റോം: സാന്‍സിറോ ഇറ്റലിയെ ചതിക്കാറില്ല. പക്ഷേ പ്രിയപ്പെട്ട കളിമുറ്റത്ത് ഒരു തവണയെങ്കിലും സ്വീഡിഷ് വലയില്‍ പന്തെത്തിക്കാന്‍ കഴിയാതെ അസൂരികള്‍ തല താഴ്ത്തി. 1958 ന് ശേഷം ആദ്യമായി ലോകകപ്പിന്റെ അവസാന ഘട്ടത്തിന് അവരില്ല. ലോകകപ്പ്...
ഗോവ: ഏഷ്യാ കപ്പ് ഫുട്ബോള്‍ യോഗ്യതയിലെ അവസാന ഹോം മത്സരത്തില്‍ ഇന്ത്യ ഇന്ന് മ്യാന്മാറിനെ നേരിടും. നേരത്തെ യോഗ്യതയുറപ്പിച്ച ഇന്ത്യ തങ്ങളുടെ അപരാജിത കുതിപ്പ് തുടരാനുള്ള ലക്ഷ്യവുമായാണ് കളത്തിലറങ്ങുക.നായകന് സുനില്‍ ഛേത്രിയുടെ കീഴില്‍ കഴിഞ്ഞ 11...
ലോക ഫുട്ബോളര് ക്രിസ്റ്റിയാനോ റൊണാള്‍ഡോക്ക് വീണ്ടും പെണ്‍കുഞ്ഞ്, മാതാവിനെ വെളിപ്പെടുത്തി താരം. കാമുകി ജിയോര്‍ജിന റോഡ്രിഗസ് പെണ്‍കുഞ്ഞിനാണ് ജന്മം നല്‍കിയത്. തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ കാമുകിയും മകനും പുതിയ കുഞ്ഞും ക്രിസ്റ്റ്യാനോയും ഒരുമിച്ചു നില്ക്കുന്ന ചിത്രം പങ്കുവെച്ചാണ്...
ജപ്പാനെതിരായ അന്താരാഷ്ട്ര സൗഹൃദ മത്സരത്തില്‍ ഗോള്‍ നേട്ടം ആഘോഷിക്കുന്ന ബ്രസീല്‍ ടീം. ഫ്രാന്‍സിലെ ലില്ലെയില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്നു ഗോളിന് ബ്രസീല്‍ ജയിച്ചു. 10-ാം മിനുട്ടില്‍ നെയ്മറിന്റെ ഗോളിലാണ് ബ്രസീല്‍ മുന്നിലെത്തിയത്. 17-ാം...
മാഡ്രിഡ്: സ്പാനിഷ് ലാലിഗയില്‍ മോശം ഫോം തുടരുന്ന റയല്‍ മാഡ്രിഡില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ക്യാപ്ടന് സെര്‍ജിയോ റാമോസും തമ്മില്‍ അഭിപ്രായ വ്യത്യാസം. ചില പ്രധാന കളിക്കാരെ ക്ലബ്ബ് വിടാന്‍ അനുവദിച്ചതാണ് ടീമിന്റെ ഇപ്പോഴത്തെ...
കൊല്‍ക്കത്ത: മലയാളി താരം സഞ്ജു സാംസണ് ദേശീയ ക്രിക്കറ്റില്‍ അപൂര്‍വ നേട്ടം. ഇന്ത്യയില്‍ പര്യടനം നടത്തുന്ന ശ്രീലങ്കന്‍ ടീമിനെതിരെ സന്നാഹ മത്സരം കളിക്കാനുള്ള ബോര്‍ഡ് പ്രസിഡണ്ട്സ് ഇലവന് ടീം ക്യാപ്ടനായി സഞ്ജുവിനെ ബി.സി.സി.ഐ തെരഞ്ഞെടുത്തു. ഇതാദ്യമായാണ്...
തിരുവന്തപുരം: ഇന്ത്യ-ന്യൂസിലന്റ് ടി20 പരമ്പരയിലെ അവസാന മത്സരത്തിന് ആതിഥ്യം വഹിച്ച ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിന് വരുമാനത്തില്‍ റെക്കോര്‍ഡ്. മഴയെ തുടര്‍ന്ന് എട്ടു ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ നിന്ന് 5.38 കോടി രൂപയാണ് ഇതുവരെ നേടിയത്. കളി നടത്തിയതിന് ബി.സി.സി.ഐയുടെ...
ജയ്പൂര്‍: ടി20 ക്രിക്കറ്റില്‍ ഒരു റണ്‍പോലും വഴങ്ങാതെ പത്തു വിക്കറ്റ് നേട്ടവുമായി പതിനഞ്ചുകാരന്. രാജസ്ഥാനിലെ ജയ്പൂര്‍ സ്വദേശി അക്ഷയ് ചൗധരിയാണ് വിസ്മയകരമായ നേട്ടം കൈവരിച്ചത്. ബന്‍വര്‍ സിങ് സ്മാരക ക്രിക്കറ്റിലാണ് അക്ഷയ് ചൗധരിയുടെ അപൂര്‍വ നേട്ടം....
ദുബായ് : ഐ.സി.സിയുടെ പുതിയ റാങ്കിങില്‍ പാകിസ്താന് ഒന്നാം സ്ഥാനത്ത്. ഇന്ത്യ ഒരു സ്ഥാനം മെച്ചപ്പെടുത്തി ആറില്‍ നിന്നും അഞ്ചിലെത്തി. നായകന് സര്‍ഫറാസ് അഹ്മദിനു കീഴില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെയും ശ്രീലങ്കക്കെതിരെയും പരമ്പര വിജയം കൈവരിച്ചതാണ് പാകിസ്താനെ ഒന്നാം...
ഏഷ്യന്‍ ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരം മേരി കോമിന് സ്വര്‍ണം. കൊറിയയുടെ കിം ഹയാങ് മിയെ പരാജയപ്പെടുത്തിയാണ് മേരി കോം സ്വര്‍ണം ചൂണ്ടിയത്. ഇതു അഞ്ചാം തവണയാണ് 35കാരിയായ മോരി കോം ഏഷ്യന്‍ ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍...