1982ല്‍ റിച്ചാര്‍ഡ് ആറ്റന്‍ബറോയുടെ 'ഗാന്ധി' എന്ന സിനിമ പുറത്തിറങ്ങുന്നത് വരെ മഹാത്മാ ഗാന്ധിയെ ലോകത്തിന് അറിയില്ലായിരുന്നു എന്ന മോദിയുടെ പരാമര്‍ശത്തിന് പിന്നാലെയാണ് വിമര്‍ശനമുയര്‍ന്നത്.
10 ലക്ഷം പേര് ഈ ഐക്യദാർഢ്യ കാമ്പയിനിൽ പങ്കെടുക്കും.
സൈനിക കോഴ്സിന്റെ വിഡിയോ പ്രചരിപ്പിച്ചവര്‍ക്കെതിരെ അന്വേഷണം നടത്തും
സാമൂഹ്യമാധ്യമങ്ങള്‍ വഴി സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ച് പണംതട്ടിയ കേസില്‍ പ്രതി അറസ്റ്റില്‍
മന്ക്കി ബാത്തിലാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം.
ന്യഡല്‍ഹി: അപമര്യാദയായി പെരുമാറിയ യുവാവിനെക്കൊണ്ട് കാലുപിടിച്ച് മാപ്പ് പറയിച്ച് യുവതി. രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലാണ് സംഭവം. ഹൈദരാബാദില്‍ ഫ്ലൈറ്റ് ജീവനക്കാരിയായ യുവതിയെ അപമാനിച്ച യുവാവിനാണ് ഒടുക്കം യുവതിയുടെ കാലുപിടിച്ച് മാപ്പ് പറയേണ്ടി വന്നത്. മാപ്പ്...
വാഷിങ്ടണ്‍ : അമേരിക്കന്‍ പ്രസിഡണ്ട് ഡെണാള്‍ഡ് ട്രംപിന്റെ ട്വിറ്ററില്‍ നിന്ന് പുറത്താക്കി. വ്യാഴായ്ച വൈകുന്നേരം ഏഴു മണിയോടെയാണ് @realDonaldtrump എന്ന പേരിലുള്ള അമേരിക്കന്‍ പ്രസിഡണ്ട് ട്രംപിന്റെ ഒഫീഷ്യല്‍ അക്കൗണ്ട് ട്വിറ്റര്‍ നിന്ന് അപ്രത്യക്ഷമായത്. ഈ സമയങ്ങളില്‍...
മഹാന്മാര് പറഞ്ഞു വെച്ച ബാലപാഠങ്ങള്‍ കൊച്ചു കുട്ടി ജീവിതത്തില്‍ പകര്‍ത്തി കാണിച്ചാല്‍ കണ്ടമ്പരക്കുക എല്ലാതെ എന്തു ചെയ്യാന്‍! അത്തരമൊരു ജീവിത പാഠമാണ് മൂന്നു വയസുകാരി തന്റെ കുഞ്ഞു കുസൃതിയിലൂടെ ലോകത്തിന് കാണിച്ചത്. പരിശ്രമമാണ് വിജയത്തിലേക്കുള്ള പാത,...
ന്യൂഡല്‍ഹി: ടൈംസ് നൗ ചീഫ് എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിക്ക് ‘വൈ’കാറ്റഗറി സുരക്ഷ അനുവദിച്ച നടപടിയെ പരഹസിച്ചും വിമര്‍ശിച്ചും മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു രംഗത്ത്. അഹങ്കാരമൊഴിച്ച് തലയിലൊന്നുമില്ലാത്ത ഈ കോമാളിയെ സംരക്ഷിക്കാന്‍ രാവും...
ന്യൂഡല്‍ഹി: ടൈംസ് നൗ ചാനല്‍ എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണാബ് ഗോസ്വാമിക്ക് ‘വൈ’ കാറ്റഗറി സുരക്ഷ നല്കാന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. പാകിസ്താനില്‍ നിന്നുള്ള തീവ്രവാദി സംഘങ്ങളുടെ ഭീഷണിയുണ്ടെന്ന ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഗോസ്വാമിക്ക്...