More8 years ago
ജയന് മരിച്ചിട്ടില്ലെന്നും അമേരിക്കയില്‍ ഒളിവുജീവിതം നയിക്കുകയായിരുന്നുമുള്ള പ്രചാരണം; കോളിളക്കം ക്ലൈമാക്സില്‍ സംഭവിച്ചതിനെക്കുറിച്ച് സ്ഥലത്തുണ്ടായിരുന്ന സോമന് അമ്പാട്ട് വെളിപ്പെടുത്തുന്നു
മലയാളത്തിന്റെ എക്കാലത്തേയും സൂപ്പര്‍സ്റ്റാണ് നടന് ജയന്. മരിച്ചിട്ട് വര്‍ഷങ്ങള്‍ക്കിപ്പുറവും ജയനെ അനുകരിക്കുന്നതില്‍ മുന്നിലാണ് മലയാളി യുവത്വം. സാഹസികത നിറഞ്ഞ അഭിനയത്തിലൂടെ എന്നും മലയാളികളുടെ മനസ്സില്‍ നിറഞ്ഞുനിന്ന ജയന് കോളിളക്കം സിനിമയുടെ ക്ലൈമാക്സ് ചിത്രീകരണത്തിനിടെയാണ് മരിക്കുന്നത്. അന്നുതന്നെ...