തിരുവനന്തപുരം: മലയാളി താരം സന്ദീപ് വാര്യരെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യ എ ടീമില്‍ ഉള്‍പ്പെടുത്തി. വെസ്റ്റ് ഇന്‍ഡീസ് എ ടീമിനെതിരെയുള്ള രണ്ടാമത്തെയും മൂന്നാമത്തെയും ടെസ്റ്റുകള്‍ക്കുള്ള ടീമിലാണ് സന്ദീപ് ഇടം പിടിച്ചത്. ഇന്ത്യന്‍ സീനിയര്‍ ടീമില്‍...
ന്യൂഡല്‍ഹി: ലോകകപ്പിന് ശേഷം ഓഗസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസില്‍ നടക്കാനിരിക്കുന്ന ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിന്റെ തെരഞ്ഞെടുപ്പിനെതിരെ തുറന്നടിച്ച് മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി. സെലക്ഷന് കമ്മിറ്റിയുടെ തീരുമാനം ന്യായീകരണമില്ലാത്തതാണെന്നാണ് ഗാംഗുലിയുടെ അഭിപ്രായം. സമീപകാലത്ത മികച്ച പ്രകടനം...
മുംബൈ: ലോകകപ്പിന് ശേഷം ഓഗസ്റ്റില്‍ നടക്കുന്ന വെസ്റ്റ് ഇന്‍ഡീസ് ടൂര്‍ണമെന്റില്‍ ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്നത് മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണി ഉപയോഗിച്ചിരുന്ന ജേഴ്സി നമ്പര്‍ ഏഴ് ആര് ഉപയോഗിക്കും എന്നതാണ്. ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെന്‍ഡുല്‍ക്കര്‍...
കൊളംബോ: ലോകകപ്പ് ക്രിക്കറ്റില്‍ ഇംഗ്ലണ്ടിനെയും ന്യൂസിലാന്റിനെയും സംയുക്ത ചാമ്പ്യന്മാരാക്കേണ്ടിയിരുന്നുവെന്ന് ശ്രീലങ്കന്‍ സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരന്. ഫൈനലില്‍ ഒരു ടീമിനും വിജയ റണ്‍ നേടാന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇംഗ്ലണ്ടിന്റെ വിജയത്തിന് വഴിയൊരുക്കിയ ബൗണ്ടറി നിയമം...
ക്വാലാലംപൂര്‍: ഖത്തറില്‍ നടക്കുന്ന 2022 ലോകകപ്പിനുള്ള യോഗ്യത റൗണ്ട് മത്സരങ്ങള്‍ക്കുള്ള ഗ്രൂപ്പുകള്‍ നിശ്ചയിച്ചു. മലേഷ്യയില്‍ നടന്ന നറുക്കെടുപ്പില്‍ ആതിഥേയരായ ഖത്തര്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പ് ഇയിലാണ് ഇന്ത്യയുടെ സ്ഥാനം. ഖത്തറിനോടൊപ്പം ഒമാന്‍, അഫ്ഗാനിസ്ഥാന്, അയല്‍ രാജ്യക്കാരായ ബംഗ്ലാദേശ്...
മാഞ്ചസ്റ്റര്‍: ലോഡ്സിലെ ലോകകപ്പ് ഫൈനലില്‍ ഇന്ത്യയുണ്ടാകില്ല. ഓള്‍ഡ് ട്രാഫോഡില്‍ ഇന്ത്യയുടെ അവസാന കൗണ്ട്ഡൗണില്‍ ന്യൂസിലന്റിനെതിരെ കാലിടറി. ന്യൂസിലാന്റ് സ്കോറായ 239നെതിരെ 18 റണ്‍സിന്റെ അകകലത്തില് ഇന്ത്യ വീണു (221-10). 59 പന്തില്‍ 77 റണ്‍സെടുത്ത രവീന്ദ്ര...
സോഷ്യല്‍ മീഡിയയില്‍ വൈറലായി ഫുട്ബോള്‍ തട്ടിക്കളിക്കുന്ന കാളയുടെ വീഡിയോ. ഗ്രൗണ്ടില്‍ ഫുട്ബോള്‍ കളിക്കുകയായിരുന്ന ചെറുപ്പക്കാരുടെ സമീപത്തു നിന്ന് പന്ത് കാളയുടെ കാലിലെത്തിയതോടെയാണ് കളി മാറിയത്. കാള കളം കൊഴുത്തു കളിച്ചു. കാളയില്‍ നിന്നും കളി പിടിക്കാന്‍...
നോട്ടിംഗ്ഹാം: ലോകകപ്പ് 17 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്ത്് നില്‍ക്കുന്നവരാണ് ന്യൂസിലാന്‍ഡുകാര്‍. ഇന്ന് ട്രെന്ഡ്ബ്രിഡ്ജിലെ കൊച്ചുവേദിയില്‍ വിരാത് കോലിയുടെ ഇന്ത്യ എതിരിടുന്നത് കെയിന്‍ വില്ല്യംസണ് നയിക്കുന്ന ഈ കിവി സംഘത്തെ. കളിച്ച മൂന്ന്...
ഇംഗ്ലണ്ടില്‍ ഏകദിന ലോകകപ്പില്‍ പങ്കെടുക്കുന്ന ടീം ഇന്ത്യക്ക് പിന്തുണ അറിയിച്ച് ജര്‍മന്‍ ഫുട്ബോള്‍ ഇതിഹാസം തോമസ് മുള്ളര്‍. കൈയില്‍ ബാറ്റുമായി ഇന്ത്യന്‍ ക്രിക്കറ്റ് ജഴ്സിയണഞ്ഞ ചിത്രത്തോടൊപ്പമാണ് മുള്ളര്‍ ഇന്ത്യക്ക് പിന്തുണ അറിയിച്ച് ട്വിറ്ററില്‍ ട്വീറ്റ് ചെയ്തത്....
ലണ്ടന്‍: കാത്തിരിപ്പിന് അവസാനം. ലോകകപ്് മഹാമാമാങ്കത്തിന് ഇന്ന് ശുഭാരംഭം. ഓവലില്‍ ആതിഥേയരായ ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും മുഖാമുഖം. ഇന്ന് മുതല്‍ 49 ദിവസങ്ങള്‍ ക്രിക്കറ്റ് ലോകത്തിന്റെ കണ്ണും കാതും ലണ്ടനിലും പ്രാന്തങ്ങളിലുമാണ്. ക്രിക്കറ്റ് ലോകത്തെ പത്ത്് വമ്പന്മാര്....