Culture7 years ago
പാരിസിന്റെ ഹീറോയായി സ്പൈഡര്മാന് ഗസ്സാമ
പാരിസ്: ബഹുനില കെട്ടിടത്തിന്റെ നാലാംനിലയില്‍നിന്നും വീഴാന്‍ നില്ക്കുന്ന നാലുവയസുകാരനെ സ്പൈഡര്‍മാനായി അവതരിച്ച് രക്ഷപ്പെടുത്തിയ മാലി സ്വദേശി മമൂദു ഗസ്സാമയാണ് ഇപ്പോള്‍ ഫ്രാന്‍സിലെ താരം. വടക്കന്‍ പാരിസിലാണ് സംഭവം. വീടിന്റെ ബാല്‍ക്കണിയില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടി ബാല്‍ക്കണിയിലെ കമ്പിയില്‍...