ലണ്ടന്‍: യുറോപ്പ ലീഗ് ഗ്രൂപ്പ് പോരാട്ടത്തില്‍ ഇംഗ്ലീഷ് ക്ലബ് ആര്‍സനലിന് ഗോള്‍ രഹിത സമനില. ഫ്രഞ്ച് ക്ലബ് ഒളിംപിക് ലിയോണിനോട് മറുപടിയില്ലാത്ത മൂന്നു ഗോളിന് തോറ്റ് എവര്ട്ടണ് പുറത്തായി. സ്പാനിഷ് ക്ലബുകളായ വിയ്യാറയല്‍, അത്ലറ്റിക് ക്ലബ്...
ഗ്വിമാറസ്: കളി തുടങ്ങും മുമ്പേ ചുവപ്പു കാര്‍ഡ് കണ്ട ഫ്രഞ്ച് ഡിഫന്റര്‍ പാട്രീസ് എവ്രക്ക് റെക്കോര്‍ഡ്. യൂറോപ്പ ലീഗില്‍ പോര്‍ച്ചുഗീസ് ക്ലബ്ബ് വിക്ടോറിയ ഗ്വിമാറസിനെതിരായ മത്സരം ആരംഭിക്കും മുമ്പ് വംശീയമായി അധിക്ഷേപിച്ച ആരാധകനെ ചവിട്ടിയതിനാണ് ഒളിംപിക്...
ലണ്ടന്‍ : ലോക പ്രശസ്തമായ വെംബ്ലി സ്റ്റേഡിയത്തില്‍ സ്പാനിഷ് ടീം റയല്‍ മാഡ്രിഡ് ഇന്ന് പന്തുതട്ടും. ഇതാദ്യമായാണ് ഇംഗ്ലണ്ടിന്റെ ദേശീയ ഹോം ഗ്രൗണ്ടായ വെംബ്ലി റയല്‍ മാഡ്രിന്റെ മത്സരത്തിന് വേദിയാകുന്നത്. ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് പോരില്‍...
മാഞ്ചസ്റ്റര്‍: യുവേഫ ചാമ്പ്യസ് ലീഗ് ഗ്രൂപ്പ് പോരാട്ടത്തില്‍ കരുത്തരായ ബാര്‍സയുടെ വിജയക്കുതിപ്പിന് കടിഞ്ഞാണ്‍. ഗ്രീക്ക് ക്ലബായ ഒളിംപിയാക്കോസാണ് ബാര്‍സയെ ഗോള്‍ രഹിത സമയില്‍ തളച്ചത്. ഗ്ലാമര്‍ പോരാട്ടത്തില്‍ ഇംഗ്ലീഷ് ചാമ്പ്യന്മാരായ ചെല്‍സിയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക്...
കൊല്‍ക്കത്ത: പരിശീലനത്തിനിടെ മറ്റൊരാള്‍ എയ്ത അമ്പ് കഴുത്തില്‍ തറച്ച് 14-കാരിയായ അമ്പെയ്ത്ത് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്‍ക്കത്തയിലെ സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്) കേന്ദ്രത്തില്‍ വെച്ച് ഫസീല ഖാത്തൂന് എന്ന പെണ്‍കുട്ടിയാണ് അപകടത്തില്‍പ്പെട്ടത്. ബോല്പൂര്...
ലണ്ടന്‍: ഫുട്ബോള്‍-അന്നും ഇന്നും ഡിയാഗോ മറഡോണയുടെ ജീവിതമാണ്. അര്‍ജന്റീന എന്ന ലാറ്റിനമേരിക്കന്‍ രാജ്യത്തെ സോക്കര്‍ ലോകത്തിന്റെ നെറുകയിലെത്തിച്ച സൂപ്പര്‍ താരം കഴിഞ്ഞ ദിവസം ഫിഫയുടെ ദി ബെസ്റ്റ് പുരസ്ക്കാരചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും...
മുംബൈ: ഇന്ത്യന്‍ നായകന് വിരാത് കോലി ഐ.സി.സി ഏകദിന ബാറ്റിംഗ് റാങ്കില്‍ ഒന്നാം സ്ഥാനം തിരിച്ചു പിടിച്ചത് പുത്തന്‍ റെക്കോര്‍ഡുമായി. 889 പോയന്റുമായാണ് ഇന്ത്യന്‍ നായകന് ഒന്നാം സ്ഥാനത്ത് വന്നത്. ഇത് വരെ ഒരു ഇന്ത്യന്‍...
ലാഹോര്‍ : ശ്രീലങ്കക്കെതിരായ അവസാന ടി-20യില്‍ പാകിസ്താന് 36 റണ്‍സിന്റെ വിജയം. ഇതോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പര പാകിസ്താന് തൂത്തുവാരി. ലാഹോര്‍ ഭീകരക്രമണത്തിന് ശേഷം ആദ്യമായാണ് ശ്രീലങ്ക പാക് മണ്ണില്‍ ഒരുമത്സരം കളിക്കുന്നതെന്ന പ്രതേകതകൂടി മത്സരത്തിനുണ്ടായിരുന്നു....
മുംബൈ,കൊല്‍ക്കത്ത: കൗമാരത്തിന്റെ സെമി ഇന്ന്.കൊല്‍ക്കത്ത രബീന്ദ്രസരോവറില്‍ വൈകീട്ട് അഞ്ചിന് ബ്രസീലും ഇംഗ്ലണ്ടും നേര്‍ക്കു നേര്. നവി മുംബൈ ഡി.വൈ പാട്ടില്‍ സ്റ്റേഡിയത്തില്‍ രാത്രി എട്ടിന് സ്പെയിനും മാലിയും. മൂന്നാഴ്ച്ച കാലമായി ഇന്ത്യന്‍ ഫുട്ബോളിന് നവോന്മേഷം പകരുന്ന...
ലണ്ടന്‍: രണ്ട് ദിവസമായി ഡിയാഗോ മറഡോണ ലണ്ടനിലുണ്ട്… ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ ടോട്ടനവും ലിവര്‍പൂളും തമ്മിലുളള മല്‍സരം വീക്ഷിച്ച അദ്ദേഹം ഹോട്ടലുകള്‍ കയറിയിറങ്ങി നല്ല ഭക്ഷണവുമടിച്ചാണ് കൂട്ടുകാരിക്കൊപ്പം മടങ്ങിയത്. രണ്ട് കൈകളിലും വാച്ചു കെട്ടിയ...