രാജ്യദ്രോഹപരമായ കുറിപ്പ് ട്വീറ്റ് ചെയ്ത ഉമ്മന്‍ചാണ്ടിയെ തുറുങ്കിലടയ്ക്കണമെന്നും അദ്ദേഹത്തിന്റെ പേര് ഉമ്മര്ഖാന് എന്നാക്കണമെന്നും ആവശ്യപ്പെട്ട ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്റെ പ്രസ്താവനക്കെതിരെ വി.ടി ബല്‍റാം എം.എല്‍.എ. ഇനി അഥവാ ഉമ്മര്ഖാന് എന്നാണ് പേരെങ്കില്ത്തന്നെ അതോടെ...
മലപ്പുറം: മലപ്പുറത്തു നിന്നും നേപ്പാളിലേക്കുള്ള യാത്രാമധ്യേ ഉത്തര്‍പ്രദേശില്‍ വെച്ച് ഏല്‍ക്കേണ്ടി വന്ന ക്രൂര അനുഭവത്തെ വിവരിച്ച് യുവാവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. യാത്രാ സംഘത്തിലെ നാച്ചുവാണ് ഉത്തര്‍പ്രദേശില്‍ വെച്ച് പൊലീസ് അധികൃതരില്‍ നിന്നും അനുഭവിക്കേണ്ടി വന്ന ക്രൂരതയെക്കുറിച്ച്...
മലപ്പുറം: കാസര്‍ക്കോട് പെരിയയിലെ കൃപേഷിനെയും ശരത്ലാലിനെയും വെട്ടിക്കൊന്ന കേസിലെ പ്രതികളെ രക്ഷപ്പെടുത്താനുള്ള സിപിഎമ്മിന്റെ ആസൂത്രിത നീക്കത്തെ പൊളിച്ചെഴൂതി മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. തന്റെ ഫെയ്സ്ബുക്ക് പേജിലാണ് കുഞ്ഞാലിക്കുട്ടി കടുത്ത വിമര്‍ശനം...
പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കശ്മീരി വിദ്യാര്‍ത്ഥികള്‍ക്കു നേരെ ആക്രമണവും കയ്യേറ്റശ്രമവും നടക്കുന്ന സാഹചര്യത്തില്‍ കശ്മീരി നിരപരാധികളായ ജനതക്ക് വേണ്ടി സോഷ്യല്‍ മീഡിയാ ക്യാമ്പയിന്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി കഴിയുന്ന കശ്മീരികളെ താമസസ്ഥലങ്ങളില്‍...
വ്യാജവാര്‍ത്തകള്‍ക്ക് കടിഞ്ഞാണിടാന്‍ വാട്സ്അപ്പ് രംഗത്ത്. അഞ്ചുപേരിലേക്ക് മാത്രമേ വാട്സ്അപ്പ് മെസേജുകള്‍ ഫോര്‍വേഡ് ചെയ്യാന്‍ സാധിക്കുകയുള്ളൂവെന്നതാണ് പുതിയ നിയമം. വാട്സ്അപ്പ് മേധാവി ബ്ലോഗിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. വളരെ അടുത്ത കോണ്ടാക്റ്റുകളില് ഇത് ഗുണകരമാവുമെന്ന് വാട്സ്അപ്പ് വക്താവ് ബ്ലോഗിലൂടെ...
കൊച്ചി: സമൂഹിക മാധ്യമങ്ങളിലൂടെയുള്ള വൈകാരികമായ പ്രതിഷേധം ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ ഭാഗമെന്ന് ഹൈക്കോടതി. സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റിട്ടതിന് നടപടി നേരിട്ട് എം.ജി സര്‍വകലാശാല ജീവനക്കാരന് അനില്‍കുമാറിന്റെ ഹര്‍ജിയിലാണ് കോടതി നടപടി. ജീവനക്കാരനെ സര്‍വീസില്‍ തിരികെ പ്രവേശിപ്പിക്കാന്‍ കോടതി...
സ്മാര്‍ട്ട് ഫോണുകളും സമൂഹ മാധ്യമങ്ങളും ഉപയോഗിക്കുന്നതില്‍ നിന്ന് സൈനികരെ വിലക്കാനാവില്ലെന്ന് കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. സൈനികരെ ഇതില്‍ നിന്നെല്ലാം അകറ്റിനിര്‍ത്താന്‍ തന്റെമേല്‍ സമ്മര്‍ദമുണ്ടായിരുന്നതായും അദ്ദേഹം വെളിപ്പെടുത്തി. സൈനികര്‍ തങ്ങളുടെ ഉന്നത ഉദ്യോഗസ്ഥരെ...
മഹാപ്രളയത്തിന്റെ ദുരന്തമുഖത്തും വര്‍ഗ്ഗീയ വിഷം ചീറ്റികളായി സംഘപരിവാര്‍. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സംസ്ഥാനത്തേക്ക് സഹായ ഹസ്തം നീളുന്ന സാഹചര്യത്തിലാണ് ആര്.എസ്.എസിന്റെ സജീവ സോഷ്യല്‍ മീഡിയ പ്രവര്‍ത്തകനായ പ്രവര്‍ത്തകനായ സുരേഷ് കൊച്ചാട്ടിലിന്റെ പ്രകോപനപരമായ ശബ്ദ സന്ദേശം...
അഴുക്കുചാലുകളിലെ വിഷവാതകങ്ങള്‍ പാചകത്തിന് ഉപയോഗിക്കാമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘കണ്ടെത്തലി’നെ പരിഹസിച്ച് സാമൂഹ്യ മാധ്യമങ്ങള്‍. ഒരു പരിപാടിയില്‍ സംസാരിക്കവെയാണ് ഇതുവരെ ആരും കേട്ടിട്ടില്ലാത്ത ‘ഗ്യാസ് സാങ്കേതിക വിദ്യ’ മോദി ശ്രോതാക്കള്‍ക്കു മുന്നില്‍ വിശദീകരിച്ചത്. അഴുക്കുചാലിലെ ഗ്യാസ്...
ഇസ്ലാമിക വസ്ത്രധാരണ രീതിയായ ബുര്‍ഖയല്ല, ആധുനിക ഔപചാരിക വസ്ത്രരീതിയായ സ്യൂട്ട് ആണ് നിരോധിക്കേണ്ടതെന്ന ലണ്ടന്‍ സ്വദേശിയുടെ കുറിപ്പ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാവുന്നു. ഫ്രാന്‍സിലെ ബുര്‍ഖ നിരോധനത്തെപ്പറ്റിയുള്ള ‘ദി ഗാര്ഡിയന്’ ചര്‍ച്ചയില്‍ ഹെന്റി സ്റ്റെവാര്‍ട്ട് എന്നയാള്‍ നടത്തിയ...