വാട്സാപ്പ് ഉപയോക്താക്കള്‍ക്ക് പുതിയ സന്തോഷവാര്‍ത്ത. ഒരു അക്കൗണ്ട് ഇനി ഒന്നിലധികം ഉപകരണങ്ങളില്‍ ഒരേസമയം ഉപയോഗിക്കാന്‍ സാധിക്കും. ഇതിനായുള്ള സൗകര്യമൊരുക്കാനുള്ള ശ്രമത്തിലാണ് കമ്പനി. പല ഉപകരണങ്ങളില്‍ ഉപയോഗിക്കുമ്പോഴും ചാറ്റുകള്‍ക്ക് എന്‍ഡ് റ്റു എന്‍ഡ് എന്‍ക്രിപ്ഷന്‍ ലഭ്യമാവും. നിലവില്‍...
ദിബിന് രമ ഗോപന് ഇത് സോഷ്യല്‍ മീഡിയയുടെ കാലമാണ്.സമൂഹമാധ്യമങ്ങള്‍ തീര്‍ച്ചയായും പുതിയ കാലത്ത് ആവശ്യം തന്നെയാണ്, എന്നാല്‍ സമൂഹമാധ്യമങ്ങള്‍ വരുത്തിവെക്കുന്ന വിപത്തും അത്രത്തോളം വലുതാണ്. സമൂഹവുമായി സംവദിക്കാന്‍ ഇഷ്ടപ്പെടുന്ന നമ്മള്‍ക്ക് പലപ്പോഴും വീട്ടിലുള്ള മാതാപിതാക്കളോട് സംവദിക്കാന്‍...
സമൂഹ മാധ്യമങ്ങള്‍ക്ക് പുതിയ നിയന്ത്രണങ്ങള്‍ ഒരുക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. മൂന്ന് മാസത്തിനകം നിയന്ത്രണങ്ങള്‍ കൊണ്ട് വരുമെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. സമൂഹമാധ്യമങ്ങളെ നിയന്ത്രിക്കാന്‍ കേന്ദ്രം എന്ത് നടപടികളാണ് സ്വീകരിക്കുന്നതെന്ന സുപ്രീം കോടതിയുടെ ചോദ്യത്തിന് മറുപടിയായിട്ടാണ്...
ന്യൂയോര്‍ക്ക്: വാട്സാപ്പില്‍ അയച്ച മെസേജ് പിന്‍വലിക്കാനുള്ള സംവിധാനം പരിഷ്കരിക്കാനൊരുങ്ങി കമ്പനി. നിലവിലുള്ള ‘ഡിലീറ്റ് ഫോര്‍ എവരിവണ്‍’ എന്ന ഓപ്ഷനിലാണു മാറ്റം. അയയ്ക്കുന്ന മെസേജ് നിശ്ചിത സമയത്തിനുശേഷം താനേ മായുന്ന ‘ഡിസപ്പിയറിങ് മെസേജ്’ ആണു പുതിയ സംവിധാനങ്ങളിലൊന്ന്....
ടാന്‍സാനിയയിലെ പെമ്പ ഐലന്റില്‍ കടലിലിറങ്ങി വിവാഹാഭ്യാര്‍ത്ഥന നടത്തിയ യുവാവ് ശ്വാസം മുട്ടി മരിച്ചു. ടാന്‍സാനിയയില്‍ അവധിക്കാലം ആഘോഷിക്കാന്‍ പോയ അമേരിക്കന്‍ സ്വദേശികളായ സ്റ്റീവന്‍ വെബറാണ് വെള്ളത്തിനടിയില്‍വച്ച് കാമുകി കെനേഷാ അന്റോയിയുമായി വിവാഹാഭ്യാര്‍ത്ഥന നടത്തിയത്. എന്നാല്‍ കെനേഷക്ക്...
സാമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ തീരുമാനമുണ്ടെങ്കില്‍ എത്രയും വേഗം വിവരം നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാറിനോട് സുപ്രീം കോടതി. സെപ്റ്റംബര്‍ 24നകം വിവരം നല്‍കണമെന്നാണ് ജസ്റ്റിസ് ദീപക് ഗുപ്ത തലവനായ ബെഞ്ച് കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടത്. വിഷയവുമായി...
ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിന്റെ തെറ്റായ നയങ്ങളെ രൂക്ഷ വിമര്‍ശനവുമായ രംഗത്തെത്തിയതിന് പിന്നാലെ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയഗാന്ധി ഇന്നു കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരെ നേരില്‍കാണും. തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ നടപ്പാക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാനും നടപ്പാക്കാനുള്ള പദ്ധതികള്‍ ആസൂത്രണം...
ഹണി ട്രാപ്പിലൂടെ പണം തട്ടിയ കേസില്‍ ആറ് യുവതികള്‍ അറസ്റ്റില്‍. ഡല്‍ഹിയിലാണ് സംഭവം. തട്ടിപ്പിന് ഇരയായ ഒരാളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് യുവതികളെ പോലീസ് പിടികൂടിയത്. പരാതിക്കാരന് കഴിഞ്ഞ മൂന്ന് നാല് മാസമായി...
ഷാഡിന്‍ഫ്രോയിഡ് (schadenfreude) പി. ചിദംബരത്തിന്റെ അറസ്റ്റിനെ എതിര്‍ത്തുള്ള ട്വീറ്റില്‍ ശശി തരൂര്‍ ഉപയോഗിച്ച പുതിയ വാക്കാണിത്. മറ്റൊരാളുടെ മോശം അവസ്ഥയില്‍ സന്തോഷിക്കുന്ന മാനസികാവസ്ഥക്കു പറയുന്ന വാക്ക്. ജര്‍മനിയില്‍ നിന്ന് ഇംഗ്ലീഷ് കടം കൊണ്ട വാക്കാണിത്. എല്ലാറ്റിനുമൊടുവില്‍...
ദുരിതാശ്വാസ ക്യാമ്പില്‍ പ്രളയ ബാധിതര്‍ക്കായി ഭക്ഷണം പാകംചെയ്യുന്ന വില്ലേജ് ഓഫീസര്‍ക്ക് അഭിനന്ദന പ്രവാഹം. തൃശ്ശൂര്‍ ജില്ലയിലെ ചേലക്കര പാഞ്ഞാള്‍ വില്ലേജ് ഓഫീസര്‍ വിജയ ലക്ഷ്മി ടീച്ചര്‍ക്കാണ് നാട്ടുകാര്‍ ഫേസ്ബുക്ക് പേജില്‍ നന്ദി പറഞ്ഞിരിക്കുന്നത്. വിജയലക്ഷ്മിയെപ്പോലുള്ള ഉദ്യോഗസ്ഥരെയാണ്...