kerala6 months ago
ബോർഡിങ് പാസ് സംവിധാനം മുടങ്ങി ; കരിപ്പൂർ 14 സർവീസുകൾ മണിക്കൂറുകൾ വൈകി
കരിപ്പൂർ : മൈക്രോ സോഫ്റ്റ് വിൻഡോസ് പ്രതിസന്ധിയിൽ കരിപ്പൂരിൽ നിന്നുള്ള 14 സർവീസുകൾ മണിക്കൂറുകൾ വൈകി. ഇൻഡിഗോ എയറിന്റെ മൂന്ന് സർവീസുകളും എയർ ഇന്ത്യ എക്സ്പ്രസ്സിന്റെ രണ്ട് സർവീസുകളുമാണ് മണിക്കൂറുകൾ വൈകിയത്. മുംബൈ, ഡൽഹി, ബംഗളൂരു...