കോഴിക്കോട്: പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീറിനും സില്‍വര്‍ ഹില്‍സ് സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാദര്‍ ജോണ്‍ മണ്ണാറത്തറയ്ക്കുമൊപ്പം റമസാനിലെ ഇരുപത്തിയേഴാം രാവ് ദിവസത്തില്‍ നോമ്പു തുറന്നതിന്റെ അനുഭവം പങ്കുവെച്ച് സാഹിത്യകാരനും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാര...
കഴിഞ്ഞ ഏതാനും ദിവസമായി കൊച്ചി പുതുവൈപ്പില്‍ നടന്നു വരുന്ന സമരത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന പോലീസ് നടപടിക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ ശക്തമായ പ്രതിഷേധമാണ് അലയടിക്കുന്നത്. ‘നീതി നിര്‍വ്വഹണത്തിന് പട്ടാളം മതിയല്ലൊ. പോലീസിന്റെ ആവശ്യമില്ല. ഒരു ജനാധിപത്യ രാജ്യവും...
കേരളത്തെ പാകിസ്താനോടുപമിച്ച് പുലിവാല് പിടിച്ച ‘ടൈംസ് നൗ’ ചാനലിനുള്ള മലയാളികളുടെ പ്രഹരം അവസാനിക്കുന്നില്ല. ചാനലിന്റെ മൊബൈല്‍ ആപ്ലിക്കേഷനില്‍ നെഗറ്റീവ് റിവ്യൂ രേഖപ്പെടുത്തിയ മലയാളികള്‍ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ ടൈംസ് നൗവിന്റെ റേറ്റിങ് 3.5-ലെത്തിച്ചു. വെറും ഒറ്റ ദിവസം...
ന്യൂഡല്‍ഹി: ഇന്ത്യയില്‍ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി അധികാരമേറ്റ ശേഷം മാധ്യമസ്വാതന്ത്ര്യം കുറയുന്നുവെന്ന് റിപ്പോര്‍ട്ട്. ആഗോള മാധ്യമ നിരീക്ഷണ വിഭാഗമായ റിപ്പോര്‍ട്ടേഴ്സ് വിത്തൗട്ട് ബോര്‍ഡേഴ്സ് പുറത്ത് വിട്ട പുതിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 180 രാജ്യങ്ങളെ റാങ്ക്...
മുംബൈ: മതവികാരം വ്രണപ്പെടുത്തിയ പ്രതിയുടെ വിശദാംശങ്ങള്‍ നല്കാന് വിസമ്മതിച്ചതിനെ തുടര്‍ന്ന് സോഷ്യല്‍ മീഡിയാ വെബ്സൈറ്റായ ഫേസ്ബുക്കിന്റെ മുംബൈ ഓഫീസില്‍ പൊലീസ് തെരച്ചില്‍ നടത്തി. ഹിന്ദു ദേവതമാരെ ഫേസ്ബുക്കില്‍ മോശമായി ചിത്രീകരിച്ച സംഭവത്തില്‍ പ്രതിയുടെ വിശദാംശങ്ങള്‍ തേടി...
തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ നിര്യാണത്തില്‍ രാജ്യം അനുശോചിക്കുമ്പോള്‍, മരണവാര്‍ത്ത സ്ഥിരീകരിക്കുന്നതിനും മണിക്കൂറുകള്‍ മുമ്പ് ‘ജലയളിതക്കു ശേഷമുള്ള തമിഴ്നാടിന്റെ ഭാവി’ പ്രവചിച്ച ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന് സോഷ്യല്‍ മീഡിയയുടെ പൊങ്കാല. മരണം സംബന്ധിച്ച വ്യാജവാര്‍ത്തകള്‍ ജയലളിത...
അര്‍ദ്ധരാത്രിയിലെ വന്ന മോദി സര്‍ക്കാറിന്റെ നോട്ടുനിരോധനം രാജ്യത്തെ കള്ളപ്പണക്കാരെ വെട്ടിലാക്കിയെന്നാണ് ബിജെപിയുടെ വാദം. എന്നാല്‍ നടപടിയിലെ പാളിച്ചകളും ജനങ്ങളുടെ ദുരിതവും വിവാദങ്ങളും പിന്നാലെ വന്നതോടെ പ്രതിപക്ഷം പ്രതിഷേധത്തിന് കാരണം വീണുകിട്ടിയ സ്ഥിതിയിലാണ്. അതിനിടെ കള്ളപ്പണക്കാര്‍ കയ്യിലുള്ള...