ന്യൂഡല്‍ഹി: സോണിയാ ഗാന്ധിയെ കോണ്‍ഗ്രസ് സംയുക്ത പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷയായി തെരഞ്ഞെടുത്തു. പാര്‍ലമെന്റ് സെന്‍ട്രല്‍ ഹാളില്‍ ചേര്‍ന്ന കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ്ങാണ് സോണിയയുടെ പേര് അധ്യക്ഷ സ്ഥാനത്തേക്ക് നിര്‍ദേശിച്ചത്....
കോണ്‍ഗ്രസ് പാര്‍ലമെന്റെറി പാര്‍ട്ടി യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. പാര്‍ലമെന്റ് സെന്‍ട്രല്‍ ഹാളില്‍ രാവിലെ 9.15 നാണ് യോഗം. യുപിഎ അധ്യക്ഷ സോണിയ ഗാന്ധി അധ്യക്ഷത വഹിക്കുന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട എംപിമാര്‍ക്കൊപ്പം...
രാജ്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളെ സംരക്ഷിക്കാന്‍ എന്തും ത്യജിക്കാന്‍ തയാറാണെന്ന് യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ റായ്ബറേലിയില്‍ തന്നെ വീണ്ടും വിജയിപ്പിച്ച ജനങ്ങള്‍ക്ക് നന്ദി അറിയിക്കുകയായിരുന്നു സോണിയ ഗാന്ധി. പൂര്‍വീകരായ കോണ്‍ഗ്രസ് നേതാക്കള്‍ ഉയര്‍ത്തിപ്പിടിച്ച...
രാജ്യത്തിന്റെ അടിസ്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാനായി എന്തും ത്യജിക്കാന്‍ തയാറാണെന്ന് യുപിഎ ചെയര്‍പേഴ്സണ്‍ സോണിയ ഗാന്ധി. തന്നെ വീണ്ടും തിരഞ്ഞെടുത്ത റായ്ബറേലിയിലെ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് എഴുതിയ കത്തിലാണ് സോണിയയുടെ പരാമര്‍ശം. ‘നിങ്ങള്‍ അര്‍പ്പിച്ച വിശ്വാസത്തിന്റെയും പിന്‍ബലത്തിന്റെയും...
രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ഒഴിയാന്‍ സന്നദ്ധനായെന്ന് റിപ്പോര്‍ട്ട്. സോണിയ ഗാന്ധിയും മുതിര്‍ന്ന നേതാക്കളും രാഹുലിനെ പിന്തിരിപ്പിച്ചതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ തോല്‍വിയുടെ പശ്ചാത്തലത്തിലാണ് തീരുമാനമെന്നാണ് റിപ്പോര്‍ട്ട്. കുറച്ച് മുന്‍പ് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍...
രക്തസാക്ഷിയായ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഓര്‍മകള്‍ക്കു മുമ്പില്‍ ആദരവര്‍പ്പിച്ച് മകനും കോണ്‍ഗ്രസ് അധ്യക്ഷനുമായ രാഹുല്‍ ഗാന്ധിയും സഹോദരി പ്രിയങ്ക ഗാന്ധിയും. രാജീവ് ഗാന്ധിക്കെതിരെ പരിധിവിട്ട ആരോപണമുന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി തെരഞ്ഞെടുപ്പു ചര്‍ച്ച സൃഷ്ടിച്ചതിന്റെ പശ്ചാത്തലത്തിലാണ്...
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍. ബിഎസ്പി നേതാവ് മായാവതി നാളെ യുപിഎ അദ്ധ്യക്ഷയും മുന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷയുമായ സോണിയ ഗാന്ധിയേയയും കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍...
ആറാം ഘട്ട വോട്ടെടുപ്പില്‍ 6 മണി വരെ 60 ശതമാനം പോളിങ് രേഖപ്പെടുത്തി. ബംഗാളില്‍ വ്യാപക അക്രമം. രണ്ടു പേര് കൊല്ലപ്പെട്ടു. ബിജെപി തൃണമൂല്‍ ഏറ്റമുട്ടലില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ആറാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടത്തിയ...
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് തുടങ്ങി. ഉത്തര്‍പ്രദേശ് , രാജസ്ഥാന് ,ബംഗാള്‍, മധ്യപ്രദേശ്, ബീഹാര്‍, ജാര്‍ഖണ്ഡ് , ജമ്മുകാശ്മീര്‍ എന്നീ സംസ്ഥാനങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുന്നത്. മത്സരിക്കുന്ന പാര്‍ട്ടികള്‍ക്ക് ഏറെ നിര്ണായകമാക്കുന്ന 51 മണ്ഡലങ്ങളിലെ വോട്ടെടുപ്പോടെ 543...
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന 51 മണ്ഡലങ്ങളില്‍ പരസ്യ പ്രചാരണം അവസാനിച്ചു. ഉത്തര്‍പ്രദേശ് ഉള്‍പ്പെടെ ഏഴ് സംസ്ഥാനങ്ങളിലാണ് നാളെ വോട്ടെടുപ്പ് നടക്കുന്നത്. ജമ്മുകശ്മീരിലും രാജസ്ഥാനിലും അഞ്ചാം ഘട്ടത്തോടെ വോട്ടെടുപ്പ് പൂര്‍ത്തിയാകും. ബിഹാര്‍, ജാര്‍ഖണ്ഡ്,...