162 റണ്സിന് കേരളം വിജയം സ്വന്തമാക്കി.
ഓപ്പണര് ജോര്ജിയ വോള് (101), എല്ലിസ് പെറി (105) എന്നിവരുടെ സെഞ്ചുറികളുടെ മികവില് ഓസ്ട്രേലിയ ഇന്ത്യയ്ക്കെതിരായ രണ്ടാം വനിതാ ഏകദിനത്തില് 122 റണ്സിന് ബ്രിസ്ബേനില് പരമ്പര സ്വന്തമാക്കി.
ജയത്തോടെ പോയിന്റ് ടേബിളില് ബാഴ്സ ലീഡുയര്ത്തി.16 മത്സരങ്ങളില് നിന്ന് ബാഴ്സക്ക് 37 പോയിന്റാണുള്ളത്
ഒരുമാസം വിലക്കാണ് താരത്തിനുമേലുള്ളത്.
ഒമ്പത് മത്സരങ്ങളില് നിന്ന് 11 പോയിന്റുമായി പട്ടികയില് ഒന്പതാമതാണ് മൈക്കല് സ്റ്റാറേയുടെ സംഘം
ലിസ്ബണില് നടന്ന മത്സരത്തില് പോര്ച്ചുഗീസ് ക്ലബ്ബായ സ്പോര്ട്ടിങ്ങിനെ ഒന്നിനെതിരെ അഞ്ച് ഗോളുകള്ക്കാണ് ആഴ്സണല് പരാജയപ്പെടുത്തിയത്
കേരള ക്രിക്കറ്റ് ലീഗില് ആലപ്പി റിപ്പിള്സിന്റെ താരമായിരുന്ന പത്തൊന്പതുകാരനായ വിഗ്നേഷ് മലപ്പുറം പെരിന്തല്മണ്ണ സ്വദേശിയാണ്
ലണ്ടന്: ഇംഗ്ലീഷ് പ്രീമിയര് ലീഗില് തേരോട്ടം തുടര്ന്ന് ലിവര്പൂള്. ആവേശകരമായ മത്സരത്തില് സതാംപ്റ്റനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്ക്ക് വീഴ്ത്തി രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര് സിറ്റിയുമായുള്ള ദൂരം വര്ധിപ്പിച്ചു. സൂപ്പര്താരം മുഹമ്മദ് സലായുടെ ഇരട്ടഗോളാണ് ആവേശ ജയം...
റെയില്വേസിനെതിരെയുള്ള മത്സരത്തില് മറുപടിയില്ലാത്ത ഒരു ഗോളിന് കേരളത്തിന്റെ വിജയം.
ക്യാപ്റ്റന് ജി സഞ്ജുവും വൈസ് ക്യാപ്റ്റന് ഗോള്കീപ്പറായ എസ് ഹജ്മലുമാണ്.