ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബ് ആര്‍സലണിനു വേണ്ടി മലയാളി ആരാധകര്‍ നിര്‍മ്മിച്ച തീം സോംഗാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിക്കൊണ്ടിരിക്കുന്നത്. ആര്‍സണലിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജും സോംഗ് ഷെയര്‍ ചെയ്തതോടെയാണ് സോഷ്യല്‍ മീഡിയയും ഏറ്റെടുത്തത്.
ഗ്ലാസ്ഗോ: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് ജയ,പരാജയങ്ങളുടെ സമ്മിശ്ര ദിനം. വനിതകളുടെ സിംഗിള്‍സില്‍ ഇന്ത്യയുടെ പി.വി സിന്ധു ചൈനയുടെ സണ്‍ യുവിനെ തോല്പിച്ചപ്പോള് പുരുഷ വിഭാഗത്തില്‍ കിരീട പ്രതീക്ഷയായിരുന്ന കെ ശ്രീകാന്തിന് ക്വാര്‍ട്ടര്‍ ഫൈനലില്‍ തിരിച്ചടിയേറ്റു....
കൊച്ചി: രാജ്യം ഇതാദ്യമായി ആതിഥ്യം വഹിക്കുന്ന അണ്ടര്‍-17 ലോകകപ്പിന്റെ കിക്കോഫിന് ഇനി അമ്പതു നാള് മാത്രം. കൊച്ചിയടക്കം രാജ്യത്തെ ആറു നഗരങ്ങളിലായാണ് കൗമാര ലോകകപ്പ് മത്സരങ്ങള്‍. ഒക്ടോബര്‍ ആറിന് ന്യൂഡല്‍ഹിയിലും നവി മുംബൈയിലുമാണ് ഉദ്ഘാടന...
കേരള ബ്ലാസ്റ്റേഴ്സിലേക്ക് രണ്ട് വമ്പന്മാര് കൂടി. മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരങ്ങളായ ഡിമിതര്‍ ബെര്‍ബറ്റോവും വെസ് ബ്രൗണ്‍ എന്ന വെസ്ലി മൈക്കിള്‍ ബ്രൗണുമാണ് കേരള ബ്ലാസ്റ്റേഴ്സിലെത്തുന്നത്. ഇതില്‍ വെസ് ബ്രൗണിനെ സ്വന്തമാക്കിയതായി ബ്ലാസ്റ്റേഴ്സ് ഔദ്യോഗികമായി പ്രഖ്യാപിച്ചു....
ന്യൂഡല്‍ഹി: ലോധ സമിതിയുടെ പരിഷ്കാരങ്ങള്‍ നടപ്പിലാക്കാത്ത ബി.സി.സി.ഐയുടെ തലപ്പത്തുള്ളവരെ പിരിച്ചു വിടണമെന്ന് സുപ്രീം കോടതി നിയോഗിച്ച ഭരണ സമിതി. സുപ്രീം കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടിലാണ് ബി. സി.സി.ഐ പ്രസിഡന്റ് സി.കെ ഖന്ന, സെക്രട്ടറി അമിതാഭ്...
ബാര്‍സലോണ: സ്പാനിഷ് സൂപ്പര്‍ കപ്പില്‍ ചിരവൈരികളായ റയല്‍ മാഡ്രിഡിനെതിരായ ‘എല്‍ ക്ലാസിക്കോ’യില്‍ ബാര്‍സലോണക്ക് വന്‍ തോല്‍വി. പുതിയ കോച്ചിനു കീഴില്‍ സ്വന്തം ഗ്രൗണ്ടായ നൗകാംപില്‍ ആദ്യപാദത്തിനിറങ്ങിയ ലയണല്‍ മെസ്സിയും സംഘവും ഒന്നിനെതിരെ മൂന്നു ഗോളിനാണ് സൈനദിന്...
പ്രിറ്റോറിയ: മുന്‍ ലോക ജൂനിയര്‍ ഐ.എഫ്.ബി.ബി ചാമ്പ്യന്‍ സിഫിസോ ലുംഗലോ താബിത് മത്സരത്തിനിടെ വീണു കഴുത്തൊടിഞ്ഞ് മരിച്ചു. ദക്ഷിണാഫ്രിക്കയില്‍ നടന്ന 75 കിലോ വിഭാഗം ശരീര സൗന്ദര്യ മത്സരത്തിനിടെ ഗോദയില്‍ മലക്കം മറിയാന്‍ ശ്രമിച്ചതാണ് താരത്തിന്...
ലണ്ടന്‍: ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പുരുഷന്മാരുടെ 200 മീറ്റര്‍ ഓട്ടത്തില്‍ വന്‍ അട്ടിമറി. സുവര്‍ണപ്രതീക്ഷയുമായി ട്രാക്കിലിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ വാന്‍ നീകര്കിനേയും ബഹാമാസിന്റെ ഇസാഖ് മക്വാലയേയും മറികടന്ന് അസര്ബൈജാന് വംശജനായ തുര്‍ക്കിയുടെ റമില്‍ ഗുലിയേവ് സ്വര്‍ണം...
ലണ്ടന്‍: ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ ഏഴാം ദിനം പുലര്‍ച്ചെ സാക്ഷ്യം വഹിച്ചത് അത്ലറ്റിക്സ് ചരിത്രത്തിലെ അപൂര്‍വങ്ങളില്‍ അപൂര്‍വമായ കാഴ്ചക്കാണ്. ഒരു അത്ലറ്റ് തനിച്ച് ഓടി 200 മീറ്ററിന്റെ ഫൈനലിലേക്ക് യോഗ്യത നേടുക. അത്ലറ്റിക്സ് ചരിത്രത്തില്‍...
സൂറിച്ച്: പുതിയ ഫിഫ റാങ്കിങ്ങില്‍ ബ്രസീലിന് നേട്ടം. ഒരു മാസത്തിന് ശേഷം ബ്രസീല്‍ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. ലോക ചാമ്പ്യന്മാരായ ജര്‍മ്മനിയെ രണ്ടാം സ്ഥാനത്തേയ്ക്ക് പിന്തള്ളിയാണ് ബ്രസീലിന്റെ ഈ നേട്ടം. അര്‍ജന്റീന മൂന്നാം...