ഷംസീര്‍ കേളോത്ത് ന്യൂഡല്‍ഹി: മോദി സര്‍ക്കാര്‍ നോട്ട് നിരോധനം നടപ്പിലാക്കിയിട്ട് ഒരു വര്‍ഷം തികയുന്ന നവമ്പര്‍ 8 ന് രാജ്യവ്യാപകമായി കരിദിനം ആചരിക്കുമെന്ന് പ്രതിപക്ഷ കോര്‍ഡിനേഷന്‍ കമ്മിറ്റി അറിയിച്ചു. ഡല്‍ഹിയിലെ കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബില്‍ വിളിച്ചു ചേര്‍ത്ത...
കോണ്‍ഗ്രസ്സ് അദ്ധ്യക്ഷ സോണിയ ഗാന്ധിയുടെ എസ്.പി.ജി കമാന്‍ഡോകളില്‍ പെട്ട രാകേഷ് കുമാര്‍ 31 ദുരൂഹ സാഹചര്യത്തില്‍ കാണാതായി. ഇയാളെ സെപ്റ്റംബര്‍ മൂന്നു മുതലാണ് കാണാതായിരിക്കുന്നത്. സര്‍വീസ് റിവോള്‍വറും മൊബൈല്‍ ഫോണും താമസ സ്ഥലത്ത് ഉപേക്ഷിച്ചാണ് പോയിരിക്കുന്നത്....
രാജ്യത്തു നിന്നും ബി.ജെ.പിയെ തുരത്തുന്നതിന് പ്രതിപക്ഷ സഖ്യത്തിന്റെ മഹാറാലി. ബി.ജെ.പിയെ തൂരത്തൂ, രാജ്യത്തെ രക്ഷിക്കൂ’ എന്ന മുദ്രാവാക്യവുമായി രംഗത്തെത്തിയ ആര്.ജെ.ഡിയുടെ ബി.ജെ.പി വിരുദ്ധ റാലിയില്‍ ശരയ് യാദവും അഖിലേഷ് യാദവും മമതാ ബാനര്‍ജിയും പങ്കെടുത്തു. പത്തുലക്ഷത്തോളം...
ന്യൂഡല്‍ഹി: പ്രിയങ്ക ഗാന്ധിയെ കോണ്‍ഗ്രസ് ദേശീയ വര്‍ക്കിംഗ് പ്രസിഡന്റ് ആക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ ഒന്നും നടന്നിട്ടില്ലെന്ന് പാര്‍ട്ടി വെളിപ്പെടുത്തല്‍. ക്വിറ്റ് സമരത്തിന്റെ 75-ാം വാര്‍ഷികം ചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പ്രിയങ്ക ഗാന്ധി നേതൃസ്ഥാനത്തേക്ക്...
ന്യൂഡല്‍ഹി: പ്രിയങ്ക ഗാന്ധിയെ പാര്‍ട്ടി ദേശീയ വര്‍ക്കിങ് പ്രസിഡന്റാക്കാന്‍ കോണ്‍ഗ്രസ് നേതൃനിരയില്‍ ആലോചന. ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ 75-ാം വാര്‍ഷികം ചര്‍ച്ചചെയ്യാനായി ആഗസ്റ്റ് 8ന് വിളിച്ചുചേര്‍ത്ത പാര്‍ട്ടി പ്രവര്‍ത്തക സമിതി യോഗത്തിലാണ് പാര്‍ട്ടിയില്‍ കോണ്‍ഗ്രസിലെ നേതൃമാറ്റത്തെ...
ന്യൂഡല്‍ഹി: ബിജെപിക്കും ആര്‍എസ്എസിനുമെതിരെ പരോക്ഷ വിമര്‍ശനങ്ങളുമായി കോ ണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. ഇരുട്ടിന്റെ ശക്തികള്‍ ജനാധിപത്യത്തിന്റെ വേരുകള്‍ നശിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് അവര്‍ പാര്‍ലമെന്റില്‍ പറഞ്ഞു. ‘വെറുപ്പിന്റെയും വിഭജനത്തിന്റെയും കാര്‍മേഘങ്ങള്‍’ മതനിരപേക്ഷതക്കും സമത്വവാദത്തിനും മുകളില്‍ വട്ടമിട്ടു...
അഹമ്മദാബാദ്: ഗുജറാത്തില്‍ ബി.ജെ.പി എം.എല്‍.എയെ കോണ്‍ഗ്രസ്സിലേക്ക് ക്ഷണിച്ച് കോണ്‍ഗ്രസ് നേതൃത്വം. അഹമ്മദ് പട്ടേലിന് വോട്ടുചെയ്ത നളില്‍ കൊത്താഡിയയെ കോണ്‍ഗ്രസ്സിലേക്ക് ക്ഷണിക്കുകയായിരുന്നു എ.ഐ.സി.സി സെക്രട്ടറി ദീപക് ബാബറിയ. പാര്‍ട്ടിക്കുള്ളില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഏറെ...