സുനിത വില്യംസിനെയും ബുച്ച് വില്‍മോറിനെയും ഭൂമിയിലേക്ക് മടക്കിക്കൊണ്ടുവരുന്ന സ്പേസ് എക്സിന്റെ ദൗത്യം ആരംഭിച്ചു.
ഇവരെ മടക്കി കൊണ്ടുവരുന്നതിനുള്ള സ്പേസ് എക്സ് ക്രൂ 10 ദൗത്യം ഇന്ന് നടക്കും.
വിക്ഷേപണത്തിന് ഏതാനും മണിക്കൂര്‍ മുന്‍പ് സ്പെയ്സ് എക്സ് ക്രൂ10ന്റെ യാത്ര മുടങ്ങി.