kerala2 days ago
ക്രിസ്മസിന് പ്രത്യേക ട്രെയിനുകള്‍ അനുവദിച്ച് റെയില്‍വേ
ക്രിസ്മസ് അവധികാലത്ത് യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് പ്രത്യേക ട്രെയിനുകള്‍ അനുവദിച്ചതായി റെയില്‍വേ. ലോകമാന്യ തിലക് തിരുവനന്തപുരം നോര്‍ത്ത് സ്പെഷല്‍ എക്സ്പ്രസ് നമ്പര്‍ 01463 ഡിസംബര്‍ 19 മുതല്‍ 2025 ജനുവരി ഒമ്പതു വരെ വൈകീട്ട് നാലിന്...