പെര്‍ത്ത്: ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന് മികച്ച തുടക്കം. ആദ്യ ദിനം കളി അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് നാല് വിക്കറ്റിന് 305 റണ്‍സ് എന്ന ശക്തമായ നിലയിലാണ്. ഡേവിഡ് മലാന്റെ കന്നി ടെസ്റ്റ് സെഞ്ച്വറിയും...
പൂനെ: ഐ.എസ്.എല്ലില്‍ പൂനെ സിറ്റിയെ അവരുടെ തട്ടകത്തില്‍ മറിച്ചിട്ട് ബംഗളൂരു എഫ്.സി. ഫ്ളോറസിന്റെ ഇരട്ട ഗോളിന്റെ സഹായത്തില്‍ 3-1നായിരുന്നു ബംഗളൂരുവിന്റെ വിജയം. ആദ്യ പകുതിയുടെ 35-ാം മിനിറ്റില്‍ ഇന്ത്യന്‍ താരം ആദില്‍ ഖാന്റെ വായുവില്‍...
അബുദബി: ഫിഫ ക്ലബ്ബ് ലോകകപ്പില്‍ റയല്‍ മാഡ്രിഡ് ഫൈനലില്‍. സെമി പോരാട്ടത്തില്‍ അല്‍ ജസീറയെ 2-1ന് തറപറ്റിച്ചാണ് നിലവിലെ ജേതാക്കളായ റയല്‍ മാഡ്രിഡ് കലാശ പേരാട്ടത്തിന് യോഗ്യത നേടുന്നത്. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ സ്പാനിഷ്...
മൊഹാലി: ഇന്ത്യ-ലങ്ക രണ്ടാം ഏകദിനത്തില്‍ കളിയിലെ താരമായ രോഹിത്ത് ശര്‍മ്മ നടന്നു കയറിയത് ചരിത്രത്തിലേക്ക്. രോഹിത്ത് ശര്‍മ്മ അക്ഷരാര്‍ത്ഥത്തില്‍ നിറഞ്ഞാടിയപ്പോള്‍ ലങ്കന്‍ ബൗളര്‍മാര്‍ നിരന്ന് തല്ലുവാങ്ങുകയായിരുന്നു. 153 പന്തില്‍ 13 ഫോറും 12 സിക്സും...
മൊഹാലി: ധര്‍മശാലയില്‍ നിന്നും കിട്ടിയ തിരിച്ചടിക്ക് പലിശയും കൂട്ടുപലിശയുമടക്കം രോഹിത് ശര്‍മയും കൂട്ടരും നല്കിയപ്പോള് ലങ്കക്കെതിരായ രണ്ടാം ഏകദിനം 141 റണ്‍സിന്റെ ജയത്തോടെ ഇന്ത്യ അനായാസം സ്വന്തമാക്കി. രോഹിത്ത് ശര്‍മ്മയുടെ മൂന്നാം ഡബിള്‍ സെഞ്ച്വറി...
ലണ്ടന്‍: ഇത്തവണ യുവേഫ ചാമ്പ്യന്‍സ് ലീഗ് പ്രി ക്വാര്‍ട്ടര്‍ ബെര്‍ത്ത് നേടിയത് അഞ്ച് പ്രീമിയര്‍ ലീഗ് ടീമുകള്‍. നോക്കൗട്ട് നറുക്കെടുപ്പ് നടന്നപ്പോള്‍ ഇവരില്‍ മൂന്ന് ടീമുകള്‍ക്കും താരതമ്യേന അശക്തരായ പ്രതിയോഗികള്‍. എന്നാല്‍ രണ്ട് പേരാവട്ടെ...
ധാക്ക :വെസ്റ്റ് ഇന്‍ഡീസ് വെടിക്കെട്ട് ബാറ്റ്സ്മാന് ക്രിസ് ഗെയില്‍ ഒരിക്കല്‍കൂടി വിശ്വരൂപം പുറത്തെടുത്തപ്പോള്‍ ബംഗ്ലാദേശ് പ്രീമയര്‍ ലീഗില്‍ റാങ്പൂര്‍ റൈഡേഴ്്സിന് കിരീടം. ടോസ് നഷ്ടമായി ആദ്യം ബാറ്റു ചെയ്ത റൈഡേഴ്സ് ഗെയ്ലിന്റെ സെഞ്ച്വറി മികവില്‍...
യുവേഫ ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ റയല്‍ മാഡ്രിഡിനെ തോല്പിക്കുമെന്ന് മെസിക്കു നെയ്മറുടെ വാഗ്ദാനം. കഴിഞ്ഞ ദിവസം പ്രീക്വാര്‍ട്ടര്‍ നറുക്കെടുപ്പിനു ശേഷം നെയ്മര്‍ മെസിക്കയച്ചുവെന്നു പറയപ്പെടുന്ന സന്ദേശത്തിലാണ് റയലിനെ തോല്‍പ്പിക്കുമെന്ന് നെയ്മര്‍ വാഗ്ദാനം നല്‍കിയിരിക്കുന്നത്....
സിഡ്നി പ്രീമിയര്‍ ക്രിക്കറ്റില്‍ തകര്‍പ്പന്‍ സെഞ്ച്വറിയുമായി മുന്‍ ഓസ്ട്രേലിയന്‍ താരം ഷെയ്ന് വാട്സണ്. ലീഗില്‍ സതര്ലാന്റിനു വേണ്ടി ബാറ്റു എടുത്ത താരം 53 പന്തില്‍ 114 റണ്‍സുമായി ടീമിന് ഒമ്പതു വിക്കറ്റിന്റെ ജയവും, ടീമിന് സിഡ്നി...
ധര്‍മശാല : നായകന് കോഹ്ലിയില്ലാത്ത ശ്രീലങ്കക്കെതിരെ ഏകദിന പരമ്പരക്കിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിലെ കാലിടറി. ടോസ് നഷ്ടമായി ആദ്യമത്സരത്തില്‍ രോഹിതിന് കീഴില്‍ ബാറ്റിങിനിങ്ങിയ ഇന്ത്യക്ക് ലങ്കന്‍ ഫാസ്റ്റ് ബൗളര്‍ സുരങ്ക ലക്മലിനു മുന്നില്‍ മുട്ടിടിച്ചു. സ്കോര്‍ ബോര്‍ഡില്‍...