കോഴിക്കോട്: ഐ ലീഗിലെ ആവേശ പോരില്‍ കരുത്തരായ ഈസ്റ്റ് ബംഗാളിനെതിരെ ഗോകുലം എഫ്.സിക്ക് ത്രസിപ്പിക്കുന്ന ജയം. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് സ്വന്തം കാണികള്‍ക്കു മുന്നില്‍ ഈസ്റ്റ് ബംഗാളിനെ കേരളം മുട്ടകുത്തിച്ചത്. ആദ്യ പകുതിയില്‍ ഒരു...
ന്യൂഡല്‍ഹി : ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി ഇതിഹാസ താരം സച്ചിന് തെണ്ടുല്‍ക്കറുടെ റെക്കോര്‍ഡ് മറി കടക്കുമെന്ന് മുന്‍ ഇന്ത്യന്‍ വെടികെട്ട് ബാറ്റ്സ്മാന് വീരേന്ദര്‍ സെവാഗ്. ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന താരമെന്ന...
ആധുനിക ഫുട്ബോള്‍ യുഗത്തിലെ ഏറ്റവും മികച്ച ഫുട്ബോളര് ക്രിസ്റ്റിയാനോ റൊണാള്‍ഡോ-ലയണല്‍ മെസ്സി ഇവരില്‍ ആരെന്ന ചൂടേറിയ ചര്‍ച്ച തുടരുകയാണ്. എന്നാല്‍ യൂറോപ്പിലെ ഏറ്റവും ഗ്ലാമര്‍ ടൂര്‍ണമെന്റായ ചാമ്പ്യന്‍സ് ലീഗില്‍ മെസ്സിയെക്കാള്‍ മികച്ചവന്‍ നിലവിലെ ലോകഫുട്ബോളര്‍...
ഓക്ലാന്റ് : ത്രിരാഷ്ട്ര ടി-20 പരമ്പരയില്‍ ഓസ്ട്രേലിയക്കെതിരെ ന്യൂസിലാന്റിന് തോല്‍വി. പരമ്പരയിലെ അഞ്ചാം മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത കിവീസ് ഓപണര്‍ മാര്ട്ടിന് ഗപ്റ്റിലിന്റെ സെഞ്ച്വറി മികവില്‍ 244 കൂറ്റന്‍ വിജയലക്ഷ്യം പടുത്തുയര്‍ത്തിയെങ്കിലും ഓസീസ്...
പോര്‍ട്ട് എലിസബത്ത്: ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനം ഒത്തുകളിയുടെ സംശയ നിഴലില്‍. ദക്ഷിണാഫ്രിക്കയുടെ ഫാസ്റ്റ് ബൗളര്‍മാരായ കാഗിസോ റബാഡയുടേയും ലുങ്കി എന്‍ഗിഡിയുടേയും ട്വീറ്റുകളാണ് മത്സരം ഒത്തുകളിയുമായി ബന്ധമുണ്ടെന്ന സംശയത്തിന് വഴിയൊരുക്കിയത്. ‘എല്ലാ മോശം പ്രവൃത്തികളുടേയും മൂലകാരണം പണമാണ്....
ജോഹന്നാസ്ബര്‍ഗ്ഗ്: ഇന്ത്യന്‍ ക്രിക്കറ്റ് അത്യുന്നതങ്ങളില്‍… ടെസ്റ്റിന് പിറകെ ഏകദിനങ്ങളിലും ഐ.സി.സി റാങ്കിംഗില്‍ വിരാത് കോലിയുടെ ഇന്ത്യ ഒന്നാമതെത്തി. പോര്‍ട്ട് എലിസബത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരായ അഞ്ചാം ഏകദിനത്തില്‍ തകര്‍പ്പന്‍ വിജയം നേടിയതിന് പിറകെയാണ് ഏകദിന റാങ്കിംഗില്‍ ഇന്ത്യ...
ടൂറിന്: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ യുവന്റസും ടോട്ടനം ഹോട്സ്പറും തമ്മിലുള്ള മത്സരം സമനിലയില്‍. സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ രണ്ടു ഗോളിന്റെ ലീഡ് നേടിയ ശേഷം ഇറ്റാലിന്‍ ക്ലബ്ബ് യുവന്റസ് 2-2 സമനില വഴങ്ങിയപ്പോള്‍ ഇംഗ്ലീഷ്...
പോര്‍ട്ട് എലിസബത്ത്: ഒടുവില്‍ രോഹിത് ശര്‍മ വിശ്വരൂപം പുറത്തെടുത്തപ്പോള്‍ ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ കാത്തിരുന്ന കന്നി സെഞ്ച്വറി ആ ബാറ്റില്‍ നിന്നു പിറന്നു. 107 പന്തില്‍ 10 ഫോറിന്റെയും നാലു സിക്സിന്റെയും സഹായത്തോടെയാണ് രോഹിത് തന്റെ കരിയറിലെ...
പോര്‍ട്ട് എലിസബത്ത്: ദക്ഷിണാഫ്രിക്ക മണ്ണില്‍ ആദ്യ പരമ്പര വിജയമെന്ന ലക്ഷ്യവുമായി അഞ്ചാം ഏകദിനത്തിനറങ്ങിയ ഇന്ത്യക്ക് ബാറ്റിങ്. ടോസ് നേടിയ ആതിഥേയര്‍ ഇന്ത്യയെ ബാറ്റിങിന് അയക്കുകയായിരുന്നു. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 23 ഓവറില്‍ ഒന്നിന് 133 റണ്‍സെന്ന...
വെല്ലിങ്ടണ്‍: ത്രിരാഷ്ട്ര ടി20 പരമ്പരയിലെ നാലാം മത്സരത്തിലും ഇംഗ്ലണ്ടിന് തോല്‍വി. വിജയം അനിവാര്യമായിരുന്ന മത്സരത്തില്‍ ന്യൂസിലാന്റിനോട് 12 റണ്‍സാണ് ഇംഗ്ലണ്ട് ഇത്തവണ തോല്‍വി പിണഞ്ഞത്. ടോസ് നഷ്ടമായി ആദ്യം ബാറ്റുചെയ്ത കിവീസ് നായകന് കെയ്ന്‍ വില്ല്യംസണിന്റെയും...