കോഴിക്കോട്: സമൂഹമാധ്യമങ്ങളിലൂടെ അപ്രഖ്യാപിത ഹര്‍ത്താല്‍ നടത്തി അക്രമം അഴിച്ചുവിട്ടത് അത്യന്തം ഹീനമായ ഗൂഢാലോചനയുടെ ഭാഗമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നാട്ടില്‍ ഭിന്നിപ്പുണ്ടാക്കി ഒരു വിഭാഗത്തെ പ്രകോപിപ്പിക്കാനുള്ള ശ്രമമായിരുന്നു ഇതിന് പിന്നില്‍. നിയമസഭ വജ്രജൂബിലി ആഘോഷം മേഖല...
തിരുവനന്തപുരം: വാട്സ്ആപ്പ് ഹര്‍ത്താലിന് പിന്നില്‍ ആര്.എസ്.എസുകാരെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മന്ത്രിസഭാ യോഗത്തിന് ശേഷം തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെയാണ് മുഖ്യമന്ത്രി ഹര്‍ത്താലിന് പിന്നിലെ ആര്.എസ്.എസ് ബന്ധം വ്യക്തമാക്കിയത്. ദുരൂഹ സാഹചര്യത്തില്‍ വിദേശ വനിത മരിച്ച...
തിരുവനന്തപുരം: ശ്രീജിത്തിന്റെ കസ്റ്റഡി മരണം ദൗര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇത്തരം സംഭവങ്ങളില്‍ കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാട് സര്‍ക്കാരിനില്ലെന്നും മുഖ്യമന്ത്രി. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയാരുന്നു അദ്ദേഹം. “നടക്കാന്‍ പാടില്ലാത്ത കാര്യമാണ് വരാപ്പുഴയില്‍ സംഭവിച്ചത്. ഏപ്രില്‍ ഒന്‍പതിനാണ്...
തിരുവനന്തപുരം: കഠ്വ സംഭവത്തിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവരെ കുറിച്ച് പൊലീസിന്റെ അന്വേഷണം കൂടുതല്‍ പേരിലേക്ക് നീളുന്നു. കഴിഞ്ഞ ദിവസം അറസ്റ്റിലായ ഹിന്ദുസംഘടനാ സംഘം നിര്‍മ്മിച്ച പോസ്റ്റുകള്‍ ഷെയര്‍ ചെയ്ത മറ്റ് ഗ്രൂപ്പുകളെ...
കോഴിക്കോട്: കഠ്വ സംഭവത്തില്‍ സംസ്ഥാനത്ത് സോഷ്യല്‍മീഡിയ വഴി ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത സംഭവത്തില്‍ പുതിയ വഴിത്തിരിവ്. ഹര്‍ത്താലിനു ശേഷവും ആര്.എസ്.എസ് പ്രവര്‍ത്തകരായ വാട്സ്ആപ്പ് അഡ്മിന്മാര് കലാപത്തിന് ആഹ്വാനം ചെയ്തതായാണ് വിവരം. ഇതിന് തെളിവേകുന്ന വാട്സ്ആപ്പ് ഗ്രൂപ്പിലെ...
കോഴിക്കോട്: കഠ്വ സംഭവത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് സോഷ്യല്‍മീഡിയയില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ വിജയിപ്പിക്കാന്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ പോസ്റ്റിട്ട പൊലീസ് ഉദ്യോഗസ്ഥന് സസ്പെന്ഷന്. നാദാപുരം പൊലീസ് കണ്ട്രോള് റൂമിലെ ഡ്രൈവറും പേരാമ്പ്ര സ്വദേശിയുമായ എന്‍.കെ അഷ്റഫിനെയാണ് റൂറല്‍...
തിരുവനന്തപുരം: കഠ്വ സംഭവത്തില്‍ പ്രതിഷേധിച്ച് സോഷ്യല്‍മീഡിയ വഴി സംസ്ഥാനത്ത് തിങ്കളാഴ്ച ആഹ്വാനം ചെയ്ത ഹര്‍ത്താലിനു പിന്നില്‍ വന്‍ ഗൂഢാലോചന. സോഷ്യല്‍മീഡിയയിലൂടെ ഹര്‍ത്താല്‍ പ്രചരിപ്പിക്കുന്നതിന് ഗ്രൂപ്പുകള്‍ ആരംഭിച്ചത് ഹര്‍ത്താലിനു 48 മണിക്കൂര്‍ മുമ്പ് മാത്രമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്....
മഞ്ചേരി: കഠ്വ സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് സമൂഹമാധ്യമങ്ങളിലൂടെ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത സംഭവത്തില്‍ മുഖ്യസൂത്രധാരനടക്കം അഞ്ചു പേര് പൊലീസ് പിടിയില്‍. തിരുവനന്തപുരം, കൊല്ലം സ്വദേശികളായ അഞ്ചു പേരെയാണ് മലപ്പുറം എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം...