യാത്രയ്ക്ക് മുന്നോടിയായി സോണിയ ഗാന്ധി തന്റെ പാര്‍ലമെന്ററി സ്ട്രാറ്റജി ഗ്രൂപ്പുമായി കൂടിക്കാഴ്ച നടത്തി. രാജ്യത്തെ ബാധിക്കുന്ന പ്രധാന പ്രശ്നങ്ങള്‍ സഭകളില്‍ ഉന്നയിക്കാനും മറ്റു പാര്‍ട്ടി നേതൃത്വത്തിന് നിര്‍ദേശം നല്‍കിയതായാണ് സൂചന. ലോക്സഭയിലും രാജ്യസഭയിലും സ്വീകരിക്കേണ്ട നയങ്ങളെക്കുറിച്ചും...
സ്വതന്ത്ര ഇന്ത്യയുടെ ഭരണം നയിച്ച ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ കുടുംബ കഥയും ജീവതത്തിലെ അനുഭവങ്ങളും സംഘര്‍ഷങ്ങളും അതുണ്ടാക്കിയ തിരിച്ചറിവുകളെക്കുറിച്ചും രാഷ്ട്രീയപ്രവേശനത്തെക്കുറിച്ചുമെല്ലാം തുറന്നുപറയുന്നു പ്രിയങ്കാഗാന്ധി വദ്ര. ഓക്സ്ഫഡ് ബുക്സ് പുറത്തിറക്കുന്ന ‘ഇന്ത്യ ടുമാറോ-കോണ്‍വര്‍സേഷന്‍സ് വിത്ത് ദി...
പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി സംയുക്തയോഗം ചേരാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. വരും ദിവസം കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ 22 കക്ഷികള്‍ ഓണ്‍ലൈനായി പ്രതിപക്ഷം യോഗം ചേര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.
സ്വതന്ത്ര്യം ലഭിച്ച് ഏഴര പതിറ്റാണ്ടിന് ശേഷം, രാജ്യം നേരിടുന്നത് കടുത്ത ഭീഷണിയാണെന്നും സോണിയാ ഗാന്ധി പറഞ്ഞു. ഈ ദുഷ്കരമായ സാഹചര്യം നമ്മുടെ രാജ്യത്തിന് അഭിമുഖീകരിക്കേണ്ടി വരുമെന്ന് മഹാത്മാഗാന്ധിയും ജവഹര്‍ലാല്‍ നെഹ്റുവും ബി.ആര്. അംബേദ്കറും ഉള്‍പ്പെടെയുള്ള പൂര്‍വികര്‍...
കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ പരീക്ഷകള്‍ മാറ്റിവെക്കണമെന്നാണ് ആവശ്യം.
ബിജെപി സര്‍ക്കാറിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ നിരന്തരം പ്രതികരിക്കുന്ന രാഹുല്‍ ഗാന്ധിയെയാണ് നിലവില്‍ പാര്‍ട്ടിക്ക് ആവശ്യമെന്നാണ് പ്രവര്‍ത്തകര്‍ ഉന്നയിക്കുന്നത്. ഗോദി മീഡയക്കെതിരെ തുറന്നടിക്കാന്‍ രാഹുല്‍ ഗാന്ധിക്കെ സാധിക്കൂ എന്ന മുന്‍കാല ചരിത്രം തുറന്നു കാണിച്ചാണ് പ്രവര്‍ത്തകര്‍...
ഒരു വര്‍ഷത്തേക്കാണ് സോണിയാ ഗാന്ധിയെ ഇടക്കാല പ്രസിഡന്റായി തെരഞ്ഞെടുത്തത്. കാലാവധി പൂര്‍ത്തിയായ സാഹചര്യത്തിലാണ് സോണിയ സ്ഥാനമൊഴിയാന്‍ താല്പര്യമറിയിച്ച് കത്ത് നല്‍കിയത്.
ന്യൂഡല്‍ഹി: ഗാന്ധിജയന്തി ദിനത്തില്‍ ആര്.എസ്.എസിനും ബി.ജെ.പിക്കുമെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി. മഹാത്മാഗാന്ധിയുടെ വാചകങ്ങള്‍ ഉദ്ധരിക്കാന്‍ എളുപ്പമാണെന്നും എന്നാല്‍ അദ്ദേഹത്തിന്റെ വഴി പിന്തുടരുക കടുപ്പമേറിയതാണെന്നും അവര്‍ പറഞ്ഞു. രാജ്ഘട്ടില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അഭിസംബോന...
മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍. സി.പി-കോണ്‍ഗ്രസ് സഖ്യവും ശിവസേനയും ബി.ജെ. പിയും നേതൃത്വം നല്കുന്ന എന്‍.ഡി.എയും തമ്മിലാണ് പ്രധാന മത്സരം. പൂര്‍വ്വാധികം കെട്ടുറപ്പോടെയാണ് കോണ്‍ഗ്രസ്-എന്‍.സി.പി സഖ്യം തെരഞ്ഞെടുപ്പിനെ നേരിടുന്നത്. തെരഞ്ഞെടുപ്പ് യുദ്ധത്തിനുള്ള സജ്ജീകരണങ്ങളെല്ലാം അവര്‍...
ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിന്റെ തെറ്റായ നയങ്ങളെ രൂക്ഷ വിമര്‍ശനവുമായ രംഗത്തെത്തിയതിന് പിന്നാലെ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയഗാന്ധി ഇന്നു കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരെ നേരില്‍കാണും. തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ നടപ്പാക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാനും നടപ്പാക്കാനുള്ള പദ്ധതികള്‍ ആസൂത്രണം...