ക്രൗഡ് ഫണ്ടിങ് വഴി ലഭിച്ചത് : 47,87,65,347 രൂപ ഇതുവരെയുള്ള ചെലവ് : 36,27,34,927 രൂപ ബാക്കി : 11,60,30,420 രൂപ
2022 ലോകകപ്പില് അര്ജന്റീനയെ പരാജയപ്പെടുത്തിയ സൗദി ടീമിന്റെ കോച്ച് റെനാര്ഡ് ആയിരുന്നു.
സൗദി ഒഫീഷ്യല് ഗസറ്റിലാണ് ഇതുമായി ബന്ധപ്പെട്ട വിജ്ഞാപനം പ്രസിദ്ധീകരിച്ചത്
ഗോള് വലകാത്ത് വിജയത്തിന്റെ ചുക്കാന് പിടിക്കുകയായിരുന്നു മുഹമ്മദ് ഉവൈസ്
ലുസൈല് സ്റ്റേഡിയത്തില് പ്രതീക്ഷകളുമായി എത്തിയ അര്ജന്റീനയെ അട്ടിമറിച്ച് സൗദി അറേബ്യ വിജയം ഉറപ്പിച്ചു. ഗ്രൂപ്പ് സിയിലെ ആദ്യ മത്സരത്തില് ഒന്നിനെതിരെ രണ്ട് ഗോളുകള് പോസ്റ്റിലിട്ടാണ് സൗദി വിജയം ഉറപ്പിച്ചത്. സാല അല് ഷെഹ്റി, സാലെം അല്...
കോവിഡ് രാജ്യത്ത് റിപ്പോര്ട്ട് ചെയ്ത മാര്ച്ച് രണ്ടിന് ശേഷം മരണപ്പെട്ട ആരോഗ്യ പ്രവര്ത്തകരുടെ കുടുംബങ്ങള്ക്കാണ് സഹായം ലഭ്യമാവുക. കോവിഡ് കാലയളവില് മലയാളികളടക്കം ഈ മേഖലയില് പ്രവര്ത്തിക്കുന്ന ഒട്ടേറെ പേര്ക്ക് ജീവഹാനി സംഭവിച്ചിരുന്നു. കോവിഡ് പോരാട്ടത്തിനിടെ സഊദിയില്...
സത്യപ്രതിജ്ഞ ചെയ്ത നിരവധി പുതിയ അംബാസഡര്മാരില് ഒരാളാണ് അമല് യഹ്യ അല് മൊല്ലിമി. മാലിദ്വീപ്, ഹംഗറി, നൈജീരിയ, ബോസ്നിയ, ഹെര്സഗോവിന, ഉഗാണ്ട, മെക്സിക്കോ എന്നിവിടങ്ങളിലേക്കുള്ള രാജ്യത്തിന്റെ അംബാസഡര് സല്മാന് രാജാവിന്റെ മുമ്പാകെയാണ് സത്യപ്രതിജ്ഞ ചെയ്തത്.
വന്ദേ ഭാരത് മിഷന് ഉള്പ്പെടെ സൗദിയില് നിന്ന് ഇന്ത്യയിലേക്കും തിരിച്ചും ഉള്ള എല്ലാ വിമാനങ്ങള്ക്കും വിലക്ക് ബാധകമാണെന്ന തരത്തില് പ്രചരിക്കുന്ന വാര്ത്ത അടിസ്ഥാന രഹിതമാണെന്നാണ് വൃത്തങ്ങള് പറയുന്നത്. എന്നാല് ചാര്ട്ടേഡ് വിമാനങ്ങളെ ബാധിക്കുമോ എന്ന കാര്യത്തില്...
റിയാദ്: സൗദിയില് വാഹനാപകടത്തില് മലയാളി ഉള്പ്പെടെ രണ്ടുപേര് മരിച്ചു. കിഴക്കന് സൗദിയിലെ അബ്ഖൈഖിന് സമീപം ഉണ്ടായ വാഹനാപകടത്തിലാണ് മലയാളിയും ഹൈദരാബാദ് സ്വദേശിയും മരിച്ചത്. തൃത്താല സ്വദേശിബഷീര് ആണ് മരിച്ച മലയാളി. ഹൈദരാബാദ് സ്വദേശി ടാറ്റാ കണ്സള്ട്ടന്സി...
ദോഹ: ഗള്ഫ് പ്രതിസന്ധി തുടങ്ങിയത് വളരെ അപ്രതീക്ഷിതമാിയിട്ടാണെന്നും അതുപോലെതന്നെ പരിഹാരവും അപ്രതീക്ഷിതമായി സംഭവിച്ചേക്കാമെന്നും നയതന്ത്രവിദഗ്ദ്ധന് ചൂണ്ടിക്കാട്ടി. മിഡില്ഈസ്റ്റ് പഠനങ്ങളില് വിദഗ്ദ്ധനും ജോര്ജ്ടൗണ് യൂണിവേഴ്സിറ്റി സ്കൂള് ഓഫ് ഫോറിന് സര്വീസിലെ സെന്റര് ഫോര് ഇന്റര്നാഷണല് ആന്റ് റീജിയണല്...