ബ്രസല്‍സ്: ബെല്‍ജിയത്തിന്റെ ആസ്ഥാന നഗരം ഇന്നലെ ഓണാഘോഷത്തിലായിരുന്നു…. തട്ടുതകര്‍പ്പന്‍ ആഘോഷത്തിന് നാട്ടുകാര്‍ക്ക് അവസരം നല്‍കിയത് ലോകകപ്പ് യോഗ്യതാ റൗണ്ട് കളിച്ച ബെല്‍ജിയന്‍ സൂപ്പര്‍ ഫുട്ബോള്‍ സംഘം. ശക്തരായ ഗ്രീസിനെ 2-1ന് വീഴ്ത്തിയത് വഴി അവര്‍ യൂറോപ്പില്‍...
ലണ്ടന്‍: യൂറോപ്പില്‍ ലോകകപ്പ് യോഗ്യതാ മല്‍സരങ്ങള്‍ ഒരു റൗണ്ട് കൂടി പിന്നിടുമ്പോള്‍ റഷ്യന്‍ ടിക്കറ്റിന് അരികിലെത്തിയിരിക്കുന്നു നിലവിലെ ലോക ചാമ്പ്യന്മാരായ ജര്‍മനിയും മുന്‍ ചാമ്പ്യന്മാരായ ഇംഗ്ലണ്ടും. ബെല്‍ജിയം വന്‍കരയില്‍ നിന്നും ഫൈനല്‍ റൗണ്ട് ടിക്കറ്റ്...
പാരീസ്: ഫുട്ബോള്‍ പ്രേമികളുടെ ഇഷ്ട ടീമുകളിലൊന്നായ നെതര്‍ലന്‍ഡ്സിന് (പഴയ ഹോളണ്ട്) ഇത്തവണ ലോകകപ്പ് യോഗ്യത എന്ന കടമ്പ കടക്കാനായേക്കില്ല. നിര്‍ണായക മത്സരത്തില്‍ മുന്‍ ലോകകപ്പ് ചാമ്പ്യന്മാരായ ഫ്രാന്‍സിനോട് എതിരില്ലാത്ത നാലു ഗോളിന് നെതര്‍ലന്‍ഡ്സ് കീഴടങ്ങിയതോടെ...
മോണ്ടിവിഡിയോ: 2018ല്‍ റഷ്യയില്‍ നടക്കുന്ന ഫിഫ ലോകകപ്പിനായുള്ള ലാറ്റിനമേരിക്കന്‍ യോഗ്യത റൗണ്ടില്‍ അര്‍ജന്റീനയെ ഉറുഗ്വേ ഗോള്‍ രഹിത സമനിലയില്‍ തളച്ചു. നിര്‍ണായ മത്സരത്തില്‍ വിജയം ലക്ഷ്യമിട്ടിറങ്ങിയ മെസ്സിയും സംഘവും ഉറുഗ്വേയോട് ഗോള്‍ രഹിത സമനില...
കൊളംബൊ: ശ്രീലങ്കയുടെ കഷ്ടകാലം അവസാനിക്കുന്നില്ല. ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ നാലാം മത്സരത്തിലും ആതിഥേയര്‍ തോറ്റു. തോല്‍വിയോടെ ലങ്കയുടെ ലോകകപ്പ് പ്രവേശം തുലാസിലാണ്. ജയത്തോടെ അഞ്ചു മത്സരങ്ങളുള്ള പരമ്പരയില്‍ ഇന്ത്യ 4-0ന് മുന്നിലെത്തി. ഇന്ത്യ മുന്നോട്ടു...
സെയ്താമ: ജപ്പാന് 2018ലെ റഷ്യന്‍ ലോകകപ്പിന് യോഗ്യത നേടി. നിര്‍ണായക മത്സരത്തില്‍ ഓസ്ട്രേലിയയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് കീഴടക്കിയാണ് ജപ്പാന് യോഗ്യത ഉറപ്പാക്കിയത്. ഇറാനു പിന്നാലെ ലോകകപ്പിന് യോഗ്യത നേടുന്ന രണ്ടാമത്തെ ഏഷ്യന്‍ ടീമാണ്...
കൊച്ചി: നിര്‍ഭാഗ്യങ്ങളുടെ പേരുദോഷം മായ്ക്കാനാണ് സ്പെയിനിന്റെ കൗമാര നിര ഇത്തവണ അണ്ടര്‍-17 ലോകകപ്പിനായി ഇന്ത്യയിലെത്തുന്നത്. ലോക ഫുട്ബോളിലെ മികച്ചവരെന്ന് പെരുമയുണ്ടെങ്കിലും കൗമാര ലോകകപ്പില്‍ ഇതുവരെ മുത്തമിടാന്‍ സ്പെയിനിനായിട്ടില്ല. ചാമ്പ്യന്‍ഷിപ്പിന്റെ കഴിഞ്ഞ 16 പതിപ്പുകളില്‍ മൂന്നു...
മോണ്ടിവിഡിയോ: നിലവില്‍ ലോകകപ്പ് റണ്ണര്‍ അപ്പായ അര്‍ജന്റീനയെ ചരിത്രം തുണക്കുമോ എന്ന് നാളെ അറിയാം. 2018ലെ റഷ്യന്‍ ലോകകപ്പിനായുള്ള യോഗ്യത മത്സരത്തിലെ നിര്‍ണായക പോരാട്ടത്തില്‍ നാളെ അര്‍ജന്റീന ഉറുഗ്വേയെ നേരിടും. ഇനിയുള്ള മത്സരങ്ങളിലെല്ലാം ജയിച്ചാല്‍...
അണ്ടര്‍-17 ലോകകപ്പ് വേദിയായ കൊച്ചിയിലെ ഉദ്ഘാടന മത്സരത്തിന്റെ ടിക്കറ്റുകള്‍ വിറ്റു തീര്‍ന്നു. ഒക്ടോബര്‍ ഏഴിന് വൈകിട്ട് അഞ്ചിന് നടക്കുന്ന ബ്രസീല്‍-സ്പെയിന് മത്സരത്തിന്റെ മൂന്നാം ഘട്ടത്തില്‍ വില്പനക്ക് വച്ച ടിക്കറ്റുകളാണ് തീര്‍ന്നത്. അതേദിവസം രാത്രി എട്ടിന്...
ന്യൂയോര്‍ക്: പ്രൊഫഷണല്‍ ബോക്സിങ്ങില്‍ പുതിയ റെക്കോഡിട്ട് നൂറ്റാണ്ടിന്റെ പോരാട്ടമെന്ന് വിശേഷിപ്പിക്കപ്പെട്ട മത്സരത്തിലും വിജയം കരസ്ഥമാക്കി അമേരിക്കക്കാരന് ഫ്ളോയിഡ് മെയ്വെതര്. അമേരിക്കയിലെ ലസ് വെഗാസില്‍ നടന്ന മത്സരത്തില്‍ പത്താം റൗണ്ടിലെ സ്റ്റോപേജിലാണ് മെയ്വെതര് എതിരാളിയായ കോനര്‍...