കൊളംബോ: കുശാല്‍ പെരേരയുടെ വെടിക്കെട്ടിന് മുന്നില്‍ രോഹിത് ശര്‍മ്മയും ഇന്ത്യയും തല താഴ്ത്തി. തട്ടുതകര്‍പ്പന്‍ ഷോട്ടുകളുമായി പ്രേമദാസ സ്റ്റേഡിയത്തെ ഇളക്കിമറിച്ച യുവതാരത്തിന്റെ അതിവേഗ ബാറ്റിംഗില്‍ നിസ്സഹായനായി മാറിയ ഇന്ത്യന്‍ സീമര്‍ ശ്രാദ്ധൂല്‍ ഠാക്കൂര്‍ തന്റെ ആദ്യ...
കൊളംബോ : ത്രിരാഷ്ട്ര ടി20 പരമ്പരയില്‍ ഇന്ത്യക്ക് തോല്‍വിയോടെ തുടക്കം. ആതിഥേയരായ ശ്രീലങ്ക അഞ്ചു വിക്കറ്റിനാണ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ഓപണര്‍ ശിഖര്‍ധാവ(49 പന്തില്‍ 90 )ന്റെ വെടിക്കെട്ട്...
പാരീസ്: ഇന്ന് പുലര്‍ച്ചെ പാരീസ് യുദ്ധം. സ്വന്തം മൈതാനത്ത് പാരീസ് സെന്റ് ജര്‍മ്മന്‍ ശക്തരായ റയല്‍ മാഡ്രിഡുമായി കളിക്കുന്നു. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1-15ന് ടെന്‍ സ്പോര്‍ട്സ് രണ്ടില്‍ തല്‍സമയം. ആദ്യപാദം മാഡ്രിഡിലെ സാന്‍ഡിയാഗോ...
കൊല്‍ക്കത്ത: ഐ ലീഗ് ഫുട്ബോളില്‍ കിരീട ജേതാക്കളെ വ്യാഴാഴ്ച്ചയറിയാം. കിരീട സാധ്യത പല ടീമുകള്ക്കുമുളളതിനാല് പ്രധാനപ്പെട്ട എല്ലാ മല്‍സരങ്ങളും അന്നേ ദിവസം മൂന്ന് മണിക്ക് നടക്കും. നേരത്തെയുള്ള ഫിക്സ്ച്ചര്‍ പ്രകാരം ഇന്ന് കോഴിക്കോട്ട് നടക്കേണ്ടിയിരുന്ന...
വാസ്ക്കോ: ഐ ലീഗ് ഫുട്ബോളില്‍ കിരീട സാധ്യത നിലനിര്‍ത്തി മോഹന്‍ ബഗാന് 2-1ന് ചര്‍ച്ചില്‍ ബ്രദേഴ്സിനെ വീഴ്ത്തി. ജയം വഴി ബഗാന് ഈസ്റ്റ് ബംഗാളിനെ മറികടന്ന് മൂന്നാം സ്ഥാനത്തെത്തി. ഒരു മല്‍സരം ബാക്കിയിരിക്കെ കിരീട സാധ്യതയും...
ചെന്നൈ: കേരളാ ബ്ലാസ്റ്റേഴ്സിന് ആശ്വാസം. സൂപ്പര്‍ കപ്പില്‍ അവര്‍ക്കു കളിക്കാം. ഐ.എസ്.എല്ലിലെ ആറാം സ്ഥാനമാണ് കരുത്തായിരിക്കുന്നത്. ഈ സ്ഥാനത്തിന് വെല്ലുവിളിയായിരുന്ന മുംബൈ എഫ്.സിയെ ഇന്നലെ ചെന്നൈയിന് ഒരു ഗോളിന് വീഴ്ത്തിയതാണ് ബ്ലാസ്റ്റേഴ്സിന് തുണയായത്. പോയിന്റ് ടേബിളില്‍...
ബെലോ ഹോറിസോണ്ടെ: ബ്രസീല്‍ സൂപ്പര്‍ സ്ട്രൈക്കര്‍ നെയ്മര്‍ ജൂണില്‍ റഷ്യയില്‍ ആരംഭിക്കുന്ന ഫിഫ ലോകകപ്പ് മുന്‍നിര്‍ത്തി പരുക്കേറ്റ കാല്പാദത്തില് സര്‍ജറിക്ക് വിധേയനായി. ബ്രസീലിയന്‍ നഗരമായ ബെലോ ഹോറിസോണ്ടയിലെ മദര്‍ ആസ്പത്രിയിലാണ് അദ്ദേഹം ചികില്‍സക്ക് വിധേയനായിരിക്കുന്നത്. കഴിഞ്ഞ...
ഐസ്വാള്‍: വിജയം നിര്‍ബന്ധമായ പോരാട്ടത്തില്‍ കേരളാ ബ്ലാസ്റ്റേഴ്സിന്റെ വഴിയേ പോയി കേരളാ എഫ്.സിയും. ഇവിടെ രാജിവ് ഗാന്ധി സ്റ്റേഡിയത്തില്‍ നടന്ന ഐ ലീഗ് നിര്‍ണായക പോരാട്ടത്തില്‍ ആദ്യം ഗോളടിച്ചിട്ടും കേരളാ എഫ്.സി 1-3ന് നിലവിലെ...
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തപ്പിത്തടയുന്ന ആര്‍സനലിന്റെ അമരക്കാരനായി മൂപ്പതുകാരന്‍ ജൂലിയന്‍ നഗള്സ്മാന് എത്തിയേക്കുമെന്നു റിപ്പോര്‍ട്ട്. ജര്‍മ്മന്‍ ക്ലബ് ഹോഫിന്‍ഹാമിന്റെ പരിശീലകനാണ് ജൂലിയന്‍ നഗള്സ്മാന്. പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ ദിവസം കരുത്തന്മാരുടെ പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയോട് എതിരില്ലാത്ത...
ഐസ്വാള്‍: കേരളാ ബ്ലാസ്റ്റേഴ്സിന് പിന്നാലെ ഐ-ലീഗിലും കേരളാ ടീമിന് തോല്‍വി. നിലവിലെ ചാമ്പ്യന്മാരായ ഐസ്വാള്‍ എഫ്.സിയാണ് ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് തുടക്കക്കാരയ ഗോകുലം കേരളാ എഫ്.സിയെ തോല്‍പ്പിച്ചത്. ഇതോടെ സൂപ്പര്‍ കപ്പിന് നേരിട്ട് യോഗ്യത നേടാമെന്ന്...