ദുബൈ: സോഷ്യല്‍ മീഡിയയിലൂടെ അസഭ്യം വര്‍ഷം നടത്തിയ രണ്ട് ഫുട്ബോള്‍ പ്രേമികള്‍ക്കെതിരെ അബുദാബി പബ്ലിക് പ്രോസിക്യൂഷന് അന്വേഷണം തുടങ്ങി. പ്രതിയോഗികളായ രണ്ട് ക്ലബ്ബുകളിലെ ഫാനുകളാണ് പരസ്പരം വ്യാപകമായി സോഷ്യല്‍ മീഡിയ വഴി അസഭ്യം പറഞ്ഞിട്ടുള്ളത്....
ന്യൂഡല്‍ഹി: ഹാദിയയുടെ സംരക്ഷണാവകാശം പിതാവ് അശോകനില്‍ നിന്ന് വേര്‍പ്പെടുത്തിയ സുപ്രീം കോടതി വിധി ദേശീയ തലത്തിലും വന്‍ ശ്രദ്ധ നേടി. പരമോന്ന കോടതി വിധിക്കു പിന്നാലെ ‘ഹാദിയ’ #Hadiya ഇന്ത്യന്‍ ട്വിറ്റര്‍ തരംഗങ്ങളില്‍ ഒന്നാം സ്ഥാനത്തെത്തി....
സമൂഹമാധ്യമങ്ങളില്‍ പുത്തന്‍ വിപ്ലവത്തിന് തുടക്കമിട്ട ഫേസ്ബുക്ക് ചുരുങ്ങിയ കാലം കൊണ്ടാണ് ജനപ്രീതി ആര്‍ജ്ജിച്ചത്. 2004ല്‍ ആരംഭിച്ച ഫേസ്ബുക്കില്‍ നിലവില്‍ 120 കോടി ആളുകള്‍ക്ക് അക്കൗണ്ടുണ്ട്. ഇതില്‍ ഭൂരിഭാഗവും വ്യാജന്മാരാണെന്നാണ് ഫേസ്ബുക്ക് അധികൃതര്‍ പറയുന്നത്. നിലവില്‍ 270...
ചെന്നൈ: മാധ്യമ സ്വാതന്ത്ര്യം എന്നാല്‍ വസ്തുതാ വിരുദ്ധമായി എന്തും എഴുതാനുള്ള സ്വാതന്ത്യമല്ലെന്നും അത് ദുരുപയോഗം ചെയ്യുന്നത് ക്രിമിനല്‍ കുറ്റമാണെന്ന മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. പൊതുതാല്പര്യത്തിനുവേണ്ടി ബുദ്ധിപൂര്‍വം ഉപയോഗിക്കാനുള്ളതാണ് മാധ്യമസ്വാതന്ത്ര്യം. മാധ്യമങ്ങള്‍ തങ്ങളുടെ പൊതുസ്വാധീനവും അധികാരവും ദുരുപയോഗം...
ലോകത്തെ പ്രധാന മെസേജിങ് ആപ്പായ വാട്ട്സാപ്പിന്റെ പ്രവര്‍ത്തനം നിലച്ചു. ഇന്ത്യന്‍ സമയം വെള്ളിയാഴ്ച ഉച്ച 12.40തോടെയാണ് വാട്ട്സാപ്പിന്റെ സേവനം ഉപഭോക്താകള്‍ക്ക് ലാഭ്യമാവാതിരുന്നത്. ഇതോടെ ജനങ്ങള്‍ പരിഭ്രാന്തരായി. ഇന്ത്യ, ഐയര്‍ലാന്റ്, റഷ്യ, മലേഷ്യ, ചെക് റിപബ്ലിക്, ഇസ്രായേല്‍,...
ദോഹ: വീട്ടില്‍ താന്‍ നിരന്തര മര്‍ദ്ദനത്തിന് ഇരയാവുകയാണെന്നും കൊല്ലപ്പെട്ടേക്കുമെന്നുമുള്ള ഡോ.ഹാദിയയുടെ വീഡിയോ പുറത്തുവന്നിട്ടും മിണ്ടാട്ടമില്ലാത്ത കമ്മ്യൂണിസ്റ്റ് ഭരണത്തോടും വാക്കുകളില്‍ മതേതരത്വമൊളിപ്പിക്കുന്നവര്‍ക്കുമെതിരെ ഖത്തറില്‍ നിന്നുള്ള ഒരു വര വന്‍പ്രതിഷേധമായി പടരുന്നു. തന്റെ അച്ഛന് ഉപദ്രവിക്കുകയാണെന്നും ഏത് സന്ദര്‍ഭത്തിലും...
കോഴിക്കോട്: മോഹന്‍ലാല്‍ നായകനായ വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിലെ ഷാന്‍ റഹ്മാന് ഗാനമായ ജിമ്മിക്കി കമ്മലിനെ വിമര്‍ശിച്ച ചിന്താ ജെറോമിന് സോഷ്യല്‍ മീഡിയയുടെ ട്രോള്‍ മഴ. കേരളത്തിലെ എല്ലാ അമ്മമാരും ജിമ്മിക്കിയും കമ്മലും ഇടുന്നവരല്ല, ആ...
ചലച്ചിത്ര നടന് അലന്‍സിയറിനെതിരെ സംഘ് പരിവാര്‍ അനുകൂല ഗ്രൂപ്പുകളില്‍ വിദ്വേഷ പ്രചരണം. സംഘ് പരിവാര്‍ ഭീകരതക്കെതിരെ ഒന്നിലധികം തവണ പരസ്യമായി രംഗത്തു വന്ന അലന്‍സിയറെ വധിക്കുക, കണ്ണ് അടിച്ചു പൊട്ടിക്കുക തുടങ്ങിയ പ്രതികരണങ്ങളാണ് സംഘ് പരിവാര്‍...
മലയാളികളുടെ പ്രിയപ്പെട്ട പഴമാണ് ചക്ക. ദക്ഷിണേന്ത്യയുടെ സ്വന്തം ഫലമാണിതെന്നാണ് വിക്കിപീഡിയ പറയുന്നതെങ്കിലും Jack fruit എന്ന പേരില്‍ ഇന്ത്യക്കു പുറത്തും പ്രസിദ്ധനാണ് കക്ഷി. പക്ഷേ, വലിപ്പം കുറഞ്ഞ പഴങ്ങള്‍ മാത്രം കണ്ടു ശീലിച്ച സായിപ്പ് ചക്ക...
ബി.ജെ.പി ദേശീയ പ്രസിഡണ്ട് അമിത് ഷായെ മലയാളി ട്രോളന്മാര് വിളിക്കുന്ന പേരുകളിലൊന്നാണ് ‘അമിട്ട് ഷാജി’ എന്നത്. ഹിന്ദിയില്‍ ബഹുമാനപൂര്‍വം വിളിക്കുന്ന ‘ജി’ ചേര്‍ത്ത് മറ്റ് നേതാക്കളെ വിളിക്കാറുണ്ടെങ്കിലും അമിത് ഷായെ കേരളത്തിലെ ബി.ജെ.പി നേതാക്കള്‍ ഷാജി...