റിയാദ്: സഊദി അറേബ്യ ആദ്യമായി വനിതകള്‍ക്കും ഫുട്ബോള്‍ സ്റ്റേഡിയത്തിലേക്ക് പ്രവേശനം നല്കുന്നു. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന്റെ വിഷന്‍ 2030ന്റെ ഭാഗമായാണ് സ്ത്രീകള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം അനുവദിച്ചുകൊണ്ടുള്ള നടപടികള്‍. വെള്ളിയാഴ്ച റിയാദില്‍ ആരംഭിക്കുന്ന ഫുട്ബോള്‍...
റിയാദ്: 2017 ജൂലായ് മുതല്‍ സെപ്തംബര്‍ വരെയുള്ള കാലയളവില്‍ 94,000 വിദേശികള്‍ സൗദി അറേബ്യ വിട്ടതായി സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റിയുടെ കണക്ക്. പോയവര്‍ഷം പകുതിയില്‍ പൊതു,സ്വകാര്യ മേഖലയില്‍ വിദേശി തൊഴിലാളികളുടെ എണ്ണം 10.79 ദശലക്ഷമായിരുന്നെങ്കില്‍ വര്‍ഷാവസാനത്തില്‍ അത്...
റിയാദ്: രാജ്യത്ത് അനധികൃതമായി തൊഴിലെടുക്കുന്നവരെയും മറ്റ് നിയമ നിയമലംഘകരെയും കണ്ടെത്താന്‍ സൗദിഅറേബ്യയില്‍ തൊഴില്‍ മന്ത്രാലയം പരിശോധന ആരംഭിച്ചു. സ്വദേശികള്‍ക്കായി സംവരണം ചെയ്ത തസ്തികകളില്‍ വിദേശികളില്‍ ജോലി ചെയ്യുന്നതും, സ്പോണ്‍സറുടെ കീഴിലാണോ ജോലി നോക്കുന്നത് എന്നുമാണ് പ്രധാനമായും...
റിയാദ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സൗദി അറേബ്യയിലെത്തി. ട്രംപിന്റെ ആദ്യവിദേശ സന്ദര്‍ശനത്തില്‍ അഞ്ചു രാജ്യങ്ങളാണ് ട്രംപ് സന്ദര്‍ശിക്കുന്നത്. എട്ടുദിവസത്തെ സന്ദര്‍ശനത്തില്‍ റിയാദില്‍ ഇന്നും നാളെയുമായി നടക്കുന്ന വിവിധ ഉച്ചകോടികളില്‍ ട്രംപ് പങ്കെടുക്കും. സൗദി അറേബ്യക്കു...