന്ത്യന്‍ പേസ് ബൗളര്‍ വെങ്കിടേഷ് പ്രസാദും രംഗത്ത്. ഇന്ത്യന്‍ ടീമിന്റെ പരിശീലകനാകാന്‍ താല്പര്യം അറിയിച്ച് ബിസിസിഐയ്ക്ക് പ്രസാദ് അപേക്ഷ അയച്ചു. മുന്‍ ഇന്ത്യന്‍ നായകന് രവി ശാസ്ത്രിയ്ക്ക്...
സിഡ്നി: ഓസ്ട്രേലിയന്‍ ഓപണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ കിരീടം ഇന്ത്യന്‍ താരം കിഡംബി ശ്രീകാന്തിന്. ചൈനയുടെ ചെന്ലോങിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് വീഴ്ത്തിയാണ് ശ്രീകാന്ത് കരിയറിലെ ആദ്യ ഓസ്ട്രേലിയന്‍ ഓപണില്‍ മുത്തമിട്ടത്. 45 മിനുട്ട് നീണ്ട മത്സരത്തില്‍...
ലണ്ടന്‍: അഫ്ഗാനിസ്താന്, അയര്‍ലാന്റ് ക്രിക്കറ്റ് ടീമുകള്‍ക്ക് ടെസ്റ്റ് പദവി നല്കാന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐ.സി.സി) തീരുമാനം. ലണ്ടനില്‍ ചേര്‍ന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. ഇതോടെ ടെസ്റ്റ് പദവിയുള്ള രാജ്യങ്ങളുടെ എണ്ണം...