പരാതിക്കാരന്റെ തെളിവിലേക്ക് ഇലക്ട്രിസിറ്റി ബോര്‍ഡിലെ അസിസ്റ്റന്റ് എന്‍ജിനീയറെ എക്സ്പേര്‍ട്ട് കമ്മീഷണറായി പരിശോധനക്ക് നിയോഗിച്ച് റിപ്പോര്‍ട്ട് നല്കി
മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കുടുക്കുക മാത്രമാണ് ജസ്റ്റിസ് ശിവരാജന്റെ ഉദ്ദേശ്യമെന്ന്മുന്‍ മന്ത്രികൂടിയായ സിപിഐ നേതാവ് സി.ദിവാകരനും അദ്ദേഹത്തിന്റെ പുസ്തകത്തില്‍ പരാമര്‍ശിച്ചിരുന്നു.
ആരോപണങ്ങള്‍ തെളിവുമില്ലാത്ത അടിസ്ഥാന രഹിതമായ കാര്യങ്ങളാണെന്ന് സിബിഐ കണ്ടെത്തി.
കേസിലെ മറ്റു പ്രതികളാണ് ശാലു മേനോന്, ശാലുവിന്റെ അമ്മ കലാദേവി എന്നിവര്‍ക്കെതിരെ അടുത്തമാസം രണ്ട് മുതല്‍ വിചാരണ ആരംഭിക്കും.
കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ 13 കിലോമീറ്ററിനുള്ളിലായി 19 പ്രധാന ഇടങ്ങളില്‍ സോളാര്‍ വിളക്കുകള്‍ സ്ഥാപിക്കാന്‍ തീരുമാനമായി. വിളക്കുകള്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച് കലക്ടറുടെ ചേംബറില്‍ യോഗത്തിലാണ് യാത്രക്കാര്‍ക്ക് ഉപകാരപ്രദമായ തീരുമാനമുണ്ടായത്. ജില്ലാപഞ്ചായത്തിന്റെ വികസനഫണ്ടില്‍ നിന്ന് 13 ലക്ഷം...
തിരുവനന്തപുരം: സോളര്‍ കമ്മീഷന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന സരിതയുടെ കത്ത് മാധ്യമങ്ങള്‍ ഉള്‍പെടെ ആരും ചര്‍ച്ച ചെയ്യരുതെന്ന ഹൈക്കോടതി പരാമര്‍ശനത്തിനെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദന്. സരിതയുടെ കത്ത് ചര്‍ച്ച ചെയ്യരുതെന്ന് പറയുന്നത്...
ഫിര്‍ദൗസ് കായല്‍പ്പുറം തിരുവനന്തപുരം: സോളാര്‍ അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ടിനെ രാഷ്ട്രീയ ആയുധമാക്കാമെന്നും തെരഞ്ഞെടുപ്പ് കാലത്തടക്കം ഉയര്‍ത്തിക്കൊണ്ടുവന്ന് യു.ഡി.എഫിനെ സമ്മര്‍ദ്ദത്തിലാക്കാമെന്നും കരുതിയ സി.പി.എമ്മിനും മുഖ്യമന്ത്രി പിണറായി വിജയനുമേറ്റ തിരിച്ചടിയായി ഹൈക്കോടതി വിധി. വേങ്ങര ഉപതെരഞ്ഞെടുപ്പ് ദിവസമായ...
തിരുവനന്തപുരം: സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസില്‍ തുടരന്വേഷണ നടപടികള്‍ വേഗത്തിലുണ്ടാകില്ലെന്ന് ഉന്നതതലത്തില്‍ ധാരണ. സരിതയുടെ കത്തും പരാതിയും മാത്രം വിശ്വസിച്ച് കേസെടുക്കാനാവില്ലെന്ന് അന്വേഷണ സംഘം വിലയിരുത്തി. ആരോപണ വിധേയര്‍ക്ക് പറയാനുള്ളതും സാഹചര്യത്തെളിവുകളും വിശദമായി...
മലപ്പുറം: സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ടില്‍ യാതൊരു വിശ്വാസ്യതയുമില്ല. രാഷ്ട്രീയ ജീവിതത്തില്‍ എന്നും സുതാര്യത പുലര്‍ത്തിയ ഉമ്മന്‍ചാണ്ടിയെപ്പോലുള്ളവരെ ക്രൂശിക്കുക മാത്രമാണ് ഇടതുപക്ഷം സോളാര്‍ കേസുകൊ ണ്ട് ലക്ഷ്യമാക്കുന്നത്. ഇതിനെ യു.ഡി.എഫ് ഒറ്റക്കെട്ടായി നേരിടുമെന്നും മുസ്ലിംലീഗ് ദേശീയ ജനറല്‍...
തിരുവനന്തപുരം: സോളാര്‍ കേസിലെ ജുഡീഷ്യല്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ വെക്കാന്‍ പ്രത്യേക സമ്മേളനം നാളെ ചേരും. സോളാര്‍ അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ട് നിയമസഭയുടെ മേശപ്പുറത്ത് വെക്കുകയാണ് പ്രധാന അജണ്ട. സോളാര്‍ റിപ്പോര്‍ട്ട് സഭയുടെ മേശപ്പുറത്ത് വെക്കുന്നതിന് മുന്നോടിയായി...