അബ്ദുല്‍ കരീം യു.കെ സാധ്വി സരസ്വതിയുടെ വിദ്വേഷ പ്രസംഗവും അവർക്കെതിരെ പിണറായി പോലീസ് കേസെടുത്തതും, ഗുജറാത്ത് സ്പീക്കർ അംബേദ്കർ ബ്രാഹ്മണൻ ആണെന്നു പറഞ്ഞതും ത്രിപുര മുഖ്യമന്തി ബിപ്ലബ് ദേബിന്റെ വിവാദ പ്രസ്താവനകളും വിഷയമായ മൂന്നു ചാനൽ...
ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരായ അക്രമങ്ങള്‍ തുടര്‍ക്കഥയാകുമ്പോള്‍ മൗനം പാലിക്കുന്ന നരേന്ദ്ര മോദി സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി അന്താരാഷ്ട്ര സംഘടന ഹ്യൂമന്‍ റൈറ്റ്സ് വാച്ച്. ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹ്യൂമന്‍ റൈറ്റ്സ് വാച്ചിന്റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെന്നത് റോത്ത്...
‘വാട്ട്സാപ്പ് ഹര്‍ത്താലി’നെ തുടര്‍ന്ന് മലപ്പുറം ജില്ലയിലെ താനൂരിലുണ്ടായ അക്രമ സംഭവങ്ങളെ വര്‍ഗീയമായി ചിത്രീകരിച്ച മന്ത്രി കെ.ടി ജലീല്‍, വിമര്‍ശനങ്ങള്‍ ശക്തമായപ്പോള്‍ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ പേര് ഉയര്‍ത്തിക്കാട്ടി രക്ഷപ്പെടാനുള്ള ശ്രമത്തില്‍. താനൂരിലുണ്ടായ അക്രമ...
മലപ്പുറം: പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ അപകീര്‍ത്തിപ്പെടുത്താനും, വര്‍ഗീയ കലാപമുണ്ടാക്കാനും ഉദ്ദേശിച്ച് സമൂഹ മാധ്യമങ്ങളില്‍ വ്യാജപ്രചാരണം നടത്തിയ സംഭവത്തില്‍ കരുവാരക്കുണ്ട് പൊലീസ് ഇല്യാസ് എന്ന യുവാവിനെ കസ്റ്റഡിയിലെടുത്തതായി സൂചന. മുമ്പും ഇയാള്‍ ഹൈദരലി തങ്ങളുടെ...
രാജ്യത്ത് പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില അനുദിനം വര്‍ധിച്ചു വരുന്നതിനിടെ, വിലക്കയറ്റം നിയന്ത്രിക്കുന്നതില്‍ പരാജയമായ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണക്കിനു പരിഹസിച്ച് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സാമൂഹ്യ മാധ്യമമായ ട്വിറ്ററിലാണ് മോദിയെ ‘കൊട്ടുന്ന’ വീഡിയോ...
ഷാര്‍ജ: സോഷ്യല്‍ മീഡിയയുടെ ഉപയോഗം സിഗരറ്റ് പോലെയെന്ന് വിഖ്യാത എഴുത്തുകാരന് ചേതന്‍ ഭഗത്. മിഡില്‍ ഈസ്റ്റ് ചന്ദ്രികയും മൈക്രോ ടെക് ഗ്രൂപ്പും സംയുക്തമായി സംഘടിപ്പിച്ച ദി കരിയര്‍ ജേര്‍ണി വിദ്യാഭ്യാസ എക്സ്പോയില്‍ ‘ഹൗ ടു...
മലപ്പുറം: മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി അംഗവും കൊണ്ടോട്ടി മണ്ഡലം പ്രസിഡന്റുമായ പി.എ ജബ്ബാര്‍ ഹാജി...
വാഷിംഗ്ടണ്‍: വിദേശികള്‍ക്ക് വിസ അനുവദിക്കുന്നതിനുള്ള ചട്ടങ്ങള്‍ കര്‍ശനമാക്കി അമേരിക്ക. വിസക്ക് അപേക്ഷിക്കുന്നവര്‍ നേരത്തെ ഉപയോഗിച്ചിരുന്ന ഫോണ്‍ നമ്പര്‍, ഇമെയില്‍ അഡ്രസ്, സോഷ്യല്‍ മീഡിയ ഹിസ്റ്ററി എന്നീ വിവരങ്ങള്‍ കൂടി ഇനി സമര്‍പ്പിക്കേണ്ടി വരും. രാജ്യത്തിന് ഭീഷണി...
സാമൂഹ്യ മാധ്യമങ്ങളിലൂടെ കടുത്ത വര്‍ഗ്ഗീയ വിദ്വേഷം പ്രചരിപ്പിച്ചു കൊണ്ട് സംഘപരിവാര്‍ അക്കൗണ്ടുകള്‍. മതവിദേഷം പരത്തുന്ന, പ്രകോപനപരമായ സന്ദേശങ്ങളാണ് ഫെയ്സ്ബുക്കില്‍ ഇത്തരം അക്കൗണ്ടുകളില്‍ നിന്ന് പ്രചരിച്ചു കൊണ്ടിരിക്കുന്നത്. സമൂഹത്തിലെ മാന്യരായ വ്യക്തികള്‍ക്കെതിരെയും രാഷ്ട്രീയ കക്ഷികള്‍ക്കെതിരെയും കേട്ടാല്‍ അറക്കുന്ന...
തിരുവനന്തപുരം: ഫേസ്ബുക്കിലൂടെയും ട്വിറ്ററിലൂടെയും സംസ്ഥാന സര്‍ക്കാറിന്റെ നേട്ടങ്ങള്‍ ഉയര്‍ത്തി കാട്ടാന്‍ പ്രത്യേക സംഘത്തെ നിയമിക്കാന്‍ തീരുമാനം. കരാര്‍ അടിസ്ഥാനത്തില്‍ 25 അംഗ പ്രൊഫഷണല്‍ സംഘത്തെയാണ് നിയമിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെന്ന് ധനമന്ത്രി തോമസ് ഐസക് ആവര്‍ത്തിക്കുമ്പോഴും...