കേപ്ടൗണ്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് തോല്‍വിയോടെ തുടക്കം. മൂന്നു ദിവസം മാത്രം കളി നടന്ന മത്സരത്തില്‍ 72 റണ്‍സിനാണ് ഇന്ത്യ തോറ്റത്. ദക്ഷിണാഫ്രിക്ക മുന്നോട്ടു വെച്ച 208 വിജയലക്ഷ്യം പിന്തുടര്‍ന്ന സന്ദര്‍ശകര്‍ 135...
സിഡ്നി : ആഷസ് പരമ്പരയിലെ അവസാന ടെസ്റ്റിലും ദയനീയ പരാജയം ഏറ്റുവാങ്ങി ഇംഗ്ലണ്ട് നാണംകെട്ടു. ഇന്നിങ്സിനും 123 റണ്‍സിനും ജയിച്ച ഓസ്ട്രേലിയ ആഷസ് കീരിടം ചൂടി. നാലിന് 93 എന്ന നിലയില്‍ അഞ്ചാം ദിനം...
സിഡ്നി: ആഷസ് പരമ്പരയിലെ അവസാന ടെസ്റ്റിലും ആതിഥേയരായ ഓസീസിന് ആധിപത്യം. മാര്‍ഷ് സഹോദരങ്ങളുടെ സെഞ്ച്വറി മികവില്‍ 649 റണ്‍സിന് ഒന്നാം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്ത കങ്കാരുക്കള്‍ ഇംഗ്ലണ്ടിനെതിരേ ഇന്നിംഗ്സ് ജയം സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ്. 303 റണ്‍സിന്റെ...
കേപ്ടൗണ്‍: പേസ് ആക്രമണത്തിനു മുന്നില്‍ പത്തറാതെ നിന്ന ഓള്‍റൗണ്ടര്‍ ഹര്‍ദ്ദിക് പാണ്ഡ്യയുടെ വിരോചിത പ്രകടന മികവില്‍ ദക്ഷിണാഫ്രിക്കെതിരായ ആദ്യടെസ്റ്റില്‍ ഇന്ത്യ ദുരിതകയം താണ്ടി. ഏഴിന് 92 റണ്‍സെന്ന ദയനീയ സാഹചര്യത്തില്‍ 93 റണ്‍സുമായി കരിയറിലെ...
കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കെതിരെ ആദ്യ ടെസ്റ്റില്‍ ഇന്ത്യ പതറുന്നു. മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 28 റണ്‍സ് എന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യക്ക് ആദ്യ സെഷനില്‍ തന്നെ രോഹിത് ശര്‍മയെ നഷ്ടമായി. റബാഡയുടെ...
കേപ്ടൗണ്‍: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ആദ്യ ടെസ്റ്റിന്റെ ഒന്നാം ദിനം സംഭവ ബഹുലം. ദക്ഷിണാഫ്രിക്കയെ 286 റണ്‍സിന് പുറത്താക്കിയ ഇന്ത്യ ഇന്നലെ സ്റ്റംപെടുക്കുമ്പോള്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 28 റണ്‍സ് എന്ന നിലയിലാണ്. ചേതേശ്വര്‍...
കേപ്ടൗണ്‍: ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇുന്ത്യക്ക് മികച്ച തുടക്കം. ടോസ് നഷ്ടമായ ബൗളിങിനറിങ്ങിയ ഇന്ത്യക്കു വേണ്ടി ഭുവനേശ്വര്‍ കുമാര്‍ മികച്ച ബൗളിങാണ് പുറത്തെടുത്ത്. ആദ്യ ഓവറില്‍ മുന്നാം പന്തില്‍...
മാഡ്രിഡ് : പുതുവര്‍ഷത്തില്‍ ജയത്തോടെ തുടങ്ങി റയല്‍ മാഡ്രിഡ്. കോപ ഡെല്‍റേ പ്രീ-ക്വാര്‍ട്ടറിന്റെ ആദ്യപാദത്തില്‍ നുമാന്‍സിയയെ എതിരില്ലാത്ത മൂന്നു ഗോളിന് തകര്‍ത്താണ് റയല്‍ പുതുവര്‍ഷത്തിലെ ആദ്യ മത്സരം അവിസ്മരണീയമാക്കിയത്. അതേസമയം നിവവിലെ ചാമ്പ്യമാരായ ബാര്‍സലോണയെ...
കേപ്ടൗണ്‍: ന്യൂലാന്‍ഡ്സിലെ ആ ട്രാക്കൊന്ന് നോക്കു…. പച്ചപ്പ് വിരിച്ച ഉറച്ച പേസ് ട്രാക്ക്. പന്ത് മൂളി പായും, കുത്തി ഉയരും. ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മൂന്ന് ടെസ്റ്റ് പരമ്പരയിലെ ആദ്യ മല്‍സരം ഇന്ന് ഉച്ചത്തിരിഞ്ഞ്...
കൊച്ചി : ഡേവിഡ് ജെയിംസ് ശിക്ഷണത്തില്‍ കന്നി മത്സരത്തിന് ഇറങ്ങിയ കേരളാ ബ്ലാസ്റ്റേഴ്സ് ശക്തരായ പൂനെ സമനിലയില്‍ തളച്ചു. 33ാ-ം മിനിറ്റില്‍ ബ്രസീലിയന്‍ താരം മാര്‍സലീഞ്ഞോയിലൂടെ പൂനെയാണ് കളിയില്‍ മുന്നിലെത്തിയത്. മലപ്പുറം സ്വദേശി ആഷിഖ്...