പാലക്കാട്: ആലത്തൂര്‍ കൈവിട്ട് പോകുന്നുവെന്ന ഭീതിയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യാ ഹരിദാസിനെ അധിക്ഷേപിച്ച് ഫെയ്സ്ബുക്ക് പോസ്റ്റിട്ട ഇടത് സഹയാത്രിക ദീപ നിശാന്തിനുള്ള ഹരിത നേതാവ് ഹഫ്സ മോളുടെ മറുപടി സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നു. ദീപയെഴുതിയ പോസ്റ്റ്...
കവിതാ കോപ്പിയടിക്ക് ശേഷം വീണ്ടും വിവാദത്തിലകപ്പെട്ട് കേരള വര്‍മ കോളജ് അധ്യാപിക ദീപാ നിശാന്ത്. ഇത്തവണ ആലത്തൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രമ്യാ ഹരിദാസ് മണ്ഡലത്തില്‍ മികച്ച പര്യടനം നടത്തുന്നതില്‍ അസൂയ പൂണ്ടാണ് ദീപാ നിശാന്തിന് സമനില...
ടോം വടക്കന്‍ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നപ്പോള്‍ കോണ്‍ഗ്രസിനെ പരിഹസിച്ച് മന്ത്രി എംഎം മണി ചെയ്ത ഫെയ്സ്ബുക് പോസ്റ്റ് മന്ത്രിക്കു തന്നെ വിനയായി. പാര്‍ട്ടി ഓഫീസ് പൂട്ടി പോകുമ്പോള്‍ ലൈറ്റും ഫാനും ഓഫ് ചെയ്യണം എന്നായിരുന്നു...
മുസ്ലിംലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ കൊളത്തൂര്‍ ടി. മുഹമ്മദ് മൗലവിയെ അനുസ്മരിക്കുന്നു. ഫെയ്സ്ബുക് പേജിലൂടെയാണ് കൊളത്തൂരിനെ സംബന്ധിച്ച ഓര്‍മകള്‍ അദ്ദേഹം രേഖപ്പെടുത്തിയത്. പിതൃതുല്യനായ കൊളത്തൂര്‍ ടി മുഹമ്മദ് മൗലവിയുടെ...
മാര്‍ച്ച് 15നാണ് ന്യൂസിലാന്റിലെ ക്രൈസ്റ്റ് ചര്‍ച്ചിലെ രണ്ട് മുസ്ലിം പള്ളികളില്‍ പ്രാര്‍ഥനക്കെത്തിയവരെ ഭീകരവാദികള്‍ വെടിവച്ചു കൊന്നത്. വെടിവെപ്പില്‍ സ്ത്രീകളും കുട്ടികളുമടക്കം 50 പേര് കൊല്ലപ്പെട്ടു. ലോകം ഒന്നടങ്കം നടുങ്ങിയ ആ ദുരന്തവാര്‍ത്ത കഴിഞ്ഞിട്ട് ഇന്നേക്ക് മൂന്നു...
മലപ്പുറം: ലോക്സഭ തെരഞ്ഞെടുപ്പില്‍ സോഷ്യല്‍ മീഡിയ നിരീക്ഷണത്തിനായി തെരഞ്ഞെടുപ്പ് കമ്മീഷന് നിയോഗിച്ച മൂന്നംഗ സംഘത്തില്‍ മലപ്പുറം തിരൂര്‍ കൂട്ടായി സ്വദേശിയും. ഐ ഐ എസ് ഓഫീസറായ തിരൂര്‍ കൂട്ടായി സ്വദേശി സയ്യിദ് റബീ ഹഷ്മിയാണ് ലോക്സഭ...
കെ.എം ഷാജി ഫെയ്സ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം വടകരയില്‍ ‘ഇരയും വേട്ടക്കാരനും ‘ തമ്മിലാകുമോ അങ്കം ? വേട്ടക്കാരനെതിരായി ഇരയുടെ ഇച്ഛാശക്തിയെക്കാള്‍ മികച്ച പ്രതിരോധം മറ്റൊന്നില്ല തന്നെ. പ്രത്യേകിച്ച് ജനാധിപത്യത്തില്‍. വടകരയില്‍ പി ജയരാജനെതിരെ കെ കെ...
കേരളത്തിലെ ബുദ്ധിജീവി സാംസ്കാരിക നായകരെന്ന് അവകാശപ്പെടുന്നവരുടെ പൊള്ളത്തരത്തെ തുറന്നു കാട്ടി വി.ടി ബല്‍റാം എം.എല്‍.എയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. സി.പി.എം പ്രതിക്കൂട്ടിലാവുന്ന വിഷയങ്ങളില്‍ അവരെ വിമര്ശിക്കാതിരിക്കുകയും രാഷ്ട്രീയമായി സി.പി.എമ്മിന്റെ എതിര്‍പക്ഷത്തു നില്ക്കുന്നവര് എത്ര നല്ല കാര്യം ചെയ്താലും...
ന്യൂഡല്‍ഹി: ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ കമ്പനിയുടെ ഉല്പന്നമായ സര്‍ഫ് എക്സല്‍ അലക്കുപൊടിയുടെ പരസ്യം പത്ത് മില്യണ്‍ കാഴ്ചക്കാരുമായി മുന്നേറുന്നു. പരസ്യം ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുകയാണെന്നും വര്‍ഗീയത പ്രചരിപ്പിക്കുകയാണെന്നും ആരോപിച്ച് സോഷ്യല്‍ മീഡിയയില്‍ വലിയ തോതില്‍ സര്‍ഫ് എക്സല്‍...
കേന്ദ്ര കേരള സര്‍ക്കാരുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സംവിധായകന് സനല്‍കുമാര്‍ ശശിധരന്. ഇന്ത്യന്‍ ജനാധിപത്യം ഒരു വലിയ വെല്ലുവിളി നേരിടുന്ന ഈ സമയത്ത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മടങ്ങിവരവ് നമ്മുടെ രാജ്യത്തിന്റെ മതേതരത്വത്തിന്റെയും സമത്വത്തിന്റെയും നിലനില്പിന് അത്യാവശ്യമാണെന്ന് അദ്ദേഹം...