തിരുവനന്തപുരം: സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ട് അവതരണം, പ്രതിപക്ഷത്തെ ജനമധ്യത്തില്‍ മോശക്കാരാക്കി കാണിക്കാന്‍ മുഖ്യമന്ത്രി മന:പൂര്‍വം നടത്തിയ കുത്സിത പ്രവൃത്തിയാണെന്ന് കെ.മുരളീധരന് എം.എല്‍.എ. നവംബര്‍ ഒമ്പതിന് നിയമസഭായോഗം വിളിക്കുന്ന പശ്ചാത്തലത്തില്‍ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി...
തിരുവനന്തപുരം: സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ട് നിയമസഭയില്‍ വെക്കാന്‍ അടുത്തമാസം ഒമ്പതിന് പ്രത്യേകനിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കുമെന്ന് സര്‍ക്കാര്‍. നിയമസഭ വിളിക്കാന്‍ ഗവര്‍ണര്‍ പി.സദാശിവത്തോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. അതേസമയം, സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന്...
തിരുവനന്തപുരം: സോളാര്‍ റിപ്പോര്‍ട്ട് ആര്‍ക്കും നല്‍കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പരസ്യമാക്കുന്നത് നിയമവിരുദ്ധമണ്. ഉചിതമായ സമയത്ത് റിപ്പോര്‍ട്ട് നിയമസഭയയില് വെക്കുമെന്നും പിണറായി പറഞ്ഞു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ റിപ്പോര്‍ട്ട് വിട്ടുകിട്ടുന്നതിനുള്ള വിവരാവകാശ നിയമപ്രകാരമുള്ള കത്തിന് മറുപടി...
സോളാര്‍ കേസില്‍ അന്വേഷണം പ്രഖ്യാപിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിന് ആദ്യ തിരിച്ചടി. സരിതയുടെ കത്തില്‍ പരാമര്‍ശിക്കുന്നവര്‍ക്കെതിരെ കേസെടുക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് അടങ്ങിയ ഫയല്‍ നിയമ സെക്രട്ടറി തള്ളിയതായി സൂചന. സത്യം ഓണ്‍ലൈനാണ് ഇക്കാര്യം പുറത്തുവിട്ടത്. ഈ കേസ്...