കൊല്‍ക്കത്ത : ഇന്ത്യ-ശ്രീലങ്ക പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഹെരാത്തിന്റെ അര്‍ധ സെഞ്ച്വറി മികവില്‍ നൂറിലധികം റണ്‍സിന്റെ ലീഡുമായി ലങ്ക ശക്തമായ നിലയില്‍ . ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്കോറായ 172 റണ്‍സ് പിന്തുടര്‍ന്ന ലങ്ക പത്തുവിക്കറ്റ്...
കൊല്‍ക്കത്ത: ശ്രീലങ്കക്കെതിരായ ആദ്യ ഇന്നിങ്സില്‍ കരുത്തുറ്റ ഇന്ത്യ ബാറ്റിങ് നിരയെ ലങ്ക 172ന് എറിഞ്ഞിട്ടു. മഴ കാരണം ആദ്യ രണ്ടു ദിവസം തടസ്സപ്പെട്ട മത്സരത്തില്‍ ചേതേശ്വര്‍ പൂജാരയുടെ അര്‍ദ്ധ ശതകമാണ് ഇന്ത്യയെ 172ല്‍ എത്തിച്ചത്. പുജാര...
അഫ്ഗാനിസ്ഥാന്റെ സ്പിന്‍ മാന്ത്രികന് റാഷിദ് ഖാന്റെ ത്രസിപ്പിക്കുന്ന ഗൂഗ്ലിയില്‍ വിക്കറ്റു രണ്ടു കഷ്ണമായ വീഡിയോയാണ് ഇപ്പോള്‍ നവമാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം. ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ ചിറഅറഗോങ് വികിന്സിന്റെ ദില്ഷന് മുനവീരക്കെതിരെയാണ് കോമിളാ വിക്ടോറിയന്‍സിന്റെ താരം റാഷിദ് ഖാന്റെ പ്രകടനം....
ദുബായ്: സംശയകരമായ ബൗളിങ് ആക്ഷനെ തുടര്‍ന്ന് പാക് ഓള് റൗണ്ടര്‍ മുഹമ്മദ് ഹഫീസിനെ ഐ.സി.സി ബൗളിങില്‍ നിന്നും വീണ്ടും വിലക്കി. ഇതു മൂന്നാം തവണയാണ് സംശയകരമായ ബൗളിങ് ആക്ഷനെ തുടര്‍ന്ന് ഹഫീസിനെ വിലക്കുന്നത്. അബൂദാബിയില്‍ ശ്രീലങ്കക്കെതിരെ...
കൊല്‍ക്കത്ത: ആദ്യ ദിവസത്തെ കയത്തില്‍ നിന്ന് രക്ഷതേടിയിറങ്ങിയ ഇന്ത്യക്ക് രണ്ടാം ദിവസവത്തെ ആദ്യ സെഷനിലും തകര്‍ച്ച. മൂന്നിന് 17 എന്ന നിലയില്‍ ബാറ്റിങ് പുനാരാംഭിച്ച ഇന്ത്യക്ക് 57 റണ്‍സു നേടുന്നതിനിടെ രണ്ടു വിക്കറ്റ് നഷ്ടമായി.രഹാനെ(21 പന്തില്‍...
ഇന്ത്യന്‍ ഫുട്ബോളില്‍ പുതിയ വിപ്ലവത്തിന് തുടക്കമിട്ട ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ നാലാം പതിപ്പിന് ഇന്ന് കൊച്ചിയുടെ കളിത്തട്ടില്‍ കിക്കോഫ്. അണ്ടര്‍-17 ലോകകപ്പിന്റെ ആരവങ്ങള്‍ നിലയ്ക്കും മുമ്പേ വിരുന്നെത്തുന്ന സൂപ്പര്‍ ലീഗിനെ വരവേല്‍ക്കാന്‍ കൊച്ചി പൂര്‍ണ...
കൊല്‍ക്കത്ത: ശ്രീലങ്കക്കെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് ബാറ്റിങ് തകര്‍ച്ച. മഴ കാരണം നാലു മണിക്കൂര്‍ വൈകിയ തുടങ്ങിയ കളിയില്‍ ടോസ് നേടിയ ലങ്കന്‍ നായകന് ദിനേഷ് ചാണ്ഡിമാല്‍ ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. നായകന്റെ തീരുമാനം ശരിവെക്കുന്ന പ്രകടനം...
ലിമ: ന്യൂസിലാന്റിനെ എതിരില്ലാത്ത രണ്ടു ഗോളിന് വീഴ്ത്തി പെറുവും കടന്നു കൂടിയതോടെ 2018 റഷ്യ ലോകകപ്പില്‍ പങ്കെടുക്കുന്ന 32 ടീമുകളും തീരുമാനമായി. ഗോള്‍രഹിത സമനിലയില്‍ അവസാനിച്ച ആദ്യ പാദത്തിനു ശേഷം സ്വന്തം തട്ടകത്തില്‍ ജെഫേഴ്സണ്‍ ഫര്ഫാന്,...
നായകന് ലയണല്‍ മെസ്സിയില്ലാതെ കളത്തിലിറങ്ങിയ അര്‍ജന്റീനക്ക് ആഫ്രിക്കന്‍ ടീമായ നൈജീരിയയില്‍ നിന്നും ഞെട്ടിക്കുന്ന തോല്‍വി. രണ്ടു ഗോള്‍ ലീഡു നേടിയ ശേഷമാണ് അര്‍ജന്റീന, അലക്സ് ഇയോബിയുടെ ഇരട്ട ഗോള്‍ മികവില്‍ നൈജീരയില്‍ നിന്നും (4-2) ഞെട്ടിക്കുന്ന...
ഗോള്‍.കോമിന്റെ മികച്ച ഫുട്ബോളറായി പോര്‍ച്ചുഗീസ് താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ തെരഞ്ഞെടുക്കപ്പെട്ടു.വര്‍ഷാവര്‍ഷം ഗോള്‍.കോം തെരഞ്ഞെടുക്കുന്ന മികച്ച അന്‍പത് ഫുട്ബോള്‍ താരങ്ങളുടെ പട്ടികയിലാണ് വീണ്ടും ഒന്നാമനായത്. നിലവിലെ ജേതാവായ് ക്രിസ്റ്റിയാനോ ഇതു അഞ്ചാം തവണയാണ ഈ പുരസ്കാരത്തിന്...