ബെംഗളൂരു : ക്രിക്കറ്റിലെ ഗോള്‍ഡന്‍ ബോയിയെ പുകഴ്ത്തി ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ലേയ്സ് രംഗത്ത്. സണ്‍ റൈസേഴ്സിനെതിരായ കഴിഞ്ഞ മത്സരത്തില്‍ അഫ്ഗാന് താരം റാഷിദ് ഖാന് ഡിവില്ലേയ്സിനെ ക്ലീന്‍ ബൗള്‍ണ്ടാക്കിയതിനു പിന്നാലെയാണ് താരത്തെ പുകഴ്ത്തി ഡിവില്ലേഴ്സ് രംഗത്തെത്തിയത്....
മാഡ്രിഡ് : റയല്‍ മാഡ്രിഡിനെതിരെയുള്ള എല്‍ ക്ലാസിക്കോ മത്സരത്തിനിടെ ചുവപ്പു കാര്‍ഡ് കണ്ട ബാര്‍സലോണ താരം സെര്‍ജി റോബര്‍ട്ടോക്ക് നാല് മത്സരങ്ങളില്‍ വിലക്ക്. ആദ്യപകുതിയുടെ ഇഞ്ച്വറി ടൈമില്‍ റയല്‍ ഫുള്‍ബാക്ക് മാര്‍സലോയെ പ്രഹരിച്ചതിനാണ് റഫറി ഹോസെ...
ഈജിപ്ത് താരം മുഹമ്മദ് സലാഹ് ആണ് യൂറോപ്യന്‍ ഫുട്ബോളിലെ പുതിയ മിന്നും താരം. ഒരു പതിറ്റാണ്ടിലേറെ ലയണല്‍ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും മാറിമാറി പങ്കിടുന്ന ഒന്നാം സ്ഥാനത്തിന് വെല്ലുവിളി ഉയര്‍ത്താന്‍ ലിവര്‍പൂളിന്റെ 11-ാം നമ്പര്‍ ജഴ്സിയണിയുന്ന...
ബാര്‍സലോണ: ലാലിഗ ചാമ്പ്യന്മാരായ ബാര്‍സലോണയുടെ വിജയക്കുതിപ്പ് തടയാന്‍ റയല്‍ മാഡ്രിഡിനുമായില്ല. ബാര്‍സയുടെ തട്ടകമായ നൗകാംപില്‍ നടന്ന ഹൈ വോള്‍ട്ടേജ് മത്സരം 2-2 സമനിലയില്‍ അവസാനിച്ചു. ലൂയിസ് സുവാരസ്, ലയണല്‍ മെസ്സി എന്നിവര്‍ ആതിഥേയര്‍ക്കു വേണ്ടി...
കാവ്യനീതി… സമനില എന്ന പദത്തിന് അനുയോജ്യമായ മല്‍സരം. ഗോളുകളില്‍ മാത്രമല്ല സമാസമം- വേഗതയില്‍, തന്ത്രങ്ങളില്‍, ആക്രമണങ്ങളില്‍, ഫൗളുകളില്‍, നിലപാടുകളിലും തുല്യത പ്രകടമായിരുന്നു. പാരമ്പര്യം നിര്‍ണയിക്കുന്ന ആക്രമണോത്സുകത പ്രകടമായ പോരാട്ടം. എല്‍ ക്ലാസിക്കോ എന്ന വിശേഷണത്തിലെന്ന...
മാഡ്രിഡ്: യൂറോപ്പ കപ്പ് കിരീടവുമായി രാജകീയ വിടവാങ്ങലിനൊരുങ്ങിയ ആഴ്സണല്‍ കോച്ച് ആഴ്സന്‍ വെംഗറിന്റെ മോഹങ്ങള്‍ക്കു മേല്‍ ഡീഗോ കോസ്റ്റ പറന്നിറങ്ങിയപ്പോള്‍ അത്ലറ്റിക്കോ മാഡ്രിഡ് യൂറോപ്പ ലീഗ് ഫൈനല്‍ പ്രവേശം നേടി. യൂറോപ്പ കപ്പിന്റെ രണ്ടാം പാദത്തില്‍...
റോം: അത്ഭുതങ്ങള്‍ സംഭവിച്ചില്ല. എ.എസ് റോമയെ പിന്തള്ളി ഇംഗ്ലീഷ് ക്ലബ് ലിവര്‍പൂള്‍ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ പ്രവേശിച്ചു. രണ്ടാംപാദ സൈമിയില്‍ 4-2ന് തോറ്റെങ്കിലും ഇരുപാദങ്ങളിലായി 7-6 നാണ് മുന്ചാമ്പ്യന്മാര് കലാശപോരിന് യോഗ്യത നേടിയത്. ചാമ്പ്യന്‍സ് ലീഗില്‍...
ന്യൂഡല്‍ഹി: മഴയില്‍ കുതിര്‍ന്ന പോരാട്ടത്തിലും തട്ടുതകര്‍പ്പന്‍ പ്രകടനവുമായി ഡല്‍ഹി ഡെയര്‍ഡെവിള്‍സ്. നാലു റണ്‍സിനാണ് ഡെല്‍ഹിയുടെ വിജയം.മഴ കാരണം 18 ഓവറാക്കി ചുരുക്കിയ പോരാട്ടത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഡല്ഹിക്കാര് നേടിയത് 196 റണ്‍സ്. ഡല്‍ഹി ഇന്നിംഗ്സിന് അഞ്ച്...
മാഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് സെമിഫൈനലിന്റെ രണ്ടാം പാദത്തില്‍ ഇന്ന് റയല്‍ മാഡ്രിഡ്-ബയേണ്‍ മ്യൂണിക് തീ പാറും പോരാട്ടം. ആദ്യ പാദത്തില്‍ 2-1ന് മുന്നില്‍ നില്ക്കുന്ന റയലിന് സാന്റിയാഗോ ബര്‍ണബ്യൂവിലെ സ്വന്തം തട്ടകത്തിന്റെ ആനുകൂല്യം കൂടിയാകുമ്പോള്‍...
പൂനെ: വീണ്ടും ചെന്നൈ… ഇത്തവണ ഇരയായത് ഡല്ഹിക്കാര്. തട്ടുതകര്‍പ്പന്‍ ബാറ്റിംഗ് വീരഗാഥയുമായി ഷെയിന്‍ വാട്ട്സണും മഹേന്ദ്രസിംഗ് ധോണിയും കളം വാണപ്പോള്‍ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പര്‍ കിങ്സ് നേടിയത് നാല് വിക്കറ്റിന് 211 റണ്‍സ്....