ബ്രിസ്ബെന്: ആഷസ് പരമ്പരിയിലെ ആദ്യ ടെസ്റ്റ് ജയിക്കാന്‍ ഇനി ഓസീസിന് വേണ്ടത് 56റണ്‍സ് മാത്രം. ഒരു ദിവസവും പത്തു വിക്കറ്റും കൈയിലിരിക്കെ വെറും 56 റണ്‍സ് അകലെയാണ് ഓസീസിന്റെ വിജയം. അത്ഭുതങ്ങള്‍ സംഭവിച്ചിലെങ്കില്‍ ഇംഗ്ലണ്ടിനെതിരെ ഗാബയില്‍...
നാഗ്പൂര്‍ : നായകന് വിരാട് കോഹ് ലിയുടെ ഇരട്ട ശതകത്തിനു പിന്നാലെ രോഹിത് ശര്‍മക്കും നാഗ്പൂര്‍ ടെസ്റ്റില്‍ സെഞ്ച്വറി. എട്ടു ഫോറും ഒരു സിക്സും അടങ്ങുന്നതാണ് രോഹിതിന്റെ ശതകം.നാലു വര്‍ഷത്തിനിടെ രോഹിതിന്റെ ആദ്യ സെഞ്ച്വറിയാണിത്. 600...
നാഗ്പൂര്‍: കരിയറില്‍ തന്റെ അഞ്ചാം ഡബിള്‍ സെഞ്ച്വറി നേടി ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി ബാറ്റിങ് ഫോം തുടരുന്നു. ഓരോ ഇന്നിങ്സ് കഴിയുന്തോറും റെക്കോര്‍ഡുകള്‍ തന്റെ പേരിലാക്കുന്ന കോഹ്ലി നാഗ്പൂരില്‍ ലങ്കക്കെതിരെ 259 പന്തില്‍ ഇരട്ട...
നാഗ്പൂര്‍: ശ്രീലങ്കക്കെതിരായ നാഗ്പുര്‍ ടെസ്റ്റില്‍ മുരളി വിജയ്ക്കും ചേതേശ്വര്‍ പൂജാരക്കും പിന്നാലെ ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിക്കും സെഞ്ചുറി. ടെസ്റ്റ് ക്രിക്കറ്റില്‍ 19–ാം സെഞ്ചുറി നേടിയ കോഹ്ലി നായകനെന്ന നിലയില്‍ ഒരു കലണ്ടര്‍ വര്‍ഷം മൂന്നു...
മാഡ്രിഡ് : ലാലീഗയിലെ ഗോളിനായുള്ള കാത്തിരിപ്പ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അവസാനിപ്പിച്ചു. വാശിയേറിയ പോരാട്ടത്തില്‍ മലാഗക്കെതിരെ വിജയ ഗോള്‍ നേടിയാണ് ക്രിസ്റ്റിയനോ തന്റെ ഗോള്‍ ക്ഷാമത്തിന് അറുത്തിവരുത്തിയത്. മത്സരത്തില്‍ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് റയല്‍ ജയിച്ചു. ഒമ്പതാം...
നാഗ്പൂര്‍ : ശ്രീലങ്കക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഓപണര്‍ മുരളി വിജയുടെയും ചേതേശ്വര്‍ പൂജാരയുടെയും സെഞ്ച്വറി മികവില്‍ ഇന്ത്യ ശക്തമായ നിലയില്‍. ഒന്നിന് 11 റണ്‍സ് എന്ന നിലയില്‍ ബാറ്റിങ് പുനഃരാരംഭിച്ച ഇന്ത്യക്ക് രണ്ടാം ദിനം...
ക്രിസ്റ്റിയാനോ റൊണാള്‍ഡോ തന്റെ സുഹൃത്തല്ലെന്ന് മുന്‍ ലോക ഫുട്ബോളര് ലയണല്‍ മെസ്സി. കഴിഞ്ഞ സീസണില്‍ യൂറോപ്പിലെ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയതിനുള്ള പുരസ്കാരം ഏറ്റൂവാങ്ങിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് ക്രിസ്റ്റിയനോയുമായുള്ള ബന്ധത്തെക്കുറിച്ച് മെസ്സി മനസ്സു തുറന്നത്....
മാഡ്രിഡ് : ലോക ഫുട്ബോളര് ക്രിസ്റ്റിയാനോ റയല്‍ മാഡ്രിഡ് വിട്ട് ഫ്രഞ്ച് ക്ലബ് പി.എസ്.ജിയിലേക്ക് ചെക്കേറാന് ഒരുങ്ങുന്നു. സ്പാനിഷ് ലാലീഗയിലെ മോശം ഫോമും റയല്‍ നായകന് സെര്‍ജിയോ റാമോസുമായുള്ള പിണക്കവുമാണ് റയല്‍ വിടാന്‍ പോര്‍ച്ചുഗീസ് നായകന്...
ബ്രിസ്ബെയ്ന്‍: നായകന് സ്റ്റീവ് സ്മിത്തിന്റെ സെഞ്ച്വറി മികവില്‍ ഓസ്ട്രേലിയക്ക് ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ലീഡ്. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സ് സ്കോറായ 302 റണ്‍സ് പിന്തുടര്‍ന്ന ആതിഥേയര്‍ 328ന് എല്ലാവരും പുറത്താവുകയായിരുന്നു. സ്കോര്ഓസ്ട്രേലിയ 328/10...
ബ്രിസ്ബെയ്ന്‍: ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഓസ്ട്രേലിയ പൊരുതുന്നു. രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സ് സ്കോറായ 302 റണ്‍സ് പിന്തുടര്‍ന്ന ഓസീസ് നായകന് സ്റ്റീവ് സ്മിത്ത് അര്‍ധ സെഞ്ച്വറി മികവില്‍...