യൂറോപ്പയില്‍ അത്ലറ്റികോയും ആഴ്സനലും കീവ്: 2017-18 യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ സെമിഫൈനല്‍ ലൈനപ്പ് തീരുമാനമായി. നിലവിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡിന് ജര്‍മന്‍ കരുത്തരായ ബയേണ്‍ മ്യൂണിക്ക് ആണ് എതിരാളികള്‍. 26 നാണ് ആദ്യ പാദം. മെയ്...
തേര്‍ഡ് ഐ കമാല്‍ വരദൂര്‍ ഇങ്ങനെയൊരു റെഡ് കാര്‍ഡ്… ഒരിക്കലും ബഫണ് അത് പ്രതീക്ഷിച്ചിരുന്നില്ല. അവസാന ചാമ്പ്യന്‍സ് ലീഗ് മല്‍സരത്തില്‍ ചുവപ്പിന്റെ വേദന. 2006 ലെ ലോകകപ്പ് ഫൈനലില്‍ കിരീടത്തിന് തൊട്ടരികില്‍ ചുവപ്പ് കണ്ട് പുറത്തായ...
ഹൈദരാബാദ്: ആവേശം ഒടുക്കം വരെ നീണ്ടു മുംബൈ-ഹൈദരാബാജ് ഐ.പി.എല്‍ പോരാട്ടത്തില്‍ അവസാനപന്തില്‍ ആതിഥേയര്‍ക്ക് ജയം. ആദ്യം ബാറ്റ് ചെയ്ത മുംബൈ 147 റണ്‍സ് നേടിയപ്പോള്‍. അവസാന പന്തില്‍ ഒരു വിക്കറ്റ് ശേഷിക്കെ സണ്‍ റൈസേഴ്സ്...
മാഡ്രിഡ്: ചാമ്പ്യന്‍സ് ലീഗില്‍ യുവന്റസിനെതിരായ രണ്ടാംപാദ ക്വാര്‍ട്ടര്‍ ഗോള്‍ നേടിയതോടെ പോര്‍ച്ചുഗീസ് താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ മറ്റൊരു റൊക്കോര്‍ഡിന് ഉടമയായി. റെക്കോര്‍ഡ് നേട്ടത്തില്‍ കളിക്കളത്തിലെ ക്രിസ്റ്റിയാനോയുടെ മുഖ്യശത്രുവായ ബാര്‍സലോണന്‍ താരം ലയണല്‍ മെസ്സിയെയാണ് പിന്തള്ളിയത്. ക്വാര്‍ട്ടറിന്റെ...
ദോഹ: കായിക മത്സരങ്ങള്‍ക്ക് പരിവര്‍ത്തനത്തിനുള്ള ശക്തിയുണ്ടെന്നും സാമൂഹിക മുന്നേറ്റത്തിനും ജനങ്ങളുടെ നന്മയ്ക്കുമായി കായിക മത്സരങ്ങള്‍ ഉപയോഗപ്പെടുത്തണമെന്നും സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി സെക്രട്ടറി ജനറല്‍ ഹസന് അല്‍താവാദി പറഞ്ഞു. യു.എന്‍ ഡ്രഗ്സ് ആന്റ്...
മാഡ്രിഡ്: ഇഞ്ചുറി ടൈമില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നേടിയ ഗോളില്‍ നിലവിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡ് ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ പ്രവേശിച്ചു. എക്സ്ട്രാ ടൈമിലേക്ക് നീങ്ങുമെന്നു തോന്നിച്ച കളി നിശ്ചിത സമയം തീരാന്‍ സെക്കന്റുകള്‍ ശേഷിക്കെ പെനാല്‍ട്ടി...
ഭുവനേശ്വര്‍: ഷില്ലോങ് ലജോങിനെ ഒന്നിനെതിരെ മൂന്നു ഗോളിന് തകര്‍ത്ത് മോഹന്‍ ബഗാന് എ.ഐ.എഫ്.എഫ് സൂപ്പര്‍ കപ്പ് സെമിയില്‍ . എസ്.കെ ഫയാസ്, നിഖില്‍ കദം, അക്രം മൊഗ്റാബി എന്നിവര്‍ കൊല്‍ക്കത്ത ടീമിന്റെ ഗോളുകള്‍ നേടിയപ്പോള്‍ അബ്ദുലയെ...
ചെന്നൈ: കാവേരി സമരത്തിന്റെ പശ്ചാത്തലത്തില്‍ ചെപ്പോക്കില്‍ ഏര്‍പ്പെടുത്തിയ സുരക്ഷാ സന്നാഹങ്ങള്‍ നോക്കിനില്‍ക്കെ ചെന്നൈയുടെ സ്വന്തം ഐ.പി.എല്‍ ടീമിനു നേരെ ആന്ദ്രേ റസലിന്റെ പരാക്രമം. 36 പന്തില്‍ 11 കൂറ്റന്‍ സിക്സറടക്കം റസല്‍ നേടിയ 88...
ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ ക്വാര്‍ട്ടറില്‍ ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയും ലിവര്‍പൂളും ഇന്ന് വീണ്ടും മുഖാമുഖം. ഇന്ത്യന്‍ സമയം നാളെ രാത്രി 12.30ന് മാഞ്ചസ്റ്റര്‍ സിറ്റിയുടെ മൈതാനമായ എത്തിഹാദിലാണ് പോരാട്ടം. ആദ്യപാദത്തില്‍ ലിവര്‍പൂളിനോട്...
ആധുനിക ഫുട്ബോളിലെ മികച്ച കളിക്കാരന് ലയണല്‍ മെസ്സിയാണോ ക്രിസ്റ്റിയാനോ റൊണാള്ഡോയാണോയെന്ന ചൂടേറിയ ചര്‍ച്ച സജീവമാണ് ഇന്ന് ഫുട്ബോള്‍ ആരാധകരുടേയും പണ്ഡിറ്റ്സുകളുടേയും ഇടയില്‍. പല പ്രമുഖതാരങ്ങളും വിഷയങ്ങളില്‍ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. വിഷയത്തില്‍ ഒടുവില്‍ തന്റെ മനസ്സു...