മോസ്ക്കോ: മൊറോക്കോയ്ക്കെതിരെ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഗോളില്‍ പോര്‍ച്ചുഗലിന് വിജയം. സ്പെയ്നെതിരെ ഹാട്രിക് നേടിയ ക്രിസ്റ്റ്യാനോ കളിയുടെ നാലാം മിനുട്ടില്‍ മൗനിന്യോയുടെ ക്രോസില്‍ മിന്നുന്ന ഹെഡ്ഡറിലൂടെയാണ് ഗോള്‍ വല വീണ്ടും കുലുക്കിയത്. റൊണാള്ഡോുടെ ഹെഡ്ഡറിനു മുമ്പില്‍ മൊറോക്കന്‍...
കമാല്‍ വരദൂര്‍ ലോകകപ്പില്‍ കുഞ്ഞന്‍ ടീമുകളുടെ ഗെയിം പ്ലാന്‍ സിംപിളാണ്. വമ്പന്മാരായ പ്രതിയോഗികളെ വരിഞ്ഞങ്ങ് മുറുക്കുക. തിങ്കളാഴ്ച്ച മത്സരങ്ങളിലെയും സവിശേഷത ഒരു ഭാഗത്ത് വമ്പന്മാരും മറുഭാഗത്ത് കുഞ്ഞന്മാരും. യൂറോപ്യന്‍ ശക്തരും ലോകകപ്പ് മുന്‍...
സെനഗല്‍ 2 – പോളണ്ട് 1 മോസ്കോ: പോളണ്ടിനെ ഒന്നിനെതിരെ രണ്ടു ഗോൡന് തകര്‍ത്ത് സെനഗലിന് ലോകകപ്പില്‍ വിജയത്തുടക്കം. ഗ്രൂപ്പ് എച്ചിലെ രണ്ടാമത്തെ മത്സരത്തില്‍ ആക്രമണാത്മക ഫുട്ബോള്‍ പുറത്തെടുത്താന്‍ ആഫ്രിക്കക്കാര്‍ വിജയിച്ചു കയറിയത്. 37-ാം...
സോച്ചി: കരുത്തുറ്റ നിരയുമായി ലോകകപ്പ് പ്രതീക്ഷയുമായി എത്തിയ ബെല്‍ജിയം ആദ്യ മത്സരത്തില്‍ കന്നി ലോകകപ്പ് കളിക്കുന്ന പാനമയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് മറികടന്നു. ഡ്രൈസ് മെര്‍ട്ടന്‍സ്, റൊമേലു ലുകാകു (രണ്ട്) എന്നിവരാണ് ബെല്‍ജിയത്തിന് വേണ്ടി...
മോസ്കോ: ഗ്രൂപ്പ് എഫില്‍ ദക്ഷിണ കൊറിയയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ച് സ്വീഡന് നിര്‍ണായകമായ മൂന്നു പോയന്റ് സ്വന്തമാക്കി. ഗോള്‍ രഹിത ആദ്യപകുതിക്കു ശേഷം 64-ാം മിനുട്ടില്‍ ക്ലാസനെ പെനാല്‍ട്ടി ബോക്സില്‍ കൊറിയയുടെ കിന് മിന്-വു...
മോസ്കോ: ലോകകപ്പ് ഗ്രൂപ്പ് ഡിയില്‍ നൈജീരിയയെ എതിരില്ലാത്ത രണ്ടു ഗോളിന് തകര്‍ത്ത് ക്രൊയേഷ്യ ഒന്നാം സ്ഥാനത്ത്. ഗ്രൂപ്പ് സിയിലെ വാശിയേറിയ പോരില്‍ ഡെന്മാര്ക്ക് പെറുവിനെ ഏകപക്ഷീയമായ ഒരു ഗോളിന് വീഴ്ത്തിയപ്പോള്‍ ഗ്രൂപ്പ് ഇയില്‍ സെര്‍ബിയ...
ലോക ചാമ്പ്യന്മാരായ ജര്‍മനിയെ അട്ടിമറിച്ച് മെക്സിക്കോ. ഗ്രൂപ്പ് എഫിലെ ആദ്യ മല്‍സരത്തില്‍ മെക്സിക്കോ ആയിരുന്നു ജര്‍മനിയുടെ എതിരാളി. മത്സരത്തില്‍ ജര്‍മനിക്കെതിരെ എതിരില്ലാത്ത ഒരു ഗോളിനാണ് മെക്സിക്കോ ജയിച്ചത്.
മാച്ച് റിവ്യൂ മുഹമ്മദ് ഷാഫി ഉറക്കപ്പിച്ചിലാണ് ക്രൊയേഷ്യയും നൈജീരിയയും തമ്മിലുള്ള കളി കണ്ടത്. അത്ഭുതങ്ങളോ വഴിത്തിരിവുകളോ ഇല്ലാത്ത ഓപ്പണ്‍ ഗെയിം. തമ്മില്‍ ഭേദപ്പെട്ട ടീം ജയിച്ചു. ക്രോട്ടുകളുടെ സമ്പന്നമായ മധ്യ-ആക്രമണ നിരകളെ മുഴുസമയം നിരായുധരാക്കാനും നല്ല...
ബെംഗളൂരു: ഇന്ത്യക്കെതിരായ ടെസ്റ്റ് മത്സരത്തിലൂടെ അരങ്ങേറ്റം കുറിച്ച അഫ്ഗാന് യുവ സ്പിന്നര്‍ മുജീബ് ഉര് റഹ്മാന് 66 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് തകര്‍ത്തു. രാജ്യാന്തര ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിക്കുന്ന രാജ്യത്തിന്റെ ഏറ്റവും പ്രായം കുറഞ്ഞ...
മോസ്കോ: സ്പെയ്നിന്റെ പുതിയ പരിശീലകനായി ഫെര്‍ണാണ്ടോ ഹിയോറോയെ നിയമിച്ചു. ജുലന് ലോപെറ്റഗിയെ പുറത്താക്കി മണിക്കൂറുകള്‍ക്കകമാണ് റോയല്‍ സ്പെയ്ന്‍ ഫുട്ബോള്‍ ഫെഡേറഷന് അമ്പതുകാരനായ ഹിയോറോയെ പുതിയ കോച്ചായി പ്രഖ്യാപിച്ചത്. മുന്‍ സ്പെയ്ന്‍ താരമായ ഹിയോറോ ടീമിന്റെ സ്പോര്‍ട്ടിങ്...