മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ സഹീര്‍ ഖാന് വിവാഹിതനായി. ബോളിവുഡ് നടി സാഗരിക ഗാഡ്ഗെയാണ് വധു. ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്ത പ്രചരിക്കുന്നതിനിടയിലാണ് ഇന്ന് രാവിലെ ഇരുവരും രജിസ്റ്റര്‍ വിവാഹം കഴിച്ചത്. വ്യത്യസ്ത മതവിഭാഗങ്ങളില്‍ നിന്നുള്ളവരായതിനാല്‍ മതാചാരപ്രകാരമായിരിക്കില്ല വിവാഹമെന്ന്...
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ തകര്‍പ്പന്‍ പ്രകടനവുമായി സച്ചിന്റെ മകന് അര്ജുന് ടെന്‍ഡുല്‍ക്കര്‍. കുച്ച് ബിഹാര്‍ അണ്ടര്‍ 19 ട്രോഫിയില്‍ മുംബൈയും മധ്യപ്രദേശും തമ്മിലുളള മത്സരത്തില്‍ മിന്നും പ്രകടനം പുറത്തെടുത്ത അര്ജുന് അഞ്ച് വിക്കറ്റ് നേടി താരമായി. ആദ്യ...
മുംബൈ : ഐ.പി.എല്ലിന്റെ പതിനൊന്നാം പതിപ്പില്‍ ശ്രദ്ധേയമായ ചുവടുവെപ്പുനൊരുങ്ങി ബി.സി.സി.ഐ. ഫുട്ബോളില്‍ നടന്നു വരുന്ന മിഡ്സീസണ്‍ ട്രാസ്ഫര്‍ ഐ.പി.എല്‍ ക്രിക്കറ്റില്‍ കൂടി പരീക്ഷിക്കാനാണ് ബി.സി.സി.ഐ മുതിരുന്നത്. ഇതോടെ ടീമില്‍ അവസരങ്ങള്‍ ലഭിക്കാത്ത താരങ്ങള്‍ക്ക് അവസരങ്ങള്‍ നല്കുന്ന...
പൂനെ: ഡല്‍ഹി ഡൈനാമോസ് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ വിജയത്തോടെ തുടങ്ങി. സ്വന്തം മൈതാനത്ത് കളിച്ച പൂനെയെ 3-2നാണ് ഡല്‍ഹി കീഴടക്കിയത്. ആവേശകരമായ പോരാട്ടതതില്‍ ഡല്‍ഹിയാണ് ലീഡ് നേടിയത്. നാല്‍പ്പത്തിയാറാം മിനുട്ടില്‍. പൗലിഞ്ഞോ ഡയസിന്റെ സുന്ദര...
ലോകത്തിലെ സുന്ദരമായ സെല്‍ഫ് ഗോളിനുടമ എന്ന ദുഷ്പേര് ഇനി ചെല്‍സിയുടെ പ്രതിരോധ താരം ഫാന്ഗറ്റി ഡാബോയുടെ പേരില്‍. ഈ സീസണില്‍ ചെല്‍സിയില്‍ നിന്ന് ലോണടിസ്ഥാനത്തില്‍ ഡച്ച് ക്ലബ് എസ്.ബി.വി വിറ്റ്സ്സിയിലെത്തിയ താരം ഡച്ചു ലീഗിലെ മത്സരത്തിനിടയിലാണ്...
സൈപ്രസ് : ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് പോരില്‍ സൈപ്രസ് ക്ലബായ അപോയലിനെ എതിരില്ലാത്ത ആറു ഗോളിന് മുക്കി നിലവിലെ ജേതാക്കളായ റയല്‍ മാഡ്രിഡ് നോക്കൗട്ട് റൗണ്ടില്‍ പ്രവേശിച്ചു. ലാലീഗില്‍ കഴിഞ്ഞവാരം അത്ലറ്റിക്കോ മാഡ്രിഡുമായി ഗോള്‍...
ലണ്ടന്‍: യൂറോപ്പിലെ ചാമ്പ്യന്‍ ക്ലബിനെ നിശ്ചയിക്കുന്ന യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ ഇന്ന് കിടിലന്‍ അങ്കങ്ങള്‍. ഏറ്റവും മികച്ച പോരാട്ടം നടക്കുന്നത് ഇറ്റലിയിലെ ടൂറിനിലാണ്. അവിടെ ആതിഥേയരായ യുവന്തസ്് ശക്തരായ ബാര്‍സിലോണയുമായി കളിക്കുന്നു. കഴിഞ്ഞ സീസണില്‍...
ന്യൂഡല്‍ഹി : ഐ.സി.സിയുടെ പുതിയ ടെസ്റ്റ് ബാറ്റിങ് റാങ്കിങില്‍ ഇന്ത്യന്‍ നായകന് വിരാട് കോഹ് ലിക്ക് മുന്നേറ്റം. ആറില്‍ നിന്ന് ഒരു സ്ഥാനം മെച്ചപ്പെടുത്തി അഞ്ചിലാണ് കോഹ് ലിയിപ്പോള്‍. ഇന്ത്യ- ശ്രീലങ്ക പരമ്പരയിലെ ആദ്യ ടെസ്റ്റിലെ...
കൊല്‍ക്കത്ത: ഇന്ത്യ ഇന്ത്യയായി-ഒന്നാം ടെസ്റ്റിന്റെ അഞ്ചാം ദിവസം…! പക്ഷേ ആദ്യ രണ്ട് ദിനങ്ങള്‍ മഴയില്‍ കുതിര്‍ന്ന മല്‍സരത്തിന്റെ അന്ത്യദിനത്തിലും പ്രകൃതി കനിഞ്ഞില്ല. വെളിച്ചക്കുറവ് കാരണം കളി നേരത്തെ അവസാനിപ്പിക്കുമ്പോള്‍ ശ്രീലങ്ക തോല്‍വിയുടെ വക്കത്തായിരുന്നു. ആകാശത്തോട്...
കൊല്‍ക്കത്ത: ഇന്ത്യ-ശ്രീലങ്ക ഒന്നാം ടെസ്റ്റ് സമനിലയില്‍. മഴ കാരണം ആദ്യ രണ്ട് ദിനങ്ങളിലെ സിംഹഭാഗവും നഷ്ടപ്പെട്ട ടെസ്റ്റ് അവസാന ദിനത്തില്‍ ആവേശകരമായെങ്കിലും വെളിച്ചക്കുറവ് ശ്രീലങ്കക്ക് അനുകൂലമാവുകയായിരുന്നു. രണ്ടാം ഇന്നിങ്സില്‍ ഇന്ത്യ മുന്നോട്ടുവെച്ച 231 റണ്‍സ് ലക്ഷ്യം...