ന്യൂഡല്‍ഹി: രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ തെറ്റായ നയങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി. ജനങ്ങള്‍ നല്കിയ അധികാരം അപകടകരമായ രീതിയില്‍ സര്‍ക്കാര്‍ ദുര്‍വിനിയോഗം ചെയ്യുകയാണെന്ന് അവര്‍ പറഞ്ഞു. സര്‍ക്കാരിന്റെ ദുര്‍ഭരണം...
ന്യൂഡല്‍ഹി: പശ്ചിമബംഗാള്‍ നിയമസഭയിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷവുമായി സഹകരിക്കാനുള്ള നിര്‍ദേശത്തിന് കോണ്‍ഗ്രസ് ഇടക്കാല പ്രസിഡണ്ട് സോണിയാ ഗാന്ധി അനുമതി നല്കി. വെള്ളിയാഴ്ച രാത്രി ഡല്‍ഹിയില്‍ പശ്ചിമബംഗാള്‍ പി.സി.സി അധ്യക്ഷന്‍ സോമന് മിത്രയുമായി സോണിയാ ഗാന്ധി കൂടിക്കാഴ്ച നടത്തിയിരുന്നു....
മുന്‍ പ്രധാനന്ത്രി ഡോക്ടര്‍ മന്മോഹന് സിങിന്റെ എസ്പിജി സുരക്ഷ പിന്‍വലിച്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനം വിവാദമാവുന്നു. നഹ്റുവിനും ഇന്ദിര ഗാന്ധിക്കും ശേഷം ഏറ്റവും അധികം കാലം പ്രധാനമന്ത്രി പദത്തിലിരുന്ന മന്മോഹന് സിങിന്റെ എസ്പിജി സുരക്ഷ അദ്ദേഹം...
ന്യൂഡല്‍ഹി: മുന്‍ ധനകാര്യമന്ത്രി അരുണ്‍ ജയ്റ്റ്ലിയുടെ നിര്യാണത്തില്‍ അനുശോചിച്ച്് കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി. അരുണ്‍ ജെയ്റ്റ്ലിയുടെ ഭാര്യയെ അനുശോചനം അറിയിച്ച് സോണിയ ഗാന്ധി കത്തയച്ചു. കക്ഷിരാഷ്ട്രീയങ്ങള്‍ക്ക് അതീതമായി സൗഹൃദം കാത്തുസൂക്ഷിക്കുന്ന വ്യക്തിയായിരുന്നു അരുണ്‍...
രണ്ടുപതിറ്റാണ്ടോളം ഇരുന്ന കസേരയില്‍നിന്ന് സ്വേച്ഛയാല്‍ ഇറങ്ങിച്ചെന്ന് വിശ്രമിക്കാമെന്നുവെച്ചാല്‍ അതിനുകഴിയില്ലെന്ന് വരുന്നത് രാഷ്ട്രീയത്തില്‍ അത്യപൂര്‍വമാണ്. ലോകത്തെ ഏറ്റവും വലുതും പഴക്കമുള്ളതുമായ രാഷ്ട്രീയസംഘടനയുടെ തലപ്പത്തേക്ക് സോണിയാഗാന്ധി വീണ്ടും എത്തിയിരിക്കുന്നു. ഇടക്കാലത്തേക്കാണെങ്കിലും ഈ പുനരാഗമനം ചെറിയസന്ദേശമല്ല ഈ വ്യക്തിയെക്കുറിച്ചും അവരുടെ...
മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് -എന്‍സിപി സഖ്യം മഹാരാഷ്ട്രയില്‍ 240 സീറ്റില്‍ മത്സരിക്കുമെന്ന് എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍. ബാക്കി 48 സീറ്റുകള്‍ സഖ്യത്തിലെ ചെറുപാര്‍ട്ടികള്‍ക്ക് വിട്ടുകൊടുക്കാന്‍ തീരുമാനമായതായും പവാര്‍ പറഞ്ഞു. ഈ വര്‍ഷം...
ന്യൂഡല്‍ഹി: രണ്ടാം മോദി സര്‍ക്കാര്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷത്തെ അവഗണിച്ച് മുന്നോട്ട് പോകാന്‍ ശ്രമിക്കുന്നതിനെതിരെ പ്രതിപക്ഷ എം.പിമാരുടെ ഐക്യനിര പടുത്തുയര്‍ത്താനുള്ള നീക്കങ്ങളുമായി സോണിയാ ഗാന്ധി രംഗത്ത്. പാര്‍ലമെന്റ് സമ്മേളനം നീട്ടിക്കൊണ്ടുപോയി നിര്‍ണായക ബില്ലുകള്‍ പാസാക്കിയെടുക്കാനുള്ള നീക്കങ്ങളുമായി മോദി...
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന വിഷയം ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ കോണ്‍ഗ്രസും പങ്കെടുക്കില്ലെന്നു സൂചന. പാര്‍ട്ടി യോഗത്തിനില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ഗൗരവ് ഗോഗോയ് എംപി പറഞ്ഞു....
റായ്ബറേലി: ലോക്സഭ തെരഞ്ഞെടുപ്പ് പ്രക്രിയയെ കുറിച്ച് സംശയം പ്രകടിപ്പിച്ച് യുപിഎ അധ്യക്ഷ സോണിയ ഗാന്ധി. അധികാരവും നിയന്ത്രണവും നിലനിര്‍ത്താനായി എല്ലാ തരത്തിലുള്ള ധാര്‍മികതയും തത്വങ്ങളും ലംഘിക്കപ്പെട്ടതായും ഇതില്പരം വലിയ ദുരന്തം ഇന്ത്യക്ക് ഇനി വരാനില്ലെന്നും സോണിയ...
കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തിരഞ്ഞെടുക്കപ്പെട്ട യു.പി.എ അധ്യക്ഷ സോണിയ ഗാന്ധിക്ക് ആശംസകളുമായി ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിന്. ആശംസകള്‍’ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് സ്റ്റാലിന് കുറിച്ചത്. തമിഴ്നാട്ടിലെ കോണ്‍ഗ്രസ് നേതാക്കള്‍ സോണിയയെ ബഹുമാന പൂര്‍വം വിശേഷിപ്പിക്കുന്നത്...