അത്ലറ്റിക്സില് നിന്നു വിരമിച്ച ഇതിഹാസ താരം ഉസൈന്‍ ബോള്‍ട്ട് സജീവ ഫുട്ബോളിലേക്ക്. 2018-ല്‍ പ്രൊഫഷണല്‍ ഫുട്ബോളില്‍ അരങ്ങേറാന്‍ സാധിക്കുമെന്ന് 31-കാരന് പ്രത്യാശ പ്രകടിപ്പിച്ചു. ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ പിന്തുട ഞരമ്പില്‍ (ഹാംസ്ട്രിങ്) പരിക്കേറ്റ ബോള്‍ട്ട് നിലവില്‍ വിശ്രമത്തിലാണ്....
പാല: പ്രതിസന്ധികളെ വകഞ്ഞുമാറ്റി സ്വര്‍ണനേട്ടത്തിലേക്ക് കുതിച്ചപ്പോള്‍ ജംഷീല തീര്‍ത്തത് പ്രതീക്ഷകളുടെ ചക്രവാളം.സീനിയര്‍ പെണ്‍കുട്ടികളുടെ 400 മീറ്ററിലാണ് എതിരാളികളെ ബഹുദൂരം പിന്നിലാക്കി തൃശൂര്‍ എരുമപ്പെട്ടി ജി.എച്ച്.എസ്.എസിലെ ജംഷീല സുവര്‍ണനേട്ടം കൊയ്തത്. ചെറുപ്പത്തില്‍ ബാപ്പ ഉപേക്ഷിച്ചുപോയതിനാല്‍ തന്റെ കഴിവുകളെല്ലാം...
ലണ്ടന്‍: ഇന്നലെ നടന്ന യുവേഫ ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ഡി പോരാട്ടത്തില്‍ ബാര്‍സിലോണ ഗ്രീസില്‍ നിന്നുള്ള ഒളിംപിയാക്കസിനെ 3-1ന് തകര്‍ത്തു. പക്ഷേ മല്‍സരത്തിന് ശേഷം വലിയ വാര്‍ത്തയായി വന്നത് ബാര്‍സ സൂപ്പര്‍ താരം ലിയോ മെസി...
പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു. ദുര്‍ബലരായ ഹോണ്ടുറാസിനെ മറുപടിയില്ലാത്ത മൂന്നു ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ബ്രസീല്‍ അണ്ടര്‍-17 ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു.ബ്രന്നറിന്റെ ബൂട്ടില്‍ നിന്ന്് ഇരട്ട ഗോളുകള്‍ പിറന്നു (11*, 57*). 44ാം മിനുറ്റില്‍ അന്റോണിയോയും വല...
മാഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ നിലവിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡ് സ്വന്തം ഗ്രൗണ്ടില്‍ സമനില വഴങ്ങി. ഇംഗ്ലീഷ് ക്ലബ്ബ് ടോട്ടനം ഹോട്സ്പറാണ് മാഡ്രിഡിനെ സാന്റിയാഗോ ബര്‍ണേബുവില്‍ 1-1 സമനിലയില്‍ തളച്ചത്. മാഞ്ചസ്റ്റര്‍ സിറ്റി ഇറ്റാലിയന്‍...
പാലായുടെ കളിക്കളം കായിക കൗമാരത്തെ വരവേല്‍ക്കാന്‍ റെഡി. മുമ്പ് ദേശീയ, സംസ്ഥാന മത്സരങ്ങള്‍ക്ക് ആഥിത്യമരുളിയ പാലായുടെ മണ്‍സ്റ്റേഡിയം ഇന്ന് നവീന രീതിയില്‍ ലോകനിലവാരത്തിലുള്ള ഗ്രീന്‍ഫീല്‍ഡും സിന്തറ്റിക് ട്രാക്കോടും കൂടി സുന്ദരമാണ്. നഗരഹൃദയത്തിലുള്ള ഈ സ്റ്റേഡിയത്തിലെ പ്രഥമ...
14 വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു അണ്ടര്‍-17 ലോകകപ്പില്‍ ബ്രസീല്‍ അവസാനമായി മുത്തമിട്ടത്, കിരീടം വീണ്ടുമുയര്‍ത്താന്‍ കാനറി കൗമാരങ്ങള്‍ക്ക് ഇതിലും വലിയ അവസരം ഇനി കിട്ടാനില്ല. കപ്പിലേക്ക് ഒരു ചുവട് കൂടി അടുക്കാന്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ ലക്ഷ്യമിട്ട് ബ്രസീല്‍...
മഡ്ഗാവ്: ആവേശം വാനോളമുയര്‍ത്തിയ നാല് പ്രി ക്വാര്ട്ടറുകള്. ഒന്നിനൊന്ന് മെച്ചപ്പെട്ട പോരാട്ടങ്ങള്‍ കാല്‍പ്പന്ത് ലോകത്തിന് വിസ്മയമായപ്പോള്‍ ക്വാര്‍ട്ടറിന്റെ ആനുകൂല്യം ലഭിച്ചത് ഇറാനും സ്പെയിനിനും ഇംഗ്ലണ്ടിനും മാലിക്കും. കോണ്‍കാകാഫുകാരായ മെക്സിക്കോ ഇറാനെ വിറപ്പിച്ച് 1-2ന് കീഴടങ്ങിയും ആദ്യ...
ന്യൂഡല്‍ഹി: നെഹ്റു സ്റ്റേഡിയത്തില്‍ കാണികള്‍ കുറവായിരുന്നു. സൗജന്യ ടിക്കറ്റുകള്‍ വിതരണം ചെയ്തിട്ടും കാല്‍പ്പന്തിന്റെ ആവേശം നുകരാന്‍ കൂടുതല്‍ പേരെത്തിയില്ല. പക്ഷേ അതൊന്നും സാരമാക്കാതെ ജര്മനിക്കാര് കൊളംബിയക്കു മേല്‍ നാല് ഗോളിന്റെ അശ്വമേഥം നടത്തി ഫിഫ അണ്ടര്‍...
ലിങ്കണും പൗളീഞ്ഞോയും ഒരിക്കല്‍ കൂടി തങ്ങളുടെ പ്രതിഭ തെളിയിച്ചു, ഉത്തര കൊറിയയെ മറുപടിയില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തകര്‍ത്ത് ബ്രസീല്‍ ഡി ഗ്രൂപ്പില്‍ വീണ്ടും ഒന്നാമതെത്തി. മികച്ച ഗോള്‍ ശരാശരിയും ആറും പോയിന്റും അക്കൗണ്ടിലുള്ള ടീം...