ലുഖ്മാന് മമ്പാട് കോഴിക്കോട്: ഐ ലീഗില്‍ കേരളത്തില്‍ നിന്നുള്ള ഏക ടീമായ ഗോകുലം കേരള എഫ്.സിയുടെ ആദ്യ ഹോം മത്സരം ഇന്ന് കോഴിക്കോട് കോര്പറേഷന് സ്റ്റേഡിയത്തില്‍. മലയാളി താരങ്ങളുടെ കരുത്തുമായെത്തുന്ന ചെന്നൈ എഫ്.സിയുമായാണ് ഗോകുലം നാട്ടിലെ...
മാഡ്രിഡ്: ബാര്‍സലോണയുടെ വീഴ്ച സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡിന് മുതലാക്കാനായില്ല. അത്ലറ്റിക് ക്ലബിനെതിരായ മത്സരത്തില്‍ ഗോള്‍ രഹിത സമനിവ പാലിച്ച റയല്‍ പോയന്റ് ടേബിളില്‍ ബാര്‍സയുമായി പോയന്റകലം കുറയ്ക്കാനുള്ള സുവര്‍ണാവസരം നഷ്ടപ്പെടുത്തി. അതേസമയം മറ്റു...
ന്യൂഡല്‍ഹി: പ്രതീക്ഷകള്‍ തെറ്റിയില്ല, ആദ്യ ദിവസം 156 റണ്‍സുമായി പുറത്താകാതെ നിന്ന ഇന്ത്യ നായകന് വിരാട് കോഹ്ലി തന്റെ ആറാം ഡബിള്‍ സെഞ്ച്വറി ഡല്‍ഹിയില്‍ തികച്ചു. ഇതോടെ ക്യാപ്റ്റനെന്ന നിലയില്‍ ഏറ്റവും കൂടുതര്‍ ഡബിള്‍...
ന്യൂഡല്‍ഹി: ശ്രീലങ്കക്കെതിരായ അവസാന ടെസ്റ്റിലും ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിയുടെ ബാറ്റിങ് വിസ്മയം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ വിരാട് കോഹ്ലിയുടെ അപാരിജിത 156 റണ്‍സിന്റെ മികവില്‍ നാലിന് 371 റണ്‍സ് നേടി....
വെസ്റ്റ്ഇന്‍ഡീസ്-ഇന്ത്യ ഏകദിന പര്യടനത്തിനിടെ തന്നെ വിന്‍ഡീസ് പൊലീസ് അറ്സ്റ്റു ചെയ്ത രഹസ്യം ഓര്‍ത്തെടുത്ത് ഇന്ത്യന്‍ ഓള് റൗണ്ടര്‍ ഹര്‍ദ്ദിക് പാണ്ഡ്യ. ഇന്ത്യയുടെ വെസ്റ്റിന്‍ഡീസ് ഏകദിന പരമ്പരയ്ക്കിടെയാണ് സംഭവം. വെസ്റ്റീന്‍ഡീസ് താരവും മുംബൈ ഇന്ത്യന്‍സിലെ സഹകളിക്കാരുനുമായ കീറോണ്‍...
ന്യൂഡല്‍ഹി: ഇന്ത്യ- ശ്രീലങ്ക പരമ്പരയിലെ അവസാന ടെസ്റ്റില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ കൂറ്റന്‍ സ്കോറിലേക്ക്. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 85 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍357 റണ്‍സെടുത്തിട്ടുണ്ട് ഇന്ത്യ. നായകന് വിരാട് കോഹ് ലിയുടെയും ഓപണര്‍...
മോസ്ക്കോ: ഇത്തവണ ലോകകപ്പില്‍ മരണ ഗ്രൂപ്പില്ല…! അടുത്ത വര്‍ഷം റഷ്യയില്‍ നടക്കുന്ന ഫിഫ ലോകകപ്പ്് ഫിക്സ്ച്ചര്‍ നറുക്കെടുപ്പ് ഇന്നലെ രാത്രി പൂര്‍ത്തിയായപ്പോള്‍ വമ്പന്മാര്ക്കെല്ലാം താരതമ്യേന എളുപ്പമുള്ള ആദ്യ റൗണ്ട് മല്‍സരങ്ങള്‍. ഫിഫ റാങ്കിംഗിലെ മുന്‍നിരക്കാര്‍ ഒരേ...
മോസ്കോ: 2018ല്‍ റഷ്യയില്‍ അരങ്ങേറിയുന്ന ഫുട്ബോള്‍ ലോകകപ്പ് ഗ്രൂപ്പ് ലൈനപ്പായി. മോസ്കോയിലെ ചരിത്രപ്രസിദ്ധമായ ക്രെംലിന് കൊട്ടാരത്തില്‍ അരങ്ങേറിയ നറുക്കെറുപ്പിലാണ് ഗ്രൂപ്പ് ചിത്രം വ്യക്തമായത്. ഗ്രൂപ്പ് എ യില്‍ ആതിഥേയരായ റഷ്യ, സൗദി അറേബ്യയെ നേരിടുന്നതോടെ ലോക ഫുട്ബോള്‍...
വെല്ലിങ്ടണ്‍ : ന്യൂസിലാന്റിനെതിരെ കന്നി ടെസ്റ്റ് മത്സരത്തിനറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് താരം സുനില്‍ അമ്പരീസിന് അപൂര്‍വ്വ റെക്കോര്‍ഡ്. അരങ്ങേറ്റ മത്സരത്തില്‍ ഹിറ്റ് വിക്കറ്റ് -ഗോള്‍ഡന്‍ ഡക്കാവുന്ന ആദ്യതാരമെന്ന മോശം റെക്കോര്‍ഡിനാണ് അമ്പരീസ് ഉടമയായത്. നാലു വിക്കറ്റിന്...
ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റിന് വെട്ടിക്കെട്ട് ബാറ്റ്സ്മാന് എബി ഡിവില്ലേഴ്സിന് പിന്മുറക്കാരനെ കിട്ടിയിരിക്കുന്നു എന്നാണ് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റിലെ ഇപ്പോഴത്തെ സംസാരം. 24 കാരനായ മാര്‍ക്കോ മാറെയ്സ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഏറ്റവും വേഗതയേറിയ ട്രിപ്പിള്‍ സെഞ്ച്വറി നേടി ഞെട്ടിച്ചതോടെയാണ്...