ലണ്ടന്‍: ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ജമൈക്കക്ക് ആശ്വാസം. പുരുഷ, വനിതാ വിഭാഗം 100 മീറ്റര്‍ ഓട്ടത്തില്‍ തിരിച്ചടി നേരിട്ട ജമൈക്കക്ക് വേണ്ടി 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഒമര്‍ മക്്ലിയോഡ് സ്വര്‍ണം നേടി. നിലവിലെ ജേതാവ് സെര്‍ജി...
കൊച്ചി: രാജ്യം ഇതാദ്യമായി ആതിഥ്യം വഹിക്കുന്ന അണ്ടര്‍-17 ലോകകപ്പിന്റെ ട്രോഫി പ്രദര്‍ശനം ഈ മാസം 17 മുതല്‍. ഡല്‍ഹിയില്‍ നിന്ന് തുടങ്ങുന്ന പര്യടനം സെപ്തംബര്‍ 26ന് കൊച്ചിയില്‍ സമാപിക്കും. ഫിഫ ലോക്കല്‍ ഓര്‍ഗനൈസിങ് കമ്മിറ്റിയാണ്...
റോം: ഇറ്റാലിയന്‍ ടെന്നിസ് താരം സാറ എറനി മരുന്നടിക്കു പിടിയില്‍. 29-കാരിയായ സാറ അന്താരാഷ്ട്ര ഉത്തേജക വിരുദ്ധ ഏജന്‍സിയുടെ കരിമ്പട്ടികയിലുള്ള ലെട്രോസോള്‍ ഉപയോഗിച്ചതായി കഴിഞ്ഞ ഫെബ്രുവരിയില്‍ നടത്തിയ പരിശോധനയില്‍ തെളിഞ്ഞതായി അന്താരാഷ്ട്ര ടെന്നിസ് ഫെഡറേഷന് വ്യക്തമാക്കി....
ഇന്ത്യയുടെ കൂറ്റന്‍ സ്കോറിനു മറുപടിയുമായി ഇറങ്ങിയ ശ്രീലങ്കയെ 183 റണ്‍സിന് പുറത്താക്കി ഇന്ത്യ രണ്ടാം ടെസ്റ്റിലും ആധിപത്യം നിലനിര്‍ത്തി. 439 റണ്‍സിന്റെ കൂറ്റന്‍ ലീഡ് ഒന്നാം ഇന്നിംഗ്സില്‍ നേടാന്‍ ഇന്ത്യക്ക് കഴിഞ്ഞിരുന്നു. തുടര്‍ന്ന് ഡിക്ലയര്‍...
ന്യൂഡല്‍ഹി: ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ മലയാളി താരം പി.യു ചിത്രയെ മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട് അത്ലറ്റിക് ഫെഡറേഷന് ഓഫ് ഇന്ത്യ, ലോക അത്ലറ്റിക് ഫെഡറേഷന് കത്തയക്കും. സമയപരിധി കഴിഞ്ഞതിനാല്‍ അനുകൂല നടപടി ഉറപ്പില്ലെന്നും, അത്ലറ്റിക് ഫെഡറേഷന് ഹൈക്കോടതി വിധി...
‘സൈബറിന്ത്യാ’ രാജ്യത്തെ ഒരു പൗരനാണ് നിങ്ങളെങ്കില്‍, അവിടെ നിങ്ങള്‍ നടത്തുന്ന ഏത് നീക്കവും സൈബര്‍ പ്രമാണിമാരായ തൊഴില്‍ രഹിതരാലും ട്രോളര്മാരാലും ചോദ്യം ചെയ്യപ്പെടും. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫും അത്തരമൊരു സൈബര്‍ ആക്രമണത്തിനാണ്...
മാഡ്രിഡ്: സ്പാനിഷ് ഫുട്ബോള്‍ ക്ലബ്ബായ ബാഴ്സലോണ വിട്ട് ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ പാരീസ് സെന്റ് ജര്മയ്നിലേക്ക് കൂടുമാറുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാകുന്നു. നെയ്മര്‍ ബാഴ്സയില്‍ തുടരുമെന്നായിരുന്നു സഹ താരം ജെറാഡ് പിക്വേയുടെ ട്വീറ്റ് എന്നാല്‍...
ഗാലെ: ശ്രീലങ്കയ്ക്കെതിരായ ആദ്യ ടെസ്റ്റിന്റെ ഒന്നാം ദിനം സമ്പൂര്‍ണമായി വരുതിയിലാക്കി ടീം ഇന്ത്യ. ഒന്നാം ദിനം സ്റ്റമ്പെടുക്കുമ്പോള്‍ സന്ദര്‍ശകര്‍ മൂന്നിന് 399 എന്ന ശക്തമായ നിലയിലാണ്. ഏകദിന ശൈലിയില്‍ തകര്‍ത്തടിച്ച് ഇരട്ടസെഞ്ചുറിക്ക് തൊട്ടടുത്ത് പുറത്തായ...
പാരീസ്: ഇതൊരു സിനിമാക്കഥയാണെന്ന് വായിക്കുന്നവര്‍ക്ക് തോന്നിയെങ്കില്‍ അത് തികച്ചും യാദൃശ്ചികമാണ്… കൊച്ചുനാളില്‍ തന്നെ അവന്റെ രക്തത്തില്‍ ഫുട്ബോളായിരുന്നു. ആറാം വയസ്സില്‍ അഛന് വാങ്ങി കൊടുത്ത പന്തുമായി വീട്ടിലെ മുറ്റത്ത് പന്ത് തട്ടി കളിക്കാന്‍ തുടങ്ങിയ...
അടുത്തമാസം ലണ്ടനില്‍ നടക്കുന്ന ലോക അത്ലറ്റിക് മീറ്റിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് ഒഴിവാക്കിയ ദേശീയ അത്ലറ്റിക് ഫെഡറേഷന് തീരുമാനത്തിനെതിരെ മലയാളി താരം പി.യു ചിത്ര ഹൈക്കോടതിയില്‍. ചിത്രയുടെ ഹര്‍ജി സ്വീകരിച്ച കോടതി ദേശീയ അത്ലറ്റിക്...