india12 months ago
സൊമാലിയക്ക് സമീപം 15 ഇന്ത്യക്കാരടങ്ങുന്ന കപ്പല്‍ ഹൈജാക്ക് ചെയ്തു
ബ്രസീലിലെ പോര്‍ട്ട് ഡി അക്കോയില്‍ നിന്നും ബഹ്റൈനിലെ ഖലീഫ ബിന്‍ സല്മാന് തുറമുഖത്തേക്ക് പോവുകയായിരുന്ന ചരക്ക് കപ്പലാണ് സൊമാലിയയുടെ കിഴക്കന്‍ തീരത്തു നിന്നും 300 നോട്ടിക്കല്‍ മൈല്‍ അകലെയായി ഹൈജാക്ക് ചെയ്യപ്പെട്ടത്.