തംപെറെ: ഇന്ത്യന്‍ അത്ലറ്റിക്സില് ചരിത്രം കുറിച്ച് അസംകാരി ഹിമ ദാസ്. ഫിന്‍ലന്റില്‍ നടക്കുന്ന അന്താരാഷ്ട്ര അത്ലറ്റിക്സ് അസോസിയേഷന്‍സ് ഫെഡറേഷന്റെ (ഐ.എ.എ.എഫ്) അണ്ടര്‍ 20 ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയാണ് ഹിമ, ആഗോള മീറ്റില്‍ ഒന്നാംസ്ഥാനത്തെത്തുന്ന ആദ്യ...
മോസ്കോ: റഷ്യന്‍ ലോകകപ്പിനിടെ കളിക്കാര്‍ മരുന്നടിച്ചോ എന്ന ഫിഫയുടെ പരിശോധനാ ഫലം പുറത്തുവന്നു. 3,000ത്തോളം പരിശോധനകളില്‍ ഒരെണ്ണംപോലും പോസിറ്റീവ് ആയില്ലെന്നാണ് ഫിഫയുടെ റിപ്പോര്‍ട്ട്. കളിക്കാരുടെ ലോകകപ്പിന് മുന്‍പും ലോകകപ്പിനിടെയും ശേഖരിച്ച സാമ്പിളുകളാണ് പരിശോധക്കായി ശേഖരിച്ചത്. 2,761...
മാഡ്രിഡ്: ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് പകരം നെയ്മറെ വേണ്ടെന്ന് റയല്‍ മാഡ്രിഡ് ആരാധകര്‍. കഴിഞ്ഞ ദിവസമാണ് ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം ലോകഫുട്ബോളര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ റയല്‍ മാഡ്രിഡ് വിട്ട് ഇറ്റാലിയന്‍ ക്ലബ് യുവന്റസിലേക്ക് ചേക്കേറിയത്. ഇതിന് പിന്നാലെ...
മാച്ച് റിവ്യൂ മുഹമ്മദ് ഷാഫി ക്രൊയേഷ്യന്‍ കോച്ച് സ്ലാറ്റ്കോ ഡാലിച്ച് കഴിഞ്ഞ ദിവസം പറഞ്ഞൊരു വാചകം കൗതുകമുണര്‍ത്തുന്നതായിരുന്നു: ‘ലോകകപ്പിനു മുമ്പ് ഞങ്ങള്‍ക്ക് മൂന്നാം സ്ഥാനം നല്‍കാമെന്ന് ആരെങ്കിലും പറഞ്ഞിരുന്നെങ്കില്‍ ഞാനത് ഇരുകയ്യും നീട്ടി സ്വീകരിക്കുമായിരുന്നു. ഇപ്പോള്‍...
ലോകകപ്പ് ഇംഗ്ലണ്ട്-ക്രൊയേഷ്യ സെമി ഫൈനലിനെക്കുറിച്ച് കമാല്‍ വരദൂര്‍….. മോസ്കോ: റഷ്യന്‍ ലോകകപ്പിന്റെ ഇംഗ്ലണ്ടും- ക്രൊയേഷ്യയും തമ്മില്‍ ഏറ്റുമുട്ടുന്ന രണ്ടാം സെമി ഫൈനലിനെ കുറിച്ച് ചന്ദ്രിക ചീഫ് ന്യൂസ് എഡിറ്ററും പ്രശസ്ത സ്പോര്‍ട്സ് ലേഖകനുമായ കമാല്‍ വരദൂര്‍...
ലണ്ടന്‍: ഇംഗ്ലണ്ടിനെതിരേ കാര്‍ഡിഫില്‍ നടന്ന രണ്ടാമത്തെ ട്വന്റി20 മല്‍സരത്തില്‍ കളിച്ചതോടെ മുന്‍ ഇന്ത്യന്‍ നായകന് എംഎസ് ധോണിക്ക് കരിയറില്‍ ഒരു റെക്കോര്‍ഡുകൂടി സ്വന്തമായി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 500 മല്‍സരങ്ങളെന്ന അപൂര്‍വ്വനേട്ടത്തിനാണ് ധോണി അര്‍ഹനായത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍...
മോസ്ക്കോ: അവസാന എട്ടില്‍ എത്തിനില്‍ക്കുന്ന ടീമികള്‍ക്ക് മുന്നില്‍ ഇനി മൂന്നേ മൂന്ന് മത്സരങ്ങള്‍-അവ മൂന്നും ജയിക്കുന്ന രാജ്യത്തിന് ലോകകപ്പില്‍ മുത്തമിടാം. ക്വാട്ടര്‍ ഫൈനലില്‍ അവസാന എട്ടിലെ രണ്ട് സൂപ്പര്‍ അങ്കങ്ങളാണ് ഇന്ന് നടക്കാന്‍ പോകുന്നത്. യൂറോപ്പും...
കസാന്‍:അവസാനമായി ഒരു ലാറ്റിനമേരിക്കന്‍ ഗോള്‍ ലോകകപ്പില്‍ ഫ്രഞ്ച് വലയില്‍ വീണത് 1986ല്‍.. ഡിഗോ മറഡോണ തിളങ്ങിയ ആ ലോകകപ്പില്‍ ബ്രസീലിന്റെ കറിസിയയായിരുന്നു ആ ഗോള്‍ സ്വന്തമാക്കിയത്. അതിന് ശേഷം ഫ്രാന്‍സ് ലാറ്റിനമേരിക്കക്ക് വഴങ്ങിയിട്ടില്ല… ഇന്ന് ലയണല്‍...
കണ്ണൂര്‍: റഷ്യന്‍ ലോകകപ്പില്‍ ജര്‍മനി പുറത്തായ സാഹചര്യത്തില്‍ കണ്ണൂര്‍ ജില്ലയില്‍ സ്ഥാപിച്ച ജര്‍മനിയുടെ ഫ്ളക്സുകള്‍ നീക്കം ചെയ്യണമെന്ന് ആരാധകരോട് ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലിയുടെ അഭ്യര്‍ത്ഥന. കലക്ടര്‍ കണ്ണൂര്‍ എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് കലക്ടര്‍ ഫ്ളക്സുകള്‍...
മാച്ച് റിവ്യൂ മുഹമ്മദ് ഷാഫി ഇന്നലെ രാത്രി മാവേലി എക്സ്പ്രസിലെ ജനറല്‍ കമ്പാര്‍ട്ട്മെന്റിന്റെ ഇടനാഴിയില്‍ നിന്നുകൊണ്ട് ലോകകപ്പ് മത്സരങ്ങളെക്കുറിച്ചുള്ള പോസ്റ്റ് മൊബൈലില്‍ ടൈപ്പ് ചെയ്യുമ്പോള്‍ പെട്ടെന്നു മനസ്സിലേക്കു വന്ന ചിന്ത ഇതായിരുന്നു വളരെ നന്നായി കളിച്ചിട്ടും...