ജയ്പ്പൂരിൽ സോണിയാ ഗാന്ധിക്ക് ഒപ്പം മുതിർന്ന കോൺഗ്രസ് നേതാക്കളും എത്തും
മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ നേതൃത്വത്തില്‍ ചേര്‍ന്ന മുതിര്‍ന്ന നേതാക്കളുടെ യോഗത്തിലാണ് തീരുമാനം.
നേരത്തെ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും തെലങ്കാനയിമെ മേധക്കില്‍ നിന്ന് ജനവിധി തേടിയിരുന്നു.
ചര്‍ച്ചകള്‍ക്ക് മറുപടി നല്കി അതിവേഗം ബില്‍ പാസാക്കാനാണ് നീക്കം.
അവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു
ഓഗസ്റ്റ് 31, സെപ്റ്റംബര്‍ ഒന്ന് തിയതികളില്‍ മുംബൈയിലാണ് യോഗം. സഖ്യവുമായി ബന്ധപ്പെട്ട നിര്‍ണായക ചര്‍ച്ചകള്‍ യോഗത്തില്‍ ഉണ്ടാകും.
പ്രശ്നപരിഹാരത്തിന് സ്വീകരിക്കുന്ന മാര്‍ഗങ്ങള്‍ നമ്മുടെ ഭാവി തലമുറയെ രൂപപ്പെടുത്തുമെന്നും സോണിയ ഗാന്ധി കൂട്ടിച്ചേര്‍ത്തു
കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിക്കെതിരെ വിദ്വേഷ പരാമര്‍ശവുമായി ബി.ജെ.പി എം.എല്‍.എ ബസനഗൗഡ. സോണിയ ഗാന്ധി ചൈനയുടെയും പാകിസ്ഥാന്റെയും ഏജന്റായി പ്രവര്‍ത്തിച്ച ആളാണെന്നും അവര്‍ ഒരു വിഷകന്യയല്ലേയെന്നുമാണ് ബസനഗൗഡ ചോദിച്ചത്. കര്‍ണാടകയില്‍ കോപ്പാലില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയാണ്...
ആസന്നമായ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിന്റെ പൂര്‍ണ പിന്തുണ നേതാക്കള്‍ സോണിയയെയും രാഹുലിനെയും അറിയിച്ചു
കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയെ നയിക്കുന്ന മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ, ഇന്നലെ ആരംഭിച്ച ശീതകാല സമ്മേളനത്തിന്റെ തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ രാവിലെ 10.15 ന് പാര്‍ട്ടി എംപിമാരുമായി കൂടിക്കാഴ്ച നടത്തും.