കീവ്:മോസ്ക്കോയും കീവും തമ്മില്‍ അധികദൂരമില്ല-അഥവാ റഷ്യയും ഉക്രൈനും തമ്മില്‍ അടുത്താണ്. ലോകകപ്പും യുവേഫ ചാമ്പ്യന്‍സ് ലീഗും തമ്മില്‍ ഇത് വരെ വലിയ ബന്ധമുണ്ടായിരുന്നില്ല. പക്ഷേ ഇപ്പോള്‍ രണ്ട് ചാമ്പ്യന്‍ഷിപ്പുകളും തമ്മില്‍ നല്ല ബന്ധമുണ്ട്. ഇന്ന് ഉക്രൈന്...
മാഡ്രിഡ്: പരിശീലകന് എന്ന നിലയില്‍ ഞെട്ടിക്കുന്ന റെക്കോര്‍ഡാണ് സൈനുദ്ദീന്‍ സിദാന്റേത്. റയല്‍ മാഡ്രിഡ് എന്ന ലോകോത്തര ക്ലബിന്റെ അമരക്കാരനായിട്ട് അദ്ദേഹം മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കിയിട്ടില്ല. അതിനിടെ തന്നെ രണ്ട് തവണ റയലിനെ യൂറോപ്പിലെ ചാമ്പ്യന്‍...
കീവ്: നാളെ നടക്കുന്ന യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ലിവര്‍പൂള്‍ നിരയിലെ ഈജിപ്ഷ്യന്‍ താരം മുഹമ്മദ് സലാഹും സെനഗല്‍ താരം സാദിയോ മാനെയും കളത്തിലിറങ്ങുക നോമ്പു തുറന്ന ഉടനെ. ഇതു സംബന്ധിച്ച വാര്‍ത്ത ബ്രീട്ടിഷ് മാധ്യമങ്ങളാണ്...
ജോഹന്നാസ്ബര്‍ഗ്ഗ്: അപ്രതീക്ഷിത തീരുമാനം…. ക്രിക്കറ്റ് ലോകത്തിന് ഒരു മുന്നറിയിപ്പും നല്‍കാതെ ലോക ക്രിക്കറ്റിലെ അജയ്യനായ ബാറ്റ്സ്മാന് എബ്രഹാം ഡി വില്ലിയേഴ്സ് കളം വിട്ടു. വയ്യ എന്ന വാക്ക് പറഞ്ഞാണ് 34 കാരന് എല്ലാ തരം ക്രിക്കറ്റില്‍...
മോസ്ക്കോ: ലോകകപ്പില്‍ പന്ത് തട്ടാന്‍ ആഗ്രഹിക്കാത്ത താരങ്ങളില്ല. നാല് ലോകകപ്പ് കളിച്ച് മൂന്ന് തവണ കപ്പ് സ്വന്തമാക്കിയ ഫുട്ബോള്‍ രാജാവ് പെലെ ഇപ്പോഴും പറയാറുണ്ട് ലോകകപ്പാണ് തന്നെ ആഗോള താരമാക്കിയതെന്ന്. പോര്ച്ചുഗലുകാരന് യുസേബിയോ, ഡച്ചുകാരന്...
ജയ്പൂര്‍: ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി നയിക്കുന്ന റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ഐ.പി.എല്‍ സെമി കാണാതെ പുറത്ത്. നിര്‍ണായക മത്സരത്തില്‍ രാജസ്ഥാന് റോയല്‍സിനോട് 30 റണ്‍സിന്റെ തോല്‍വി വഴങ്ങിയതോടെയാണ് ബാംഗ്ലൂര്‍ ടീമിന്റെ വഴിയടഞ്ഞത്. ജയിച്ചെങ്കിലും രാജസ്ഥാന്...
പാരീസ്:വൈരാഗ്യം മറക്കാന്‍ ദീദിയര്‍ ദെഷാംപ്സ് ഒരുക്കമല്ല. കരീം ബെന്‍സേമയോട് കരുണ കാണിക്കാതെ അദ്ദേഹം ലോകകപ്പിനുള്ള ഫ്രഞ്ച് ടീമിനെ പ്രഖ്യാപിച്ചു. ബെന്‍സേമ മാത്രമല്ല അലക്സാണ്ടര്‍ ലെകസാറ്റെ, ആന്റണി മാര്‍ഷ്യല്‍ എന്നിവര്‍ക്കും ടീമിലിടമില്ല. കഴിഞ്ഞ ദിവസം നടന്ന...
ബംഗളൂരു:മുഹമ്മദ് സിറാജ് അവസാന ഓവര്‍ എറിയാന്‍ വരുമ്പോള്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിന് വിജയിക്കാന്‍ വേണ്ടത് ആറ് പന്തില്‍ 20 റണ്‍സ്. മാരക ഫോമില്‍ കളിക്കുന്ന നായകന് കീത്ത് വില്ല്യംസണെതിരെ സിറാജ് ഏത് വിധം പന്തെറിയുമെന്ന ആശങ്കയായിരുന്നു...
ഇതിഹാസ ഗോള്‍കീപ്പറായ ജിയാന്‍ ല്യൂജി ബഫണിന്റെ യുവന്റസ് കുപ്പായത്തിലെ അവസാന മത്സരം ശനിയാഴ്ച. ഇറ്റാലിയന്‍ ലീഗില്‍ വെറോണയുള്ള മത്സരത്തോടെ നീണ്ട 17 വര്‍ഷമായുള്ള ക്ലബും താരവുമായുള്ള ബന്ധത്തിന് വിരാമമാകും. 2001ല്‍ പാര്‍മയില്‍ നിന്ന് റെക്കോര്‍ഡ് തുക...
പാരീസ്: യൂറോപ്പിലെ രണ്ടാംനിര ലീഗായ യൂറോപ്പാ കിരീടം സ്പാനിഷ് ക്ലബ് അത്ലറ്റിക്കോ മാഡ്രിഡിന്. കലാശപ്പോരട്ടത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിന് ഫ്രഞ്ച് ക്ലബ് മാഴ്സെയെയാണ് പരാജയപ്പെടുത്തിയാണ് കിരീടത്തില്‍ മുത്തമിട്ടത്. ആന്റോണി ഗ്രീസ്മാന്റെ ഇരട്ട ഗോള്‍ പ്രകടമനമാണ് കളി...