മാഡ്രിഡ്:സെവിയ്യയെ എതിരില്ലാത്ത അഞ്ചു ഗോളിന് തോല്പിച്ച് ബാര്‍സലോണ കോപ ഡെല്‍ റെ കിരീടത്തില്‍ മുത്തമിട്ടു. ഇതു തുടര്‍ച്ചയായ നാലാം തവണയാണ് കറ്റാലന്‍ ക്ലബ് ഡെല്‍ റെ സ്വന്തമാക്കുന്നത്. ഇതോടെ ബാര്‍സയുടെ മൊത്തം കോപ ഡെല്‍ റെ...
മാഡ്രിഡ്: ബാര്‍സിലോണ സ്പാനിഷ് ലാലീഗ കിരീടത്തിന് തൊട്ടരികില്‍. ഇന്ന് കിംഗ്സ് കപ്പ് ഫൈനല്‍ കളിക്കുന്ന മെസിയും സംഘത്തിനും ലാലീഗയില്‍ അടുത്ത മല്‍സരം ജയിച്ചാല്‍ കപ്പ് ഉറപ്പിക്കാം. ഇന്നലെ നടന്ന ലീഗ് പോരാട്ടത്തില്‍ രണ്ടാം സ്ഥാനക്കാരായ അത്ലറ്റികോ...
പൂനെ: വ്യാഴം ക്രിസ് ഗെയിലിന്റെ ഊഴമായിരുന്നെങ്കില്‍ വെള്ളി ഷെയിന്‍ വാട്ട്സന്റെ ദിനമായിരുന്നു. പഞ്ചാബിന്റെ ഓപ്പണറായ ഗെയില്‍ 11 സിക്സറുകള്‍ പായിച്ചാണ് മൂന്നക്കം തികച്ചതെങ്കില്‍ ചെന്നൈ ഓപ്പണറായ വാട്ട്സണ് ആറ് സിക്സറുകള്‍ പായിച്ചു. 51 പന്തില്‍ സെഞ്ച്വറിയും...
ബ്രൂണസ് ഐറിസ് : അര്‍ജന്റീനയുടെ റഷ്യന്‍ ലോകകപ്പ് ടീമില്‍ വെറ്റര്ന്താരം കാര്‍ലോസ് ടെവസിന് ഇടം ലഭിച്ചേക്കും. ഇതു സംബന്ധിച്ച് വാര്‍ത്ത അര്‍ജന്റീനയിലെ പ്രമുഖ മാധ്യമമായ ഫോക്സ് സ്പോര്‍ട്സ് റിപ്പോര്‍ട്ടു ചെയ്തു. മാഞ്ചസ്റ്റര്‍ സിറ്റി സൂപ്പര്‍ താരം...
ലോകഫുട്ബോളര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ അപൂര്‍വ്വ നേട്ടത്തിനൊപ്പം ലിവര്‍പൂള്‍ താരം മുഹമ്മദ് സലാഹ്. കഴിഞ്ഞവാരം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ബോണ്‍മൗത്തിനെതിരായ മത്സരത്തില്‍ ഗോള്‍ നേടിയതോടെയാണ് ഈജിപ്്ഷ്യന്‍ താരം ക്രിസ്റ്റ്യാനോയുടെ റെക്കോര്‍ഡിനൊപ്പമെത്തിയത്. ഒരു സീസണില്‍ പ്രീമിയര്‍ലീഗില്‍ നിന്നും 40 ഗോളുകള്‍...
2017-18 ഫുട്ബോള്‍ സീസണ് അവസാനിക്കാനിരിക്കെ സൂപ്പര്‍ താരം നെയ്മറിന്റെ കാര്യത്തില്‍ ഫ്രഞ്ച് ലീഗ് വമ്പന്മാരായ പി.എസ്.ജി ആശങ്കയില്‍. പരിക്കില്‍ നിന്ന് മോചനം നേടുന്ന താരം ലോകകപ്പില്‍ ബ്രസീലിനു വേണ്ടി ബൂട്ടുകെട്ടാനുള്ള ഒരുക്കത്തിലാണെങ്കിലും ആധി മുഴുവന്‍ റെക്കോര്‍ഡ്...
മാഡ്രിഡ് : ലാലീഗയില്‍ ക്രിസ്റ്റ്യനോയുടെ വണ്ടര്‍ ഗോളില്‍ റയല്‍ മാഡ്രിഡ് അത്ലറ്റിക്കോ ബില്‍ബാവോക്കെതിരെ തോല്‍വിയില്‍ നിന്ന് തടിതപ്പി. സ്വന്തം തട്ടകമായ സാന്റിയാഗോ ബെര്‍ണാബ്യൂ തുടര്‍ച്ചായാ രണ്ടാം തോല്‍വിയും പിണയുന്ന സാഹചര്യത്തിലാണ് ലൂക്കാ മോഡ്രിച്ച് അസിസ്റ്റില്‍ പോര്‍ച്ചുഗല്‍...
ജയ്പ്പൂര്‍:സഞ്ജു സാംസണിന്റെ ബാറ്റ് നിരാശപ്പെടുത്തിയ ഐ.പി.എല്‍ പോരാട്ടത്തില്‍ രാജസ്ഥാന് റോയല്‍സിന് ഏഴ് വിക്കറ്റ് തോല്‍വി. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന് 160 റണ്‍സ് നേടിയപ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഏഴ് പന്തുകള്‍ ബാക്കിനില്‍ക്കെ കൊല്‍ക്കത്ത ലക്ഷ്യത്തിലെത്തി....
പരിക്കിനെ തുടര്‍ന്ന് കളിക്കളത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മര്‍ റഷ്യന്‍ ലോകകപ്പ് കളിക്കുമോയെന്ന ചോദ്യത്തിന് മനസ്സുതുറന്നു. സ്പാനിഷ് ക്ലബ് ബാര്സോണയില് നിന്നും റെക്കോര്‍ഡ് തുകക്ക് പി.എസ്.ജിയിലെത്തിയ നെയ്മറിന് കഴിഞ്ഞ മാസം ആദ്യം ഫ്രഞ്ച് ലീഗിലെ...
ഓര്‍മയില്‍ തെളിഞ്ഞ് നില്‍ക്കുന്നത് ആ ചരിത്ര മുഹൂര്‍ത്തമാണ്. 2008 ലെ ബെയ്ജിംഗ് ഒളിംപിക്സ് ഷൂട്ടിംഗ് അറീനയില്‍ പത്ത് മീറ്റര്‍ എയര്‍ റൈഫിള്‍ ഇനത്തില്‍ സ്വര്‍ണം സ്വന്തമാക്കി ദേശീയ പതാക നോക്കി സല്യൂട്ട് ചെയ്ത അഭിനവ്...