തന്നെ ഒരിക്കലും പിണറായി ഇറക്കിവിട്ടിട്ടില്ലെന്നും നന്ദകുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ അവകാശപ്പെട്ടു. പിണറായിയെ മൂന്നോ നാലോ തവണ കണ്ടിട്ടുണ്ട്. ഒരിക്കലും തന്നോട് 'കടക്ക് പുറത്ത്' എന്നു പറഞ്ഞിട്ടില്ല
ഒരു കെട്ടുകഥയെടുത്ത് രാവിലേയും രാത്രിയും വാര്‍ത്തയാക്കി ലോകം മുഴുവന്‍ പ്രക്ഷേപണം ചെയ്യുകയായിരുന്നു
ഗൂഢാലോചനയുടെ പിറകില്‍ പ്രവര്‍ത്തിച്ചവരെ പുറത്തുകൊണ്ടുവരണമെന്നും ഷാഫി പറഞ്ഞു.
ഇപ്പോള്‍ മാധ്യമങ്ങളിലുടെ വിവരം പുറത്തേക്ക് വരുമ്പോഴാണ് പ്രതിപക്ഷ നേതാക്കള്‍ പോലും ഇക്കാര്യം അറിയുന്നത്.
സിബിഐ റിപ്പോര്‍ട്ടില്‍ ഗണേഷ്കുമാര്, ഗണേഷിന്റെ ബന്ധു ശരണ്യ മനോജ്, വിവാദ ദല്ലാള്‍ എന്നിവരെപ്പറ്റി പരമാര്‍ശമുണ്ട്.
സോളാര്‍ കേസില്‍ ഗൂഢാലോചനയുണ്ടെന്ന് എല്ലാവര്ക്കും അറിയാവുന്നതാണെന്ന് ചാണ്ടി ഉമ്മന്‍. ഗൂഢാലോചന സി.ബി.ഐ പുറത്തു കൊണ്ടുവരട്ടെ. കാലം സത്യം തെളിയിക്കുമെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. സോളാര്‍ പീഡന കേസില്‍ ഉമ്മന്‍ചാണ്ടിയെ കുടുക്കാന്‍ ഗൂഢാലോചന നടന്നെന്ന് സി.ബി.ഐ റിപ്പോര്‍ട്ട്...
തെളിവുകള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും പരാതിക്കാരിക്കും തെളിവു ഹാജരാക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നും സി.ബി.ഐ റിപ്പോര്‍ടില്‍ ചൂണ്ടിക്കാണിച്ചിരുന്നു.
ഉമ്മന്‍ചാണ്ടി ഭരണത്തിന്റെ അവസാനനാളുകളിലും തുടര്‍ന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിലും ഇടതുമുന്നണി സോളാര്‍ കേസ് ഉയര്‍ത്തിക്കാട്ടി
സോളാര്‍ പീഡന കേസില്‍ നിലപാട് മാറ്റി പരാതിക്കാരി.ഉമ്മന്‍ ചാണ്ടിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതിനെതിരെ ഹര്‍ജി നല്‍കില്ലെന്നും ഉമ്മന്‍ചാണ്ടിക്കെതിരെ ഇനി നിയമ നടപടിക്കില്ലെന്നുമുള്ള നിലപാടാണ് മാറ്റിയത് . ഇതിനു പുറകെ ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം ‘സോളാര്‍ കേസില്‍ ഞാനടക്കമുള്ളവരെ...
പരാതിക്കാരുടെ മൊഴികളില്‍ വൈരുദ്ധ്യം ഉണ്ടെന്നും സിബിഐ പറഞ്ഞു.