ഇതാരും പ്രതീക്ഷിച്ച് കാണില്ല. ഇന്ത്യ -ദക്ഷിണാഫ്രിക്ക മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ മൈതാനത്ത് കൗതുകകരമായൊരു സംഭവം നടന്നു. ഒന്നാം ഇന്നിങ്സില്‍ 162 റണ്‍സിന് പുറത്തായി ഫോളോ ഓണ്‍ ചെയ്ത ദക്ഷിണാഫ്രിക്ക വീണ്ടും ബാറ്റു ചെയ്യവെ ക്രീസിലെത്തിയ മധ്യനിര...
തന്റെ കരിയറിലെ ആദ്യ ഇരട്ട സെഞ്ച്വറിയുമായി രോഹിത് ശര്‍മ്മ. രോഹിത്തിന്റെ കരുത്തില്‍ സൗത്ത് ആഫ്രിക്കയുമായുള്ള മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ശക്തമായ നിലയില്‍. അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 398 എന്ന നിലയിലാണ് ഇന്ത്യ. രോഹിതിനൊപ്പം നിന്ന്...
ഇന്ത്യ- ദക്ഷിണാഫ്രിക്ക മൂന്നാം ടെസ്റ്റില്‍ ഹിറ്റ്മാന് രോഹിത് ശര്‍മയ്ക്ക് സെഞ്ച്വറി. വിരാട് കോലിയും ചേതേശ്വര്‍ പൂജാരയും പോലും പതറി കീഴടങ്ങിയ റാഞ്ചിയിലെ പിച്ചില്‍ പിടിച്ച് നിന്ന് താളം കണ്ടെത്തി പിന്നീട് രോഹിത് താണ്ടവമാടുകയായിരുന്നു. 130 പന്തില്‍...
പൂനെ: രണ്ടാം ടെസ്റ്റില്‍ ഇന്നിങ്സിനും 137 റണ്‍സിനും ഇന്ത്യക്ക് ജയം. ഇതോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പര ഇന്ത്യ സ്വന്തമാക്കി. ആദ്യ ഇന്നിംഗ്സില്‍ ഇന്ത്യ ക്യാപ്റ്റന്‍ കോഹ്ലിയുടെ ഡബിള്‍ സെഞ്ച്വറിയുടെ ബലത്തില്‍ 601 റണ്‍സ് നേടിയിരുന്നു. ഒന്നാം...
ഇന്ത്യ – ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം നാളെ വിശാഖപട്ടണത്ത് ആരംഭിക്കും. ട്വന്റി 20 പരമ്പര സമനിലയിലാക്കിയതിന്റെ ആത്മവിശ്വാസത്തോടെയാകും കരുത്തരായ ഇന്ത്യയ്ക്കെതിരെ ദക്ഷിണാഫ്രിക്ക ഇറങ്ങുക. ബാറ്റിംഗ് നിരയിലെ പാളിച്ചകളും ഫാസ്റ്റ് ബൗളര്‍ ജസ്പ്രീത് ബുംറയുടെ...
ബെംഗലൂരു: ഇന്ത്യ- ദക്ഷിണാഫ്രിക്കയെ പരമ്പരയിലെ മൂന്നാം ട്വന്റി 20 മത്സരം ഇന്ന് ബെംഗലൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കും. ബെംഗലൂരുവില്‍ വൈകീട്ട് മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. കനത്ത മഴയ്ക്ക് സാധ്യത ഇല്ലെങ്കിലും മത്സരം ഇടക്കിടെ തടസ്സപ്പെട്ടേക്കാം. പരമ്പരയിലെ...
വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെ പൂര്‍ണാധിപത്യം തുടരാന്‍ ഇന്ത്യ ഇന്ന് ആദ്യ ട്വന്റി- 20 മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ നേരിടും. യുവനിരയുടെ കരുത്തില്‍ വരുന്ന ടീം ഇന്ത്യക്ക് അടുത്ത വര്‍ഷം നടക്കുന്ന ട്വന്റി-20 ലോകകപ്പ് സ്വന്തമാക്കുക എന്നത് തന്നെയാണ്...
ദക്ഷിണാഫ്രിക്കയ്ക്കെതിരെ ബംഗ്ലാദേശിന് അട്ടിമറി വിജയം. ബംഗ്ലാദേശ് ഉയര്‍ത്തിയ 331 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയ്ക്ക് നിശ്ചിത 50 ഓവറില്‍ 309 റണ്‍സ് എടുക്കാനെ സാധിച്ചുള്ളു. 21 റണ്‍സിനാണ് ബംഗ്ലാദേശിന്റെ വിജയം. ലോകകപ്പില്‍ ഇത് രണ്ടാം തവണയാണ്...
ഫലസ്തീനില്‍ ഇസ്രാഈല്‍ നടത്തുന്ന മനുഷ്യക്കുരുതിയില്‍ പ്രതിഷേധിച്ച് ദക്ഷിണാഫ്രിക്ക ഇസ്രാഈലിലെ തങ്ങളുടെ സ്ഥാനപതിയെ തിരിച്ചുവിളിച്ചു. അമേരിക്കന്‍ എംബസി കിഴക്കന്‍ ജറൂസലമിലേക്ക് മാറ്റുന്നതില്‍ പ്രതിഷേധിച്ച് ഗസ്സ അതിര്‍ത്തിയില്‍ ഫലസ്തീനികള്‍ നടത്തുന്ന പ്രക്ഷോഭത്തിനെതിരായ സൈനിക നീക്കത്തെ തുടര്‍ന്നാണ് ദക്ഷിണാഫ്രിക്കയുടെ ഉറച്ച...
അങ്കാറ: ഗസ്സയില്‍ ഇസ്രാഈല്‍ സേന അറുപതോളം ഫലസ്തീനികളെ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് തുര്‍ക്കി മൂന്ന് ദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചു. തുര്‍ക്കിയും ദക്ഷിണാഫ്രിക്കയും ഇസ്രാഈലിലെയും വാഷിങ്ടണിലെയും അംബാസഡര്‍മാരെ തിരിച്ചുവിളിച്ചു. ഗസ്സയില്‍ അറുപതോളം ഫലസ്തീനികളെ കൊലപ്പെടുത്തിയ ഇസ്രാഈല്‍ സൈനിക...