ആന്റിയോപ്ലാസ്റ്റിക് ശേഷം അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ഗാംഗുലി ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കറിനെ രാജ്ഭവനിലെത്തി സന്ദര്‍ശിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹം ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹം ശക്തമായത്.
കൊല്‍ക്കത്ത: ബിസിസിഐ പ്രസിഡന്റായി സൗരവ് ഗാംഗുലിയുടെ കാലാവധി ഇന്ന് കഴിയും. കഴിഞ്ഞ ഒക്ടോബറിലാണ് ബിസിസിഐ പ്രസിഡന്റായി സൗരവ് ഗാംഗുലിയെ തിരഞ്ഞെടുത്തത്. ബി.സി.സി.ഐ ഭാരവാഹിയായി സൗരവ് ഗാംഗുലി 6 വര്‍ഷം പൂര്‍ത്തിയാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് കാലാവധി ഒഴിയാന്‍...
ബി.സി.സി.ഐയുടെ പുതിയ പ്രസിഡന്റായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി ചുമതലയേറ്റു. മുംബൈയില്‍ നടന്ന ചടങ്ങിലാണ് ഗാംഗുലി അധികാരമേറ്റത്. ബി.സി.സി.ഐ ട്വിറ്ററിലൂടെയാണ് ചുമതലയേറ്റ കാര്യം ഔദ്യോഗികമായി പുറത്തുവിട്ടത്. പത്ത് മാസമായിരിക്കും ഗാംഗുലിയുടെ കാലാവധി. മുംബൈയില്‍ കുറച്ച്...
ന്യൂഡല്‍ഹി: ലോകകപ്പിന് ശേഷം ഓഗസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസില്‍ നടക്കാനിരിക്കുന്ന ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിന്റെ തെരഞ്ഞെടുപ്പിനെതിരെ തുറന്നടിച്ച് മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി. സെലക്ഷന് കമ്മിറ്റിയുടെ തീരുമാനം ന്യായീകരണമില്ലാത്തതാണെന്നാണ് ഗാംഗുലിയുടെ അഭിപ്രായം. സമീപകാലത്ത മികച്ച പ്രകടനം...
കൊല്‍ക്കത്ത: ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എം.എസ് ധോണിയെ പിന്തുണച്ച് മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി. ലോകകപ്പിന് ശേഷവും വേണമെങ്കില്‍ ധോണിക്ക് ടീമില്‍ തുടരാമെന്ന് ഗാംഗുലി അഭിപ്രായപ്പെട്ടു. ലോകകപ്പ് കഴിഞ്ഞാല്‍ ധോണി കളി മതിയാക്കുമെന്ന അഭ്യൂഹം ശക്തമായിരിക്കെയാണ്...
ന്യൂഡല്‍ഹി: വരുന്ന ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ പാകിസ്ഥാനെതിരെ കളിക്കുകയാണ് വേണ്ടതെന്ന മുന്‍ ഇന്ത്യന്‍ താരം സച്ചിന് തെണ്ടുല്‍ക്കറുടെ പ്രസ്താവനക്കെതിരെ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി. ലോകകപ്പ് നഷ്ടപ്പെടുന്നതിനേക്കാള്‍ അദ്ദേഹത്തിന് ആശങ്ക നഷ്ടപ്പെടുന്ന രണ്ട് പോയിന്റിനെക്കുറിച്ചാണ്...
അണ്ടര്‍ 19 ലോകകപ്പില്‍ ഓസീസിനെ നിഷ്പ്രഭമാക്കി വീണ്ടും ചാന്പ്യന്മാരായ ഇന്ത്യന്‍ കൗമാര താരങ്ങള്‍ക്ക് ഇന്നലെ മുതല്‍ അഭിനന്തന പ്രവാഹമായിരുന്നു. എന്നാല്‍ ലോകകപ്പ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന രണ്ടാമത്തെ താരമായി മാറിയ കമലേഷ് നാഗര്‍കോട്ടിയെ...
ന്യൂഡല്‍ഹി: ഇന്ത്യയുടെ മികച്ച ക്യാപ്റ്റന്മാരില് നിന്ന് ഗാംഗുലിയെ ഒഴിവാക്കി രവി ശാസ്ത്രി പ്രസിദ്ധീകരിച്ച പട്ടികക്കെതിരെ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ അസ്ഹറുദ്ദീന് രംഗത്ത്. മണ്ടത്തരമാണ് അദ്ദേഹം പറയുന്നത്, കണക്കുകള്‍ നോക്കിയിട്ടാണോ ശാസ്ത്രി ക്യാപ്റ്റന്മാരെ പ്രഖ്യാപിച്ചത്, അദ്ദേഹത്തിന്റെ വ്യക്തിപരമായ...
ന്യൂഡല്‍ഹി: ബി.സി.സി.ഐയുടെ അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് അനുരാഗ് ഠാക്കൂറിനെ സുപ്രീംകോടതി നീക്കം ചെയ്തതോടെ തല്‍സ്ഥാനത്തേക്ക് ആരുവരുമെന്ന ചര്‍ച്ചകളും സജീവമാണ്. വൈസ് പ്രസിഡന്റുമാര്‍ക്കൊപ്പം മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയുടെ പേരും അദ്ധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അഞ്ച്...